—— ഗ്രാമിണി – നിയോഗം —–2 [Santhosh Nair] 1007

കാമാസുരനെ താണു വണങ്ങി നിന്ന അവനോട് കാമാസുരൻ പറഞ്ഞു :  “വൃകാസുരാ – നേരെ വനാതിർത്തിയിലേക്കു പോകൂ, ഈ വാൾ അരയിൽ ധരിക്കൂ, പക്ഷെ എന്റെ ഉത്തരവില്ലാതെ ആരെയും ഉപദ്രവിക്കരുത്, നമ്മുടെ ശത്രു നിസ്സാരനല്ല, ചെറിയ പയ്യൻ നാരായണന്റെ അനുഗ്രഹം ഉള്ളവനാണ്.  സമയം നോക്കി പ്രവർത്തിയ്ക്കണം. ഈ ജലപാത്രം വെച്ചോളുക, സമയം വരുമ്പോൾ ഇത് പ്രയോഗിക്കണം, അത് എന്റെ ദൂതൻ ആകാശമാർഗ്ഗേണ വന്നു നിന്നെയറിയിക്കും.”

 

എല്ലാം മനസ്സിലായതുപോലെ തലകുലുക്കിക്കൊണ്ടു പാത്രം വാങ്ങി, കൊടുത്ത വാൾ അരയിൽ തിരുകിക്കൊണ്ടു വൃകാസുരൻ പുറത്തേക്കു നടന്നു.  അയാൾ പോകുന്ന വഴി നോക്കി ഒരു ചിരിയോടെ എന്തോ ആലോചിച്ചു കൊണ്ട് നിന്ന ശേഷം കാമാസുരൻ ഉറക്കെ വിളിച്ചു “വിലോചനേ”

 

ഇത് കേട്ടയുടനെ സുന്ദരിയായ ഒരു സ്ത്രീ  – അയാളുടെ പത്നി – അകത്തെവിടെയോ നിന്നു വന്നു.  അവളുടെ ശരീരത്തിൽ നിന്നും കസ്തുരിയുടെ ഗന്ധം പോലെ മത്തു പിടിപ്പിക്കുന്ന ഒരു ഉന്മാദ ഗന്ധം ഉയരുന്നുണ്ടായിരുന്നു.  ആരെയും അടിമപ്പെടുത്തുന്ന കണ്ണുകൾ കാമാസുരന്റെ നീലക്കണ്ണുകളുടേ മാസ്മരികതയിലേക്ക് ലയിച്ചു.  ഓരോ തവണ സ്ത്രീയുമായി ബന്ധപ്പെടുമ്പോഴും കരുത്തും ബുദ്ധിശക്തിയും മാന്ത്രിക ശക്തിയും കൂടുമെന്നുള്ള അനുഗ്രഹം പെറ്റ കാമാസുരന്റെ വിരിമാരിലേക്കു അവൾ അമർന്നു.

 

അവളുടെ ചുണ്ടുകളിൽ തന്റെ ചുണ്ടുകളാൽ ചില കാമ മന്ത്രങ്ങൾ എഴുതിയ ശേഷം ശിരസ്സിൽ മുകർന്നിട്ടു  അവളെ എടുത്തുയർത്തിക്കൊണ്ടു കാമാസുരൻ തന്റെ ഗുഹയുടെ തെക്കു പടിഞ്ഞാറ് കോണിലായി ഒരുക്കിയിട്ടുള്ള കിടക്കയിലേക്ക് കൊണ്ടുപോയി കിടത്തി.  അയാളുടെ അധര ലാളനയിൽ ബോധം നഷ്ടപ്പെട്ട പോലെ, എന്നാൽ കാമോത്സുകിയായി കിടക്കുന്ന അവളെ വിവസ്ത്രയാക്കി ചില മരുന്നുകൾ ചുണ്ടു, കഴുത്തു, മാറിടം, നാഭി, സ്വകാര്യ ഭാഗങ്ങൾ, തുട, കാൽ വണ്ണ മുതലായ ഭാഗങ്ങളിൽ ശൃംഗാര പൂർവം പുരട്ടിയ ശേഷം വിവസ്ത്രനായ അയാൾ മറ്റു ചില മരുന്നുകൾ സ്വന്തം മാറിലും നാഭിയിലും സ്വാകാര്യ ഭാഗത്തും തുടകളിലും കാൽ വണ്ണയിലും പുരട്ടി.

