” ഗീതുവിൻ്റെ കടലാസ്പൂക്കൾ ” [Dinan saMrat°] 67

അവൾ റൂമിലേത്തി. മേശപ്പുറത്തിരുന്ന ബാഗിൽ നിന്നും ഒരു കേട്ട് പേപ്പർ ഉം മുന്നിലെ ഉറയിൽ നിന്ന് ഒരു റെഡ് പേനയും എടുത്ത് ബെഡിൽ ചെന്നിരുന്ന് ഓരോന്നായ് തിരിച്ചും മറിച്ചും നോക്കി.
പെട്ടന്ന് ആരോ വാതിക്കൽ വന്നുനിൽക്കുന്നപോലെ തോന്നിട്ടവൾ പെട്ടന്ന് നോക്കി..
കട്ടളപ്പടിയിൽ ചാരിനിൽക്കുന്നു പ്രിയേടെ അനിയത്തി ഗീതു

“അഹ് ഗീതുവോ നീ എന്താടി ഏതുവരെ ഉറങ്ങിയെല്ലേ..?

ഒന്നും പറയാതെ ഗീതു അകത്തേക്ക് കേറി അവിടെ കിടന്ന കസേരയിൽ ഇരുന്നു..

“ഇല്ലേച്ചി കുറച്ചു notes prepare ചെയ്യാനുണ്ടാരുന്നു..

“അല്ല ഏതെന്താ പരുപാടി..
“ഓ ഏതോ ക്ലാസ്സിലെ കുട്ടികളുടെ എക്സാം പേപ്പേഴ്സ് ആണ്….

“എടി ഗൗതം എന്തിയെ….

“കണ്ടില്ല ചേച്ചി…

“നീയൊന്നുപോയി നോക്കിയേ..
എന്തോ കുരുത്തക്കേട് ഒപ്പിച്ചട്ടുണ്ടാകും..

കയ്യിൽ ഇരുന്ന ഫോൺ ബെഡിൽ വച്ചിട്ട് ഗീതു എഴുന്നേറ്റ്
ഗൗതം… ഗൗതം… നീ എവിടെയാ

ഗീതു മുറിയിൽ എല്ലാം നോക്കി അവിടെങ്ങും ഇല്ല..
“ഛെ ഈ ചേറക്കാനിതു എവിടാ..?

“ചേച്ചി അവനെ അവിടെങ്ങും കാണുന്നില്ല..

” എന്തു കാണുന്നില്ലന്നോ അവനെവിടെ പോകാൻ നീ ഒന്നുടെ നോക്ക് നിന്നെപ്പറ്റിക്കാൻ എവിടേലും ഒളിച്ചിരിക്കുവാരിക്കും
കുറുമ്പിച്ചിരി കൂടുതലാ…
“ഗൗതം ഗൗ… ഗീതു ഒന്ന് നിന്നു ഹാളിലൂടെ പുറത്തെക്ക് ഒന്ന് നോക്കി
“ചേച്ചി അവനിവിടുണ്ട്…
“അഹ് ”
“നിനക്കെന്താടാ ചെവി കേട്ടുകുടെ എത്ര തവണ വിളിച്ചു….

21 Comments

  1. Mwuthe adipoli

    1. ഒരുപാട് നന്ദി ?

  2. തുടക്കം ഗംഭീരമായി, മകന്റെ ഉള്ളിൽ അമ്മയുടെ സ്ഥാനം എത്രയാണെന്ന് അവനവനു മാത്രമല്ലേ അറിയൂ.
    തുടർ ഭാഗം വേഗം എഴുതി തരിക…

    1. Real lifeൽ ആണേ മോന്റെ കൂടെ വേറെ പേരും കാണും.. ? ഇന്നും കൂടി കേട്ടേയൊള്ളു..

      സ്നേഹം കൊണ്ടാ ?

      പക്ഷേ അതുകേൾക്കാനും ഒരു സുഖമാ..

  3. നല്ലൊരു തുടക്കം എഴുത്തും അവതരണം ഓക്കേ നന്നായിട്ടുണ്ട് ഇഷ്ടമായി. പിന്നെ എന്റെ വീട്ടിലെ പൂച്ചയുടെ പേരും ചക്കി എന്നാ?.അമ്മ മകൻ ബന്ധം നന്നായി എഴുതി.
    അവസാനം എന്തിനായിരിക്കും അവൾ കരഞ്ഞത് അവന്റെ അച്ഛൻ ഇവിടെ ആയിരിക്കും കാത്തിരിക്കുന്നു For next part.
    സ്നേഹത്തോടെ♥️♥️♥️

    1. ? അതുകൊള്ളാമല്ലോ…..
      എന്റെ മുത്തശ്ശിയുടെയും പേരും ചക്കി എന്നുതന്ന..
      ഒരുപാട് നന്ദി നിങ്ങളുടെ വിലപ്പെട്ട സമയം എന്റെ കഥക്കുവേണ്ടി മാറ്റിവച്ചതിനു…
      ?

  4. നിധീഷ്

    ❤❤❤

  5. നല്ല കഥ…
    ഒരേ കഥയില്‍ തന്നെ അമ്മേം മകനും തമ്മിലുള്ള സ്നേഹവും അച്ഛനുമമ്മേടേം ഇടയിലുള്ള അടുപ്പവും വരച്ചു കാട്ടി..
    ആ ടീച്ചര്‍ക്കും കുട്ടികള്‍ക്കും കഥയില്ലാത്തേനു നമ്മളെന്തു ചെയ്യാനാ..
    അമ്മയോളം ഭംഗിയുള്ള, ആകര്‍ഷകത്വമുള്ള മറ്റൊരു കാര്യം വരുന്നന്നു ലോകം അവസാനിക്കും..!!

    1. വാക്കുകൾക്ക് നന്ദി … നിങ്ങളുടെ വിലപ്പെട്ട സമയം എന്റെ കഥക്കുവേണ്ടി മാറ്റിവച്ചതിന് ഒരുപാട് നന്ദി….
      ?

  6. ❤️❤️❤️❤️❤️❤️❤️❤️സൂപ്പർ

    1. ???????????????

  7. ❤️❤️❤️❤️❤️❤️❤️❤️

    1. ?? ??
      ? ❤ ?
      ? ?
      ? ?
      ? ?
      ??

    1. Sure ?

  8. ?‌?‌?‌?‌?‌?‌?‌?‌?‌

    ?️

Comments are closed.