ഗീതുവിൻ്റെ കടലാസ്പൂക്കൾ 7 [Dinan saMrat°] 103

അന്ന്  ശരൺ പറഞ്ഞതൊക്കെ ഞാൻ ഓർക്കുന്നുണ്ട് ഒരു അപരിചിതയായ എന്റെ  കഥ കേൾക്കാൻ മനസ്സ് കാണിച്ചതിന് നന്ദി….
അവൾ നിർത്തി ചുറ്റുമോന്നുനോക്കികൊണ്ട്

“പക്ഷേ ഞാൻ
ഇത് നിന്നോടുള്ള ഇഷ്ടം കൊണ്ടൊന്നും ആണെന്ന് കരുതണ്ട
ശരണിന്റെ മനസ്സെനിക്ക് അറിയാം അതുകൊണ്ട് മാത്രം……..

മറുപടിക്ക് കാത്തു നിൽക്കാതെ
ഗീതു അവിടെ നിന്നും പോയ്‌

“എനിക്കറിയാം ശരൺ നിന്റെ മനസ്സിൽ എന്താണെന്നു..
നിന്റെ മനസ്സിൽ ഉള്ളത് തുറന്നു പറയാതെ തന്നെ നീ എന്നെ  എന്നോട് എന്നെ അതെല്ലാം പറഞ്ഞുകഴിഞ്ഞു….
അത് തിരിച്ചറിയാൻ കുറച്ച് സമയം എടുത്തു എന്നുമാത്രം..

ശരൺ ആകെ എന്തോപോലെ.. അവളോട്‌ പറഞ്ഞ വാക്കുകൾ അവൻ വീണ്ടും അയവിറക്കി.അതിൽ അല്പം എരിവുള്ളതുപോലെ കയ്പ്പുള്ളതുപോലെ ….

ഇതൊക്കെ പറയാൻ തന്നെയാവണം അവൾ അന്ന് വന്നത്…ശ്ശെ ഞാൻ വെറുതെ….. മോശമായപ്പോയി…
അല്പം സ്വാർത്ഥത കാണിച്ചപോലെ…..

നീ എനിക്ക് വെറും ഒരു അപരിചിതയാരുന്നു. പക്ഷേ എന്തോ ഒന്ന് എന്നെ  നിന്നിലേക്ക്‌ തന്നെ വീണ്ടും വീണ്ടും  അടുപ്പിക്കുന്നു……

ദൂരേക്ക്പോകുന്ന ഗീതുവിനെ തന്നെ നോക്കി നിന്നു.

‘മഴ കാത്തിരിക്കുന്ന വേഴാമ്പലിനെപോലെ അവനും പെയ്യാൻ മടിച്ചു ഗീതുവും…’

????

(Continue..)

4 Comments

  1. ഇന്നാണ് കഥ വായിച്ചത് നല്ല കഥ നല്ല ഒഴുക്കുള്ള എഴുത്ത് പാർട്ടുകളിലെ കണ്ടന്റ് കുറച്ച് കുറവുള്ളതുപൊലെ തോന്നി. കഥാപാത്രങ്ങളെ ഒക്കെ ഒരുപാടിഷ്ടായി ❤️❤️❤️
    അടുത്ത പാർടിനായി വെയ്റ്റിഗ് … പേജിന്റെ എണ്ണം കൂട്ടി എഴുതാൻ ശ്രമിക്കുമോ

    സ്നേഹം മാത്രം❤️

    Romance Lover

  2. ❤️

      1. പലരുടെയും അഭിപ്രായത്തിൽ ഈ കഥ വളരെ lag നിറഞ്ഞതാണ് so അതോണ്ടാണ് കുറച്ച് പേജുകളിൽ part add ചെയ്യുന്നത്…

        Tnk u for ur support ?

Comments are closed.