ഗീതുവിൻ്റെ കടലാസ്പൂക്കൾ 7 [Dinan saMrat°] 103

എല്ലാം കേട്ടു അവളെത്തന്നെ നോക്കി മീരയും….

“എനിക്കാറില്ല  അപ്പൊ എന്റെ കൈകൾക്ക് ശക്തി നഷ്ടപ്പെട്ടതെന്നു  എപ്പോ കണ്ണടക്കുമ്പോ  ആ അവന്റെ മുഖമാ ശേ… എടി എന്താടി എനിക്കു പറ്റിയെ…

മീര ഒന്നും മിണ്ടാതെ അവളുടെ കണ്ണുകളിലേക്ക് തന്നെ നോക്കി എന്തൊക്കെയോ ആലോചിച്ചുവൾതനിയെ ചിരിച്ചു..

“ഇത് അത് തന്നെ….”

“എന്തു…..”

“പ്രണയം…..”

“പ്ര… പ്ര…. പ്രണയമോ……ആർക്ക് ആരോട്……”

“ശ്ശെ നീ എന്തൊക്കെ ഈ പറയുന്നേ…. ”

“സത്യം… ഗീതു നിന്നിലും പ്രണയം ഉണർന്നിരിക്കുന്നു……”

“അയ്യേ നിനക്കെന്താ വട്ടാണോ… നിനക്കെന്നെ അറിയില്ലേ പിന്നെ നീ വെറുതെ എന്തിനാ ഓരോന്ന് പറയുന്നത്..

എനിക്ക് അങ്ങനെ ഒന്നും തോന്നിട്ടില്ല……”

അത് കേട്ടു മീരയൊന്നു ചിരിച്ചു നിനക്കറിയാവമോ നമ്മുടെ മനസ്സുണ്ടല്ലോ… ചിലപ്പോഴൊക്കെ നമ്മളെ ഒത്തിരി വട്ടം ചുറ്റിക്കും ….. നമ്മളെ പറ്റി എല്ലാം അതിനറിയാം നമ്മളെ സന്തോഷിപ്പിക്കാൻ അത് പല കള്ളങ്ങളും പറയും നമ്മടെ സങ്കടം കാണുമ്പോൾ പലതും നമ്മളിൽ നിന്നു മറച്ചുവയ്ക്കും…… അതും നമ്മളെ പോലെ തന്നെ പക്ഷേ അതിന്റെ ഇഷ്ടങ്ങൾ നമ്മളോട് തുറന്ന് പറയില്ല, അത് നമ്മൾ തന്നെ തിരിച്ചറിയണം.അല്ലെങ്കിൽ…

” അപ്പൊ എനിക്ക് അവനോട് പ്രണയം
ആണെന്നാണോ നീ പറയുന്നത് ….

“അതെ ഗീതു….. എന്റെ ഊഹം ശെരിയാണെങ്കിൽ അവനു നിന്നോടും…

അത് കേട്ട് ഗീതു വാ പൊത്തിച്ചിരിച്ചു…

4 Comments

  1. ഇന്നാണ് കഥ വായിച്ചത് നല്ല കഥ നല്ല ഒഴുക്കുള്ള എഴുത്ത് പാർട്ടുകളിലെ കണ്ടന്റ് കുറച്ച് കുറവുള്ളതുപൊലെ തോന്നി. കഥാപാത്രങ്ങളെ ഒക്കെ ഒരുപാടിഷ്ടായി ❤️❤️❤️
    അടുത്ത പാർടിനായി വെയ്റ്റിഗ് … പേജിന്റെ എണ്ണം കൂട്ടി എഴുതാൻ ശ്രമിക്കുമോ

    സ്നേഹം മാത്രം❤️

    Romance Lover

  2. ❤️

      1. പലരുടെയും അഭിപ്രായത്തിൽ ഈ കഥ വളരെ lag നിറഞ്ഞതാണ് so അതോണ്ടാണ് കുറച്ച് പേജുകളിൽ part add ചെയ്യുന്നത്…

        Tnk u for ur support ?

Comments are closed.