“ചേച്ചും എന്നെ കളിയാക്കുവല്ലേ
അവൾ അവനെ കെട്ടിപ്പിടിച്ച് അവളുടെ തല അവന്റെ തലയിലേക്ക് വച്ച് അങ്ങോട്ടും ഇങ്ങോട്ടും മെല്ലെ ചാഞ്ഞു
“എന്റെ ചക്കരയോട് ഞാനെന്തിന് കള്ളം പറയണം…
“വേണ്ട ഞാൻ അച്ഛനോട് ചോദിച്ചോളാം അച്ഛൻ എപ്പഴും പറയുമല്ലോ ..
“എന്ത്..?
“അമ്മ തലയിൽ മുല്ലപ്പൂ വെക്കുമ്പോഴൊക്കെ എന്നോട് അച്ഛൻ പറയും, ദേ നോക്കിയേ ആ മുല്ലപ്പൂവിനെക്കാൾ സുന്ദരി നിന്റെ അമ്മയാണെന്നു …
ഒരുവട്ടമല്ല ഒരുപാട് വട്ടം
“അപ്പോ അച്ഛൻ എന്നോട് കള്ളം പറഞ്ഞാണോ ചേച്ചി….
അതു കേട്ടവൾ തന്നോട് തന്നെ പറഞ്ഞു ശെരിയാണ് ഗൗതം നീ പറഞ്ഞത് എല്ലാം സത്യമാണ്…
മിഴികൾ നിറഞ്ഞൊരുകി ഓർമകളുടെ കൈകൾ മെല്ലെ മെല്ലെ
അവൾ ആഴങ്ങളുടെ ആഴങ്ങളിലേക്ക് വിണുകൊണ്ടിരുന്നു പതിയെ പതിയെ ഒരു തൂവൽ പോലെ……
(continue…)
#
മനസ്സിൽ എപ്പോഴോ തോന്നിയൊരു കഥയാണ് , കഥ അതെപാടി നിങ്ങളിൽ ഏത്തിക്കാൻ കഴിയുമോന്നറിയില്ല .. അതുകൊണ്ടാണ് ഇത്രയും എഴുതിയത് എങ്കിലും……
വായ്ച്ചട്ട് അഭിപ്രായം ഏഴുതണേ
കൊള്ളില്ലങ്കിൽ പറഞ്ഞോ ..
“no feelings..” ?
?
Mwuthe adipoli
ഒരുപാട് നന്ദി ?
തുടക്കം ഗംഭീരമായി, മകന്റെ ഉള്ളിൽ അമ്മയുടെ സ്ഥാനം എത്രയാണെന്ന് അവനവനു മാത്രമല്ലേ അറിയൂ.
തുടർ ഭാഗം വേഗം എഴുതി തരിക…
Real lifeൽ ആണേ മോന്റെ കൂടെ വേറെ പേരും കാണും.. ? ഇന്നും കൂടി കേട്ടേയൊള്ളു..
സ്നേഹം കൊണ്ടാ ?
പക്ഷേ അതുകേൾക്കാനും ഒരു സുഖമാ..
നല്ലൊരു തുടക്കം എഴുത്തും അവതരണം ഓക്കേ നന്നായിട്ടുണ്ട് ഇഷ്ടമായി. പിന്നെ എന്റെ വീട്ടിലെ പൂച്ചയുടെ പേരും ചക്കി എന്നാ?.അമ്മ മകൻ ബന്ധം നന്നായി എഴുതി.
അവസാനം എന്തിനായിരിക്കും അവൾ കരഞ്ഞത് അവന്റെ അച്ഛൻ ഇവിടെ ആയിരിക്കും കാത്തിരിക്കുന്നു For next part.
സ്നേഹത്തോടെ♥️♥️♥️
? അതുകൊള്ളാമല്ലോ…..
എന്റെ മുത്തശ്ശിയുടെയും പേരും ചക്കി എന്നുതന്ന..
ഒരുപാട് നന്ദി നിങ്ങളുടെ വിലപ്പെട്ട സമയം എന്റെ കഥക്കുവേണ്ടി മാറ്റിവച്ചതിനു…
?
❤❤❤
?
നല്ല കഥ…
ഒരേ കഥയില്‍ തന്നെ അമ്മേം മകനും തമ്മിലുള്ള സ്നേഹവും അച്ഛനുമമ്മേടേം ഇടയിലുള്ള അടുപ്പവും വരച്ചു കാട്ടി..
ആ ടീച്ചര്‍ക്കും കുട്ടികള്‍ക്കും കഥയില്ലാത്തേനു നമ്മളെന്തു ചെയ്യാനാ..
അമ്മയോളം ഭംഗിയുള്ള, ആകര്‍ഷകത്വമുള്ള മറ്റൊരു കാര്യം വരുന്നന്നു ലോകം അവസാനിക്കും..!!
വാക്കുകൾക്ക് നന്ദി … നിങ്ങളുടെ വിലപ്പെട്ട സമയം എന്റെ കഥക്കുവേണ്ടി മാറ്റിവച്ചതിന് ഒരുപാട് നന്ദി….
?
❤️❤️❤️❤️❤️❤️❤️❤️സൂപ്പർ
???????????????
❤️❤️❤️❤️❤️❤️❤️❤️
?? ??
? ❤ ?
? ?
? ?
? ?
??
????
?
2nd
Sure ?
?️
?