“പറയടാ…
“ടീച്ചർ പറഞ്ഞു പൂക്കൾക്കാണെന്ന് അതു പറഞ്ഞ കുട്ടിക്ക് സമ്മാനവും കൊടുത്തു.
“ഓ അപ്പൊ സമ്മാനം കിട്ടാത്തതിന്റെ സങ്കടമാണല്ലേ..
“അല്ല ചേച്ചി ,
ഞാൻ പറഞ്ഞത് തെറ്റാണോ അവരെന്തിനാ എന്നെ കളിയാക്കി ചിരിച്ചേ..?
“നീ പറഞ്ഞതിൽ തെറ്റൊന്നുമില്ല പക്ഷെ എല്ലാവർക്കും അവരുടെ അമ്മമ്മർ പ്രിയപ്പെട്ടത് തന്നെ ആണ്
അപ്പോ”പൂക്കൾക്കോ…
അവൻ അവളുടെ മുഖത്തെക്കു നോക്കി..
“പൂക്കൾ ..പൂക്കളെപ്പറ്റി എന്താ പറയുക പ്രകൃതിയുടെ വരദാനമാണ് ,സന്തോഷത്തിന്റെയും സമാധാനത്തിന്റെയും പ്രധികമാണ് പൂക്കൾ.
പല വർണ്ണങ്ങളിൽ പല രൂപത്തിൽ … അവൾ നിർത്തി
” അതൊന്നും പറഞ്ഞ നിന്റെ ഈ കുഞ്ഞു തലയിൽ കേറില്ല ….
?
Mwuthe adipoli
ഒരുപാട് നന്ദി ?
തുടക്കം ഗംഭീരമായി, മകന്റെ ഉള്ളിൽ അമ്മയുടെ സ്ഥാനം എത്രയാണെന്ന് അവനവനു മാത്രമല്ലേ അറിയൂ.
തുടർ ഭാഗം വേഗം എഴുതി തരിക…
Real lifeൽ ആണേ മോന്റെ കൂടെ വേറെ പേരും കാണും.. ? ഇന്നും കൂടി കേട്ടേയൊള്ളു..
സ്നേഹം കൊണ്ടാ ?
പക്ഷേ അതുകേൾക്കാനും ഒരു സുഖമാ..
നല്ലൊരു തുടക്കം എഴുത്തും അവതരണം ഓക്കേ നന്നായിട്ടുണ്ട് ഇഷ്ടമായി. പിന്നെ എന്റെ വീട്ടിലെ പൂച്ചയുടെ പേരും ചക്കി എന്നാ?.അമ്മ മകൻ ബന്ധം നന്നായി എഴുതി.
അവസാനം എന്തിനായിരിക്കും അവൾ കരഞ്ഞത് അവന്റെ അച്ഛൻ ഇവിടെ ആയിരിക്കും കാത്തിരിക്കുന്നു For next part.
സ്നേഹത്തോടെ♥️♥️♥️
? അതുകൊള്ളാമല്ലോ…..
എന്റെ മുത്തശ്ശിയുടെയും പേരും ചക്കി എന്നുതന്ന..
ഒരുപാട് നന്ദി നിങ്ങളുടെ വിലപ്പെട്ട സമയം എന്റെ കഥക്കുവേണ്ടി മാറ്റിവച്ചതിനു…
?
❤❤❤
?
നല്ല കഥ…
ഒരേ കഥയില്‍ തന്നെ അമ്മേം മകനും തമ്മിലുള്ള സ്നേഹവും അച്ഛനുമമ്മേടേം ഇടയിലുള്ള അടുപ്പവും വരച്ചു കാട്ടി..
ആ ടീച്ചര്‍ക്കും കുട്ടികള്‍ക്കും കഥയില്ലാത്തേനു നമ്മളെന്തു ചെയ്യാനാ..
അമ്മയോളം ഭംഗിയുള്ള, ആകര്‍ഷകത്വമുള്ള മറ്റൊരു കാര്യം വരുന്നന്നു ലോകം അവസാനിക്കും..!!
വാക്കുകൾക്ക് നന്ദി … നിങ്ങളുടെ വിലപ്പെട്ട സമയം എന്റെ കഥക്കുവേണ്ടി മാറ്റിവച്ചതിന് ഒരുപാട് നന്ദി….
?
❤️❤️❤️❤️❤️❤️❤️❤️സൂപ്പർ
???????????????
❤️❤️❤️❤️❤️❤️❤️❤️
?? ??
? ❤ ?
? ?
? ?
? ?
??
????
?
2nd
Sure ?
?️
?