“അവനു എന്നോഡോ no way……”
നിന്നോട് ചോദിച്ച എന്നെ പറഞ്ഞാ മതി..”
” നീ പറഞ്ഞത് ഒക്കെ സത്യം ആണോ പക്ഷേ അവിടെ വച്ച് അവൻ പറഞ്ഞ് ഒക്കെ…. ഞങ്ങൾ വെറും അപരിചിതർ മാത്രം ആണെന്നാണ് ഇനിയും അങ്ങനെ തന്നെ ആണെന്ന്.അവനെന്നെ ഇഷ്ടമാണെങ്കിൽതന്നെ അങ്ങനെ ഒക്കെ പറയുവോ….
“അതെല്ലാം വെറും തെറ്റിദ്ധാരണകൾ മാത്രമാണ് അവനു നിന്നെപ്പറ്റി ഒന്നും അറിയില്ല അതുകൊണ്ടാണ്. ഒന്ന് തുറന്ന് സംസാരിച്ചാൽ തീരാവുന്ന പ്രേശ്നമേ ഒള്ളു…
“ശെടാ ഇത് എന്തൊക്കെയാ നീ ഈ പറയുന്നത്…. ”
“അങ്ങനെ ഒക്കെ നിന്നോട് പറയുമ്പോ അവനിൽ എന്തെങ്കിലും മാറ്റം നീ ശ്രെദ്ധിച്ചോ….”
I mean.. കാലുകൾ നിലത്തുറയ്ക്കാതെ വരിക, മുഖത്തേക്ക് നോക്കാതെ സംസാരിക്കുക, സംസാരിക്കുമ്പോൾ വാക്കുകൾ കിട്ടാതെ വരുക അങ്ങനെ എന്തെങ്കിലും…
“അങ്ങനെ ചോയ്ച്ചതാ പ്രേത്യേകിച്ചു ഒന്നും ഇല്ല.അവൻ എന്റെ കണ്ണുകളിലെക്ക് നോക്കിയാണ് അതെല്ലാം പറഞ്ഞത്. പക്ഷേ…… ”
“ഗീതു അതിനേക്കാൾ എല്ലാം നിന്നോട് ഒരു ഇഷ്ടം….”
പകുതിക്കു വച്ച് നിർത്തിയ അവന്റെ ആ വാക്കുകൾ….
“ഇഷ്ടം ഉണ്ടന്നുള്ളത് ഉറപ്പാ അതോണ്ടാണല്ലോ നിന്റെ പടം അവൻ വരച്ചേ…. അവന്റെ ഡയറിയിൽ നിന്നെപ്പറ്റി എന്തോ എഴുതിട്ടുണ്ടന്നു നീ അല്ലേ പറഞ്ഞെ
“പക്ഷേ അവനിതൊക്കെ തുറന്ന് സമ്മതിക്കാനും വഴിയില്ല….”
“അതിൽ എന്നെപ്പറ്റിയാണോന്നു അറിയില്ല അങ്ങനെ തോന്നുന്നു. ഞാനിതുവരെ അത് വായ്ച്ചില്ല
ചേച്ചിടെ കയ്യിലാ അത്…”
“എന്റെ ഒരഭിപ്രായത്തിൽ നീ അവനെ കാണണം എല്ലാം തുറന്ന് പറയണം..”
“പക്ഷേ. തുറന്നു സംസാരിക്കണം എന്നൊക്കെ പറഞ്ഞ…”
ഇന്നാണ് കഥ വായിച്ചത് നല്ല കഥ നല്ല ഒഴുക്കുള്ള എഴുത്ത് പാർട്ടുകളിലെ കണ്ടന്റ് കുറച്ച് കുറവുള്ളതുപൊലെ തോന്നി. കഥാപാത്രങ്ങളെ ഒക്കെ ഒരുപാടിഷ്ടായി ❤️❤️❤️
അടുത്ത പാർടിനായി വെയ്റ്റിഗ് … പേജിന്റെ എണ്ണം കൂട്ടി എഴുതാൻ ശ്രമിക്കുമോ
സ്നേഹം മാത്രം❤️
Romance Lover
❤️
?
പലരുടെയും അഭിപ്രായത്തിൽ ഈ കഥ വളരെ lag നിറഞ്ഞതാണ് so അതോണ്ടാണ് കുറച്ച് പേജുകളിൽ part add ചെയ്യുന്നത്…
Tnk u for ur support ?