 

ഗുരുവാൽ അരുളപ്പെട്ടു താൻ ഹൃദിസ്ഥമാക്കിയ കാമദേവ മന്ത്രം പതിനാറു പ്രാവശ്യം ഉരുവിട്ടശേഷം കാമാസുരൻ അവളുടെ ശരീരത്തിലേക്ക് ഭോഗാസക്തനായി അമർന്നു.

 

————— ദേവൻ ഗ്രാമി

 

പൈശാചിക യാമത്തിനു ഇനി അധികം നേരമില്ല എന്ന ബോധ്യം വന്നതോടെ ദേവനും ഗ്രാമിയും തങ്ങളുടെ നടത്തത്തിന്റെ വേഗത വർദ്ധിപ്പിച്ചു.  വനാതിർത്തിക്കു ഇനി കുറച്ചു ദൂരമേ ഉള്ളൂ.  വനാതിർത്തി കടന്നാൽ ഒരു നദിയുണ്ട് അതുകടന്നു അല്പം കൂടി മുൻപോട്ടു പോയാൽ അവരുടെ ലക്ഷ്യ സ്ഥാനം എത്തും.

 

പെട്ടെന്നാണ്ഒരു കൂട്ടം ചെന്നായകൾ  അവരുടെ മുൻപിൽ പ്രത്യക്ഷപ്പെട്ടത്.  ഇരയെ കിട്ടിയ സന്തോഷത്തിൽ അവർ ഊളയിട്ട ശേഷം ദേവനെയും ഗ്രാമിയെയും ചുറ്റി നടക്കാൻ തുടങ്ങി.  അല്പംപോലും  ഭയപ്പെടാതെ അവർ രണ്ടുപേരും നിന്നു.

24 Comments

  1. Alpam thirakkilaanu
    Will post by this weekend

  2. സന്തോഷേ…
    Really sorry…
    ആദ്യ ഭാഗം വായിക്കാൻ വിട്ടുപോയി… ആലപ്പുഴ വന്നിരുന്നു.. അവിടുന്ന് ബിന്ദുന്റെ വീട്ടിൽ.. അവിടെ. അമ്പലത്തിൽ ഉത്സവം.. അളിയനും ചേട്ടനും അനിയനും അവരുടെയൊക്കെ ഫാമിലിയും… ???. പോരാൻ പറ്റീല.. പിന്നെ ഞങ്ങൾ രണ്ടാളും ലീവ് ആക്കി… ഇപ്പോളിപ്പോ എല്ലാം ഒന്ന് സെറ്റ് ആയി വരുന്നേ ഉള്ളൂ.. അപ്പോൾ അവർ കുറച്ച് ദിവസം കഴിഞ്ഞു പോകാം എന്ന് നിർബന്ധിച്ചാൽ… അനുസരിക്കാതെ തരമില്ലല്ലോ…. അവിടെ ആകുമ്പോ ഒറ്റയ്ക്ക് ഫ്രീ ടൈം കിട്ടില്ല എല്ലാവരും ഉള്ളത് കൊണ്ട് എന്തെങ്കിലും ഒക്കെ വരും ?????. ചക്ക മാങ്ങ തേങ്ങ ചേമ്പ് കാച്ചിൽ… ??
    അതുകൊണ്ട് skip ആയിപോയി…
    ഇന്ന് ആണ് രണ്ട് പാർട്ടും വായിച്ചേ..
    ഇതൊക്കെ എങ്ങനെ സാധിക്കുന്നെടാഉവ്വേ… മാന്ത്രികം ???….
    വലിയ ഇഷ്ടാണ് ഇത്തരം കഥകൾ.. പണ്ട് ഒത്തിരി വായിച്ചതാ… അടുത്ത കാലത്തായി ഇല്ലാരുന്നു… ഒറ്റ വാക്ക്.. അമേസിങ്…. പാതിയെ ഒരു താളത്തിൽ തുടങ്ങി പിന്നെ കൊട്ടിക്കേറുന്ന തായമ്പകവാദ്യം പോലെ അതി സുന്ദരം… സിറിൽ നെ പോലെ ഒരാൾ ഇങ്ങനെ ഒരു കമന്റ്‌ പറഞ്ഞത് താങ്കൾക്കുള്ള ഗോൾഡ് മെഡൽ ആണ് ????..
    ഒരാഴ്ച കൂടി ഇവിടുണ്ടാവും എന്നിട്ടേ കോഴിക്കോടിനുള്ളു…. ഇടയ്ക്കു വന്ന് നോക്കിക്കോളാം..
    ????
    ഒത്തിരി ഒത്തിരി ഇഷ്ടമാ സന്തോഷേ തന്റെ എഴുത്ത്…
    മിസ്സ്‌ ആക്കൂല്ല.. ❤❤❤❤
    സ്നേഹം മാത്രം..

