ചന്ദനക്കുറി 2
Author :മറുക്
[ Previous Part ]
ഏതോ ഒരു ചെറിയ കവല കഴിഞ്ഞു വണ്ടി ഇടത്തോട്ട് തിരിഞ്ഞു.. അവിടെ ഉള്ള കടകളിൽ ആയും സാധങ്ങൾ വാങ്ങാൻ വന്നവരും ചുമ്മാ നാട്ടുവർത്തമാനം പറഞ്ഞിരിക്കുന്നവർ ആയും കൊറച്ചാളുകൾ അവിടെ ഉണ്ടായിരുന്നു
പക്ഷെ ആരുടേയും മുഖം എനിക്ക് വ്യക്തമായി കാണാൻ പറ്റുന്നില്ല.. കാരണം അവരെ എനിക്ക് പരിജയം ഇല്ലാത്തത് കൊണ്ടു തന്നെ… തറവാട്ടിൽ ഉള്ളവരെ എനിക്ക് മനസിലാക്കാൻ പറ്റുമായിരിക്കും
കാരണം അവിടെ നിന്ന് തിരിച്ചു വന്ന അഞ്ജുവും ഏട്ടത്തിയും അവരുടെ ഫോട്ടോസ് എനിക്ക് എനിക്ക് കാണിച്ചു തന്നിരുന്നു
കൂടാതെ അവരെക്കുറിച്ചു അറിഞ്ഞ കൊറച്ചു കാര്യങ്ങളും
അതൊക്കെ മനസ്സിൽ ഞാൻ ഓർത്തെടുക്കാൻ ശ്രമിച്ചു
ഈ സമയം ഞങ്ങടെ കാർ ഒരു പഴയ ഇരുമ്പ് ഗെയ്റ്റ് കടന്നു വലിയൊരു മുറ്റത്തേക്ക് കടന്നിരുന്നു
തൊട്ട് മുൻപിലായി ഈ സിനിമയിൽ ഒക്കെ കാണുന്നത് പോലെ ഒരു ഇരുനില വീടും
?SUPER?
❣️??
Superb. Aaranu aa chandhanakuri ittaval ennariyan kaathirikkunnu. Nxt part vegam tharane bro….
Nirthalle bhai… Interesting ayi varumbozhekkum!!?
‘Aaranu Aval’ Waiting….♥️♥️♥️
മറന്ന്പോയില്ലെങ്കിൽ എഴുതിയിടാന്നാ…. പിന്നെ താനെന്തിനാ കഥ എഴുതാൻ തുടങ്ങിയത്…
?ariyilla… Ente main problem ith thanna.. Ee sitil thanne ond pakuthi ayi marannu poya 2-3 stories.. Ithenkilum theerkkanam ennund?.. Marannu pokan kaaranam thirakk thanne an vro
❤❤❤
❤️❤️
????