ചന്ദനക്കുറി 2 [മറുക് ] 107

കാരണം പണ്ട് ഞാനിവിടെ വരുമ്പോഴൊക്കെ ഏട്ടനേക്കാൻ അടുപ്പം അവള്ക്ക് എന്നോട് ആയിരുന്നു

 

ഞാൻ എവിടെ പോയാലും വാല് പോലെ പിറകെ ഉണ്ടായിരുന്നു.. എന്തൊക്കെ കുരുത്തക്കേട് കാണിച്ചാലും അതിൽ എന്റെ അടുത്തൊരു സ്ഥാനം അവൾക്കും കിട്ടിയിരുന്നു…

 

“അന്നൊക്കെ എന്ത് രസമായിരുന്നല്ലേ ഏട്ടാ…?

 

പഴയതൊക്കെ ഓർത്തു അവൾ പറഞ്ഞു

 

ഞാൻ ഒന്ന് മൂളുക മാത്രം ചെയ്തു

 

“വലുതാവണ്ടായിരുന്നു..”

 

എന്തോ ഓർത്തുകൊണ്ട് അവൾ പറഞ്ഞു.. അതുപോലെ തന്നെ എന്നോട് അല്പം കൂടെ ചേർന്ന് നിന്നു.. പണ്ടും അങ്ങനെ ആയിരുന്നു.. അതുകൊണ്ട് അതിലെനിക്ക് ആസ്വഭാവികത ഒന്നും തോന്നിയില്ല

 

പെട്ടെന്ന് എന്തോ ഓർത്തെന്നവണ്ണം അവൾ മാറി നിന്ന് എന്നേ നോക്കി

9 Comments

  1. ❣️??

  2. Superb. Aaranu aa chandhanakuri ittaval ennariyan kaathirikkunnu. Nxt part vegam tharane bro….

  3. Nirthalle bhai… Interesting ayi varumbozhekkum!!?
    ‘Aaranu Aval’ Waiting….♥️♥️♥️

  4. മറന്ന്പോയില്ലെങ്കിൽ എഴുതിയിടാന്നാ…. പിന്നെ താനെന്തിനാ കഥ എഴുതാൻ തുടങ്ങിയത്…

    1. ?ariyilla… Ente main problem ith thanna.. Ee sitil thanne ond pakuthi ayi marannu poya 2-3 stories.. Ithenkilum theerkkanam ennund?.. Marannu pokan kaaranam thirakk thanne an vro

  5. ❤️❤️

Comments are closed.