ഉമ്മരപ്പടിയിൽ കാര്യമായി എന്തോ ആലോചിച്ചിരിക്കുവാണ്. അവനൊന്നും മിണ്ടിയില്ല. ഗീതു അവറ്റടുത്തു ചെന്നിരുന്നു അവന്റെ ഇരിപ്പു കണ്ടിട്ട് അവൾക്കു ചിരി വന്നു
“എന്താടാ വല്ല പെങ്കൊച്ചിങ്ങളെയും സ്വപ്നം കാണുവാണോ…..
“എടാ നിന്നോടാ ചോദിച്ചേ…
അവൻ മെല്ലെ അവളുടെ മടിയിലേക്ക് ചായ്ഞ്ഞു…
പിന്നൊന്നും അവൾ ചോദിച്ചില്ല
മെല്ലെ അവന്റെ തലയിൽ തലോടി
“ചേച്ചി…”
“മ്മ്..”
“ചേച്ചി…”
“അഹ് പറയാടാ..”
“ഞാനൊരു കാര്യം ചോദിച്ച സത്യം പറയുവോ..?
“നീ ചോദിക്കു…
“ഈ ലോകത്തു ഏറ്റവും സൗന്ദര്യം ഭംഗിയും ഉള്ളത് ആർക്കാ ….?
ഗീതു വീണ്ടും ചിരിവന്നു ഇരുപ്പ് കണ്ടപ്പോഴേ തോന്നി എന്തോ കാര്യമായി പട്ടിട്ടുണ്ട്
“എപ്പോ എന്താ ഏങ്ങനെ ഒക്കെ തോന്നാൻ വല്ല കുരുത്തക്കേടോപ്പിച്ചോടാ …?
“പറ ചേച്ചി..
“ആ എനിക്കറിയില്ല നീ തന്നെ പറ…
“അതു ചേച്ചി ഇന്ന് സ്കൂളിൽ വച്ചു ടീച്ചർ ക്ലാസ്സിൽ വന്നു എല്ലാവരോടും ചോദിച്ചു ഈ ലോകത്തിലെ ഏറ്റവും ഭംഗിയുള്ളത് എന്തിനാണ് എന്ന് ഉത്തരം പറയുന്നവർക്ക് ടീച്ചർ സമ്മാനവും തരാമെന്നു പറഞ്ഞു എല്ലാരും ഓരോ പൂക്കളുടെയും മരങ്ങളുടെയും ബുക്കിന്റെയും പക്ഷികളുടെയും ഒക്കെ പേര് പറഞ്ഞു …
” എന്നിട്ട് നീ എന്തുപറഞ്ഞു
ഞാൻ കുറെ ആലോചിച്ചു ഈ ലോകത്തു ഏറ്റവും സൗന്ദര്യം എന്റെ അമ്മക്കാണെന്നു പറഞ്ഞു എല്ലാവരും എന്നെ നോക്കി ചിരിച്ചു ടീച്ചറും ചിരിച്ചു
ഏതു കേട്ടു ഗീതുവിനും ചിരി സഹിക്കാൻ പറ്റില്ല ഗീതു
“ദേ എപ്പോ ചേച്ചിയും എന്നെ കളിയാക്കുന്നു…
മിണ്ടില്ല പോ..
“അഹ് പിണങ്ങല്ലേ …
ആവനെ ചേർത്തുപിടിച്ചു
“എന്നട്ട് ടീച്ചർ എന്തുപറഞ്ഞു …?
?
Mwuthe adipoli
ഒരുപാട് നന്ദി ?
തുടക്കം ഗംഭീരമായി, മകന്റെ ഉള്ളിൽ അമ്മയുടെ സ്ഥാനം എത്രയാണെന്ന് അവനവനു മാത്രമല്ലേ അറിയൂ.
തുടർ ഭാഗം വേഗം എഴുതി തരിക…
Real lifeൽ ആണേ മോന്റെ കൂടെ വേറെ പേരും കാണും.. ? ഇന്നും കൂടി കേട്ടേയൊള്ളു..
സ്നേഹം കൊണ്ടാ ?
പക്ഷേ അതുകേൾക്കാനും ഒരു സുഖമാ..
നല്ലൊരു തുടക്കം എഴുത്തും അവതരണം ഓക്കേ നന്നായിട്ടുണ്ട് ഇഷ്ടമായി. പിന്നെ എന്റെ വീട്ടിലെ പൂച്ചയുടെ പേരും ചക്കി എന്നാ?.അമ്മ മകൻ ബന്ധം നന്നായി എഴുതി.
അവസാനം എന്തിനായിരിക്കും അവൾ കരഞ്ഞത് അവന്റെ അച്ഛൻ ഇവിടെ ആയിരിക്കും കാത്തിരിക്കുന്നു For next part.
സ്നേഹത്തോടെ♥️♥️♥️
? അതുകൊള്ളാമല്ലോ…..
എന്റെ മുത്തശ്ശിയുടെയും പേരും ചക്കി എന്നുതന്ന..
ഒരുപാട് നന്ദി നിങ്ങളുടെ വിലപ്പെട്ട സമയം എന്റെ കഥക്കുവേണ്ടി മാറ്റിവച്ചതിനു…
?
❤❤❤
?
നല്ല കഥ…
ഒരേ കഥയില്‍ തന്നെ അമ്മേം മകനും തമ്മിലുള്ള സ്നേഹവും അച്ഛനുമമ്മേടേം ഇടയിലുള്ള അടുപ്പവും വരച്ചു കാട്ടി..
ആ ടീച്ചര്‍ക്കും കുട്ടികള്‍ക്കും കഥയില്ലാത്തേനു നമ്മളെന്തു ചെയ്യാനാ..
അമ്മയോളം ഭംഗിയുള്ള, ആകര്‍ഷകത്വമുള്ള മറ്റൊരു കാര്യം വരുന്നന്നു ലോകം അവസാനിക്കും..!!
വാക്കുകൾക്ക് നന്ദി … നിങ്ങളുടെ വിലപ്പെട്ട സമയം എന്റെ കഥക്കുവേണ്ടി മാറ്റിവച്ചതിന് ഒരുപാട് നന്ദി….
?
❤️❤️❤️❤️❤️❤️❤️❤️സൂപ്പർ
???????????????
❤️❤️❤️❤️❤️❤️❤️❤️
?? ??
? ❤ ?
? ?
? ?
? ?
??
????
?
2nd
Sure ?
?️
?