ഞാനിതൊക്കെ ശ്രദ്ധിച്ചു നിൽകുമ്പോൾ ആയിരുന്നു വീടിനു പിറകിൽ നിന്നൊരു മനുഷ്യൻ ഞങ്ങൾക്കരികിലേക്ക് ഓടി വരുന്നത് കണ്ടത്
വലതു കാലിന് നേരിയ ഒരു ചട്ട് ഉള്ളത് പോലെ തോന്നി.. എങ്കിലും അയാൾ തനിക്കാവുന്ന വേഗത്തിൽ ഓടി ഞങ്ങക്കരികിൽ എത്തി
ഒരു അമ്പത് വയസ്സിനു മുകളിൽ പ്രായം ഒണ്ട് എന്തായാലും
അതിന്റെതായ ഷീണം ഒക്കെ മുഖത്തും ശരീരത്തിലും കാണാം.. അല്പം മെലിഞ്ഞു വെളുത്ത ഒരു മനുഷ്യൻ.. മുടിയിലൊക്കെ നര വീണിരുന്നു.. അതികം കട്ടി ഇല്ലാത്ത പാതി നരച്ച മീശ… അല്പം കയറിയ നെറ്റി.. അതിൽ ചുളിവുകൾ വീണിരുന്നു
ഒരു വെളുത്ത ഷർട്ടും.. അല്പം മങ്ങി വെളുത്ത ഒരു മുണ്ടും ആയിരുന്നു വേഷം
ഞങ്ങൾക്ക് മുൻപിൽ നിന്നിരുന്ന അച്ഛനോടും അമ്മയോടും അയാൾ എന്തൊക്കെയോ സംസാരിക്കുന്നു… ഞങ്ങളെ ഒക്കെ കണ്ടപ്പോ അയാളുടെ കണ്ണുകളിൽ ഒരു തിളക്കം ഞാൻ ശ്രദ്ധിച്ചിരുന്നു.. വളരെ ബഹുമാനത്തോടെ കുനിഞ്ഞു നിന്ന് ആണ് അയാൾ അച്ഛനോടും അമ്മയോടും സംസാരിക്കുന്നെ
?SUPER?
❣️??
Superb. Aaranu aa chandhanakuri ittaval ennariyan kaathirikkunnu. Nxt part vegam tharane bro….
Nirthalle bhai… Interesting ayi varumbozhekkum!!?
‘Aaranu Aval’ Waiting….♥️♥️♥️
മറന്ന്പോയില്ലെങ്കിൽ എഴുതിയിടാന്നാ…. പിന്നെ താനെന്തിനാ കഥ എഴുതാൻ തുടങ്ങിയത്…
?ariyilla… Ente main problem ith thanna.. Ee sitil thanne ond pakuthi ayi marannu poya 2-3 stories.. Ithenkilum theerkkanam ennund?.. Marannu pokan kaaranam thirakk thanne an vro
❤❤❤
❤️❤️
????