ഗീതുവിൻ്റെ കടലാസ്പൂക്കൾ 7 [Dinan saMrat°] 103

“ഏട്ടാ ഗീതുചേച്ചി വന്നിരുന്നു…

“ഗീതുവോ..” അവൻ അകത്തേക്ക്   നോക്കി…
എന്നിട്ട് അവളെയും.

“അയ്യോ എപ്പോ എവിടില്ല. ചേച്ചി കുറച്ചുമുമ്പ് വരെ എവിടുണ്ടാരുന്നു. കുറേനേരം എവിടെ ഇരിന്നു … ഏട്ടനോട് എന്തോ തനിച്ചു സംസാരിക്കാനുണ്ടന്നോ മറ്റോ ആണ് പറഞ്ഞത്.
എന്നോട് ഒന്നും പറഞ്ഞില്ല ഞാൻ കുറെ തവണ ചോദിച്ചു…..”

/

”  അങ്കിൾ….. എന്നെ വിളിച്ചോ…

“ആഹ് നിന്നെ കാണാൻ ഒരാള് വന്നു നിൽക്കുന്നു…”

“ആളോ..”

“ആഹ് ഏതോ ഒരു പെൺകൊച്ചു..”
ഇന്നലെയും വന്നു നീ ഇന്നലെ ജോലിക്ക് വരത്തോണ്ട് ആ കൊച്ചു പോയ്‌…

അവൻ പെട്ടന്ന് പുറത്തേക്കു ഇറങ്ങി

അത് ഗീതു ആരുന്നു

അവളെകണ്ട് കുറച്ചുനേരം അവിടെത്തന്നെ നിന്നു. പതിയെ അവളുടെ അടുത്തേക്ക് നടന്നു… അടുത്താണെങ്കിലും ദൂരം കൂടുന്നപോലെ…..

ശരണിനെ കണ്ടതും പെട്ടന്ന് അവൾ ഹെൽമെറ്റ്‌ എടുത്തു വച്ച് ബൈക്ക് സ്റ്റാർട്ട്‌ ചെയ്തു

അടുത്തെത്തിയപ്പോൾ

“കേറ് …”

4 Comments

  1. ഇന്നാണ് കഥ വായിച്ചത് നല്ല കഥ നല്ല ഒഴുക്കുള്ള എഴുത്ത് പാർട്ടുകളിലെ കണ്ടന്റ് കുറച്ച് കുറവുള്ളതുപൊലെ തോന്നി. കഥാപാത്രങ്ങളെ ഒക്കെ ഒരുപാടിഷ്ടായി ❤️❤️❤️
    അടുത്ത പാർടിനായി വെയ്റ്റിഗ് … പേജിന്റെ എണ്ണം കൂട്ടി എഴുതാൻ ശ്രമിക്കുമോ

    സ്നേഹം മാത്രം❤️

    Romance Lover

  2. ❤️

      1. പലരുടെയും അഭിപ്രായത്തിൽ ഈ കഥ വളരെ lag നിറഞ്ഞതാണ് so അതോണ്ടാണ് കുറച്ച് പേജുകളിൽ part add ചെയ്യുന്നത്…

        Tnk u for ur support ?

Comments are closed.