    1. സ്നേഹം നിറഞ്ഞ ജോർജ് . ഒരു പക്ഷെ മറന്നിട്ടുണ്ടാവും എന്ന് കരുതി / തിരക്കാവുമില്ലേ.
      എന്തായാലും കമന്റു വായിച്ചതിൽ വളരെ സന്തോഷം.
      ചില കേട്ടറിവുകൾ ഒക്കെ കൊണ്ടാണിത്. മാന്ത്രിക കഥ എന്നൊക്കെ പറയാനുള്ള വക ഇതിലുണ്ടാവുമോ എന്നറിയില്ല. കുറച്ചു കാര്യങ്ങളെ ഉണ്ടാവൂ. കാരണം അത്രഅറിവൊന്നും എനിക്കില്ല.
      മന്ത്രങ്ങൾ ഒന്നും ഷെയർ ചെയ്യില്ല (ചില കവചങ്ങൾ ഒക്കെ മാത്രം). വളരെ നന്ദി. വീണ്ടും വരിക.
      ബിന്ദുവിനോടും കുട്ടികളോടും അന്വേഷണം അറിയിച്ചേക്കണേ take care
      ????
      കോഴിക്കോട് ഒക്കെ കേട്ടിയിട്ടേയുള്ളൂ എറണാകുളം താണ്ടി അങ്ങനെ യാത്ര ചെയ്തിട്ടില്ല. (ഗുരുവായൂർ മൂന്നു നാല് തവണ വന്നിട്ടുണ്ട്). കോട്ടയം കാരൻ എന്നുള്ള പേരെ എനിക്കുള്ളൂ. ???

      1. മറക്കാനോ??? നല്ല കഥ….. പറഞ്ഞല്ലോ .. കുറേ കാലത്തിനു ശേഷം ആണ് അവരുമായി ഒക്കെ ഉള്ള ബന്ധം ഒന്ന് ശരിയായത്.. അത് തന്നെ അവളുടെ ചേട്ടനും ചേച്ചിയും മുൻകൈ എടുത്തിട്ട്.. അറിയാല്ലോ ഒരു യഥാസ്ഥിതിക നായർ ഫാമിലി… അപ്പോൾ കാര്യങ്ങൾ ഊഹിക്കാല്ലോ.. ഇപ്പോ ഒക്കെ ഈശ്വരാധീനത്താൽ ഒക്കെ ആയി.. അപ്പോൾ പിന്നെ അവരുടെ സന്തോഷത്തിൽ നമ്മൾ കൂടെണ്ടേ… അങ്ങനെ കുടുങ്ങി പോയതാ.. അതാണ്.. Skip ആയിപോയെ.. ഞാനും വേറൊരു ലോകത്താരുന്നു ???.. ജീവിതത്തിൽ ഏറ്റവും പ്രധാനം ബന്ധങ്ങൾ സൂക്ഷിക്കുക എന്നതാണ്.. അവർ നമ്മോട് കാണിക്കുന്ന സ്നേഹം തിരിച്ചു കാണിക്കേണ്ട…… ഇനി വിടാതെ പുറകെ ഉണ്ട് കെട്ടോ.. എഴുതിക്കോ.. ???

        1. ???
          I was just pulling your legs, brother ????
          Happy to read all that, you are such an energetic person throws lots of happiness and charm / charge around. I don’t wonder why she / they chose to keep you close emotionally and physically.
          God bless ?

          1. “””chose

  3. നന്ദി സൂര്യൻ. Namasthe
    അപ്പൂപ്പൻ മരിച്ചുപോയിട്ടു ഇരുപതു വർഷങ്ങൾ ആയി.
    അദ്ദേഹത്തിന് അത്യാവശ്യം വൈദ്യം മന്ത്രവാദം ജ്യോതിഷം മർമം ഒക്കെ അറിയാമായിരുന്നു.
    ഇനി കാണുമ്പോൾ ചോദിക്കാം.??

