“എവിടേക്കു….?”
ഗീതു അവനെ ഒന്ന് തറപ്പിച്ചു നോക്കി… പിന്നെ അവനൊന്നും പറഞ്ഞില്ല…
ആളൊഴിഞ്ഞ വഴിത്താര.അവൾ വണ്ടി നിർത്തി…..
“ഇറങ്ങു..”
“ഗീതു എന്താ എവിടെ…എന്തെങ്കിലും പറ….എനിക്ക് പോണം അവിടെ ജോലി…”
” ശരൺ എങ്ങും പോണില്ല…
എനിക്ക് സംസാരിക്കണം… എനിക്ക് പറയാനുള്ളതെല്ലാം കേൾക്കണം….
ചെയ്തത് തെറ്റ് തന്നെയാണ്…എങ്കിലും ശരണിന്റെ കഥ കേട്ടതുപോലെ അല്പസമയം മാത്രം ഞാൻ പറയുന്നത് കേൾക്കാൻ മനസുകാണിക്കണം……എന്നെ ന്യായികരിക്കുവല്ല പക്ഷേ അറിയണം എന്നെപ്പറ്റിയും എല്ലാം….
അവൻ അനുമതിയെന്നപോലെ ഒന്ന് കണ്ണടച്ചു.
ഇടതുർന്ന മരങ്ങളുടെ ചില്ലകളിൽ നിന്നടർന്നുവീഴുന്ന ഇലകൾക്കിടയിലൂടെ അവൾ മുന്നോട്ട് അല്പം നടന്നുകൊണ്ട് പറഞ്ഞ് തുടങ്ങി….അവൾക്കു പറയാനുള്ളതെല്ലാം….
“അല്ലാതെ ആരെയും ഞാൻ മനഃപൂർവം …
എല്ലാം കേട്ട് ശരണിന്റെ എങ്ങും തൊടാതെയുള്ള ഇരിപ്പു കണ്ടിട്ട്
“ഹലോ ഞാൻപറയുന്ന വല്ലോം കേൾക്കുന്നുണ്ടോ അതോ കേൾക്കുന്നപോലെ അഭിനയ്ക്കുവാനോ….”
“ഏയ് ഇല്ല ഞാൻ ഞാൻ കേൾക്കുന്നുണ്ടാരുന്നു….
“ആക്ച്വലി iam sry… എനിക്കിതൊന്നും അറിയില്ലാരുന്നു ”
” ഏയ്, എല്ലാം പറയണമെന്ന് തോന്നി.. ചില തെറ്റിദ്ധാരണകൾ അത് വലിയ നഷ്ടങ്ങളിക്കെ പോകുന്നപോലെ ഒരു ഭയം.
ഇന്നാണ് കഥ വായിച്ചത് നല്ല കഥ നല്ല ഒഴുക്കുള്ള എഴുത്ത് പാർട്ടുകളിലെ കണ്ടന്റ് കുറച്ച് കുറവുള്ളതുപൊലെ തോന്നി. കഥാപാത്രങ്ങളെ ഒക്കെ ഒരുപാടിഷ്ടായി ❤️❤️❤️
അടുത്ത പാർടിനായി വെയ്റ്റിഗ് … പേജിന്റെ എണ്ണം കൂട്ടി എഴുതാൻ ശ്രമിക്കുമോ
സ്നേഹം മാത്രം❤️
Romance Lover
❤️
?
പലരുടെയും അഭിപ്രായത്തിൽ ഈ കഥ വളരെ lag നിറഞ്ഞതാണ് so അതോണ്ടാണ് കുറച്ച് പേജുകളിൽ part add ചെയ്യുന്നത്…
Tnk u for ur support ?