ചന്ദനക്കുറി 2 [മറുക് ] 107

ചായക്ക് ഒക്കെ നല്ല രുചി…മനസ്സിൽ ഓർത്തു..എന്റെ മനസ്സ് വായിച്ചെന്നവണ്ണം അവൾ ചോദിച്ചു

 

“ചായ എങ്ങനെ ഒണ്ട്…?

 

“കൊള്ളാം.. വേറെന്തോ ഒരു പ്രത്യേക രുചി..”

 

അത് കേട്ട അവള്ടെ മുഖത്തു ചിരി ഒന്നുകൂടെ കൂടി.. സത്യം പറയാലോ ചിരിക്കുമ്പോൾ ഒടുക്കത്തെ ഭംഗി ആണ് അവൾക്ക്…ഇത്രയും ആകർഷണമുള്ള ചിരി ഞാൻ അമ്മയിലും അഞ്ജുവിലും മാത്രമേ കണ്ടിട്ടുള്ളു.. അമ്മ ഇടക്കിടെ ചിരിക്കും..പക്ഷെ അഞ്ജു നേരെ തിരിച്ചാണ്.. പിശാശൊന്ന് ചിരിച്ചു കാണണേൽ അവൾ ഉറങ്ങുമ്പോൾ കേറി നോക്കണം..അല്ലാതെ എന്റെ പുന്നാര പെങ്ങൾ ചിരിച്ചു കാണണേൽ കാക്ക മലർന്ന് പറക്കണം.. അത്രക്ക് പിശുക്കി ആണ്

 

“അതോണ്ടല്ലോ അനുവേട്ട… നമ്മടെ തന്നെ ഫാമിൽ നിന്നെടുക്കുന്ന പാലാ… പിന്നെ ഉണ്ടാക്കിയത് രാഥികാമ്മയും.. അതിന്റെയ…”

 

പിന്നെയും കൊറേ നേരം ഞങ്ങൾ അവിടെനിന്നു സംസാരിച്ചു

 

കാണുന്ന ഈ ലുക്ക്‌ ഒക്കെ ഉള്ളു.. അടുത്തറിയുമ്പോൾ മനസിലാവും ആളെത്ര പാവം ആണെന്ന്

 

പിന്നെ അവള്ക്ക് എന്നേ വല്യ കാര്യം ആണെന്ന് കണ്ടപ്പോ തന്നെ മനസിലാക്കിയിരുന്നു

9 Comments

  1. ❣️??

  2. Superb. Aaranu aa chandhanakuri ittaval ennariyan kaathirikkunnu. Nxt part vegam tharane bro….

  3. Nirthalle bhai… Interesting ayi varumbozhekkum!!?
    ‘Aaranu Aval’ Waiting….♥️♥️♥️

  4. മറന്ന്പോയില്ലെങ്കിൽ എഴുതിയിടാന്നാ…. പിന്നെ താനെന്തിനാ കഥ എഴുതാൻ തുടങ്ങിയത്…

    1. ?ariyilla… Ente main problem ith thanna.. Ee sitil thanne ond pakuthi ayi marannu poya 2-3 stories.. Ithenkilum theerkkanam ennund?.. Marannu pokan kaaranam thirakk thanne an vro

  5. ❤️❤️

Comments are closed.