    താങ്കൾക്കും അറിയാവുന്നതുപോലെ മിക്കവാറും എല്ലാ മന്ത്രങ്ങൾക്കും കവചങ്ങൾക്കും ഫലശ്രുതി ഉണ്ട്. രാവിലെ പഠിച്ചാൽ ഇത് നടക്കും വൈകിട്ട് പഠിച്ചാൽ ഇത് നടക്കും എന്ന്.

    Adutha bhaagam idunnundu

  4. ഏട്ടാ നന്നായിരുന്നു ❤️

    1. Thank you so much ????

  5. സുഹൃത്തേ,

    എത്ര മനോഹരമായിട്ടാണ് നിങ്ങൾ ഈ കഥയെ അവതരിപ്പിച്ചിരിക്കുന്നത്! കഴിഞ്ഞ ഭാവവും ഈ ഭാഗവും ഒരുമിച്ചു തന്നെ വായിച്ചു.

    ദേവന്‍ നടത്തുന്ന ഈ നിയോഗ യാത്രയില്‍ ആദ്യം വനദേവത ഗ്രാമിണി കൂട്ട് ചേരുന്ന ഭാഗം നല്ല രാസമുണ്ടായിരുന്നു. അവരുടെ ഒരുമിച്ചുള്ള യാത്രയും.. നാഗമാതാവിന്റെ അനുഗ്രഹവും… ദേവനും ഗ്രാമിണിയും നേരിടുന്ന ആപത്തുകളും…. അവർ കാരണം കാമാസുരന്റെ ആഭിചാര ഫലത്തില്‍ നിന്നും മുക്തി നേടുന്ന ഗന്ധര്‍വ്വന്‍…. അങ്ങനെ എല്ലാം വളരെ നന്നായിരുന്നു.

    നിങ്ങളുടെ വാക്യ പ്രയോഗങ്ങള്‍ അതിമനോഹരം.. കഥയ്ക്കു അനുയോജ്യമായ ശ്ലോകവും കാളിയേ കുറിച്ചുള്ള നാലുവരി ഗാനവും എല്ലാം കഥയ്ക്ക് മാറ്റ്‌ കൂട്ടി.

    കഴിഞ്ഞ ഭാഗ്യത്തിന്റെ 2 പേജില്‍ നിന്നും 7 പേജിലേക്കുള്ള പുരോഗതി എനിക്ക് ഇഷ്ട്ടപ്പെട്ടു.

    പിന്നേ keyboard ന്റെ കാര്യം പറഞ്ഞല്ലോ…
    ഞാൻ ഉപയോഗിക്കുന്നത് “Microsoft SwiftKey Keyboard” ആണ്. എല്ലാ അക്ഷരങ്ങളും ഈ keyboard support ചെയ്യുന്നുണ്ട്. താല്‍പര്യം തോന്നിയാല്‍ പരീക്ഷിച്ചു നോക്കൂ.

    Mind ഒന്ന് ഫ്രെഷ് ചെയ്യാൻ ഇവിടെ സൈറ്റില്‍ എത്തിനോക്കിയതാ… അപ്പോ വ്യത്യസ്ത title കണ്ടപ്പോൾ ഒരു ആകാംഷ… കഥ ഇഷ്ട്ടപ്പെട്ടു.

    എഴുതാനുള്ള സമയം ഒരുപാട്‌ ലഭിക്കട്ടെ… ഇതുപോലെ മനോഹരമായി എഴുതാനും കഴിയട്ടെ.

    സ്നേഹത്തോടെ ഒരു വായനക്കാരന്‍ ❤️❤️

    1. പത്ത് വരി comment എഴുതിയപ്പോ തന്നെ ഇത്രയും അക്ഷരത്തെറ്റുകള്‍ എനിക്ക് വന്നെങ്കില്‍ പിന്നേ നിങ്ങളുടെ കഥയിലുള്ള അക്ഷരത്തെറ്റുകള്‍ അത്ര വലിയ കാര്യമൊന്നുമില്ല എന്നാണ് എന്റെ അഭിപ്രായം.

      1. ???❤️❤️????

