ചന്ദനക്കുറി 2 [മറുക് ] 107

ക്ലാസ്സ്‌ കഴിഞ്ഞു വന്നപ്പോ ഇട്ട ഡ്രസ്സ്‌ അല്ല ഇപ്പൊ.. വന്നപ്പോ ശെരിക്കുമോന്ന് ശ്രദ്ധിക്കാൻ ഞാൻ മറന്നു.. ഇപ്പൊ കുളിയൊക്കെ കഴിഞ്ഞൊരു നീല ചുരിദാറും ഇട്ടാണ് വരവ്

 

നല്ല നീളമുള്ള മുടി ആണ് പെണ്ണിന്.. അഞ്ചുവിനും അതുപോലെ തന്നെ

 

കുളി കഴിഞ്ഞത് കൊണ്ടാണെന്നു തോന്നുന്നു മുടി പിറകിലേക്ക് അലസമായി ഇട്ടേക്കുവാണ്

 

സ്വല്പം മെലിഞ്ഞ എന്നാൽ അത്രക്ക് തടിയും ഇല്ലാത്ത ഒരു പെണ്ണ്.. നല്ല നിറമാണ്… ഇളം റോസ് കലർന്ന ചുണ്ട്…. കണ്ണെഴുതിയിട്ടുണ്ട്.. അത് ദൂരെ നിന്ന് കാണുമ്പോൾ തന്നെ മനസിലാവും

 

അവളെ തന്നെ വായി നോക്കി നിൽക്കുന്നത് കണ്ടാവും അവളുടെ മുഖത്തൊരു ചിരി

 

ച്ചേ..അവൾ കണ്ടു കാണും വായും പൊളിച്ചു നിൽക്കണത്.. സ്വപ്നം ആണേലും നമ്മടെ ശീലങ്ങൾ അങ്ങനെ അങ്ങ് ഉപേക്ഷിക്കാൻ പറ്റോ

 

“എന്താണ് മാഷേ… ഉറങ്ങി എണീറ്റപ്പോ കിളിയും കൂടുമൊക്കെ പോയോ…?

 

ചിരിച്ചോണ്ട് എന്റെ മുൻപിൽ നിന്നുകൊണ്ട് അവൾ ചോദിച്ചു

 

കയ്യിലെ ഗ്ലാസ്സ് എനിക്ക് നീട്ടി..ചായ ആണ്

 

ഞാനത് വാങ്ങി കുടിച്ചു.. പിന്നെ അവളെ ചിരിച്ചു കാണിച്ചു

9 Comments

  1. ❣️??

  2. Superb. Aaranu aa chandhanakuri ittaval ennariyan kaathirikkunnu. Nxt part vegam tharane bro….

  3. Nirthalle bhai… Interesting ayi varumbozhekkum!!?
    ‘Aaranu Aval’ Waiting….♥️♥️♥️

  4. മറന്ന്പോയില്ലെങ്കിൽ എഴുതിയിടാന്നാ…. പിന്നെ താനെന്തിനാ കഥ എഴുതാൻ തുടങ്ങിയത്…

    1. ?ariyilla… Ente main problem ith thanna.. Ee sitil thanne ond pakuthi ayi marannu poya 2-3 stories.. Ithenkilum theerkkanam ennund?.. Marannu pokan kaaranam thirakk thanne an vro

  5. ❤️❤️

Comments are closed.