    2. നന്ദി സ്നേഹം നിറഞ്ഞ സിറിൾ . താങ്കളുടെ തുടർക്കഥകൾ ഞാൻ വായിച്ചു നേരത്തെ കമന്റുകൾ ഇട്ടിരുന്നു. അനിതര സാധാരണമായ ഭാവന ശൂന്യതയിൽ കൂരിരുട്ടുരുക്കി കരിംകൊമ്പനാക്കി മാറ്റാനുള്ള അത്രയ്ക്ക് ചാതുര്യം ഉണ്ട് താങ്കൾക്കു. അമേസിംഗ്. അഭിപ്രായത്തിനു നന്ദി. അക്ഷരതെറ്റുകൾ പ്രശ്നം തന്നെയാണ്. കൂടുതൽ ശ്രദ്ധിക്കാം

      1. മനസില്‍ ഉദിക്കുന്നു കുഞ്ഞ് കാര്യങ്ങളെ കൂട്ടിയിണക്കി കഥയാക്കി എങ്ങനെയോ എഴുതുന്നു എന്നേയുള്ളു bro.

        അക്ഷരത്തെറ്റുകള്‍ ഒരു പ്രശ്നം തന്നെയാണ്… പക്ഷേ എന്റെ കാര്യത്തിൽ ഒഴിവാക്കാൻ കഴിയാത്ത ഒരു സാധനവും.

        1. ???
          Kannukittaathirikkaan

  6. സന്തോഷേട്ടാ,
    നല്ല രസമുണ്ട് വായിക്കാൻ,അടുത്ത ഭാഗം വരട്ടെ കാത്തിരിക്കാം…

    1. Nandi saho ??
      I will try my best to keep it apar with your expectations

  7. അനന്തം വാസുകിം ശേഷം പദ്മനാഭം ച കംബലം

    ശംഖപാലം ധാർത്രാഷ്ട്രം തക്ഷകൻ കാളിയം തഥാ.

    മന്ത്ര൦ ഇത്രെയുളളു ബാക്കി വ്യാഖ്യാനവരത്തിന്നായി അത് സാരമില്ല

    1. Baakkiyullathu phalaaruthiyum slokathinte gunavum aanu.
      Oru manthram chollumbol athinte phalasruthi add cheyyunnathu nannaayirikkum ennu appuppan paranjittundu

      1. അത് ശരിയാണ് എന്നാലും അത് ചെല്ലണമെന്ന് നിർബന്ധമില്ല മനസില്ലാക്കിയ മതി അപ്പൂപ്പനോട് തന്നേ ചൊദിക്കുന്നത നല്ലത്. അറിവ് ഉള്ളവരുടെ കയ്യിൽ നിന്ന് അഭിപ്രായം സ്വീകരിക്കുന്നത നല്ലത്.

        ഞാൻ പറഞ്ഞുന്നേ ഉള്ളു.ആരും പറഞ്ഞു തന്നതല്ല പറഞ്ഞു തരാ൯ ആരുമില്ലതാനു൦?.
        ഞാൻ ഇത് ചൊല്ലാറുളളത. അതുകൊണ്ട് പറഞ്ഞൂനേ ഉള്ളു.
        Waiting for next part?

        1. നന്ദി സൂര്യൻ. Namasthe
          അപ്പൂപ്പൻ മരിച്ചുപോയിട്ടു ഇരുപതു വർഷങ്ങൾ ആയി.
          അദ്ദേഹത്തിന് അത്യാവശ്യം വൈദ്യം മന്ത്രവാദം ജ്യോതിഷം മർമം ഒക്കെ അറിയാമായിരുന്നു.
          ഇനി കാണുമ്പോൾ ചോദിക്കാം.??

          താങ്കൾക്കും അറിയാവുന്നതുപോലെ മിക്കവാറും എല്ലാ മന്ത്രങ്ങൾക്കും കവചങ്ങൾക്കും ഫലശ്രുതി ഉണ്ട്. രാവിലെ പഠിച്ചാൽ ഇത് നടക്കും വൈകിട്ട് പഠിച്ചാൽ ഇത് നടക്കും എന്ന്.

          Adutha bhaagam idunnundu

  8. ❤❤❤

    നന്നായിരുന്നു

    പക്ഷെ വായിച്ചു രസം പിടിച്ചു വരുമ്പോൾ തീർന്നു പോകുന്നു… കുറച്ചു പേജ് കൂട്ടി എഴുതാൻ പറ്റുമോ

    1. Samayamaanu prashnam, bro

      Adutha aazhcha idaam

  9. നമസ്തേ എല്ലാവര്ക്കും. ???
    അല്പം തിടുക്കം ഉണ്ടായിരുന്നു അതുകൊണ്ടുതന്നെ അക്ഷരതെറ്റുകൾ കൂടുതൽ ആണ്.
    ദയവായിക്ഷമിക്കുക

Comments are closed.