ഗീതുവിൻ്റെ കടലാസ്പൂക്കൾ 7 [Dinan saMrat°] 103

” ഗീതുവിൻ്റെ കടലാസ്പൂക്കൾ 7 ”

Geethuvinte Kadalasspookkal | Author : Dinan saMrat°

[ Previous Part ]

 
“പിറ്റേന്ന് ഗീതു നേരത്തെ തന്നെ എണിറ്റു പതിവില്ലാത്തൊരു ഉന്മേഷം…. എല്ലാം പഴതുപോലെ അവൾക്കു തോന്നി….   പക്ഷേ എന്തോ ഒന്ന്…… ഇല്ല അത്തരം ചിന്തകളൊക്കെ  ഇന്നെലെ തന്നെ മണ്ണിട്ടു മൂടിയിരുന്നു……

“നീ നേരത്തെ എണീട്ടോ…..”
മുടി വാരികെട്ടികൊണ്ട്  പ്രിയ ചോതിച്ചു..

“ആഹ്..”

“എന്താണ് നല്ല സന്തോഷത്തിലാണല്ലോ… ”

എയ് അങ്ങനെ പ്രീതിയേകിച്ചു ഒന്നുമില്ല പിന്നെ മനസ്സിന്നു ഒരു വലിയ ഭാരം ഒഴിഞ്ഞ പോലെ…

/
ദിവസങ്ങൾ കടന്നുപോയി…. അങ്ങനെ ഇരിക്കെ ഒരു ദിവസം റൂമിൽ  എതോ പുസ്തകം എടുത്തപ്പോൾ പേജുകൾക്കിടയിൽ നിന്നു ഒരു പേപ്പർ കഷ്ണം  നിലത്തേക്ക് വീണു…. ഗീതു എടുത്തു മറിച്ചുനോക്കി…. ശരൺ വരച്ച അവളുടെ തന്നെ ചിത്രമാരുന്നു അത് ….

ദേഷ്യവും വെറുപ്പും സങ്കടവും കൊണ്ട് അത് വലിച്ചുകീറി ചുരുട്ടി എറിയാൻ തോന്നിയത് പക്ഷേ അതിനവൾക്ക് കഴിഞ്ഞില്ല…. അവളുടെ കൈയുടെ ശക്തി നഷ്ടപ്പെടുന്നപോലെ…. വീണ്ടും ഗീതുവിന് തന്റെ നിയാത്രണം നഷ്ടപ്പെടുന്ന പോലെ….
എല്ലാം വീണ്ടും പഴതുപോലെ….

അവൾ പെട്ടന്ന് ഫോൺ എടുത്തു മീരയെ വിളിച്ച് .. അത്യാവശ്യമായി ഒന്ന് കണമെന്നുപറഞ്ഞു.
/
സ്ട്രീറ്റ് പർക്കിന്റെ ഫുട്പാത്തിലെ ഒരു ബെഞ്ചിന്റെ ഇരുവശത്തുമായ് മീരയും ഗീതുവും….

” നീ എന്തുനാ അത്യാവശ്യമായ് എന്നെ കാണണമെന്നു പറഞ്ഞെ…?”

“നീനക്ക് എന്നോട് ദേഷ്യമൊന്നും തോന്നരുത്….”

“ഇല്ല നീ കാര്യം പറ….”

ഗീതു നടന്നതൊക്കെ മീരയോട്  പറഞ്ഞു …

4 Comments

  1. ഇന്നാണ് കഥ വായിച്ചത് നല്ല കഥ നല്ല ഒഴുക്കുള്ള എഴുത്ത് പാർട്ടുകളിലെ കണ്ടന്റ് കുറച്ച് കുറവുള്ളതുപൊലെ തോന്നി. കഥാപാത്രങ്ങളെ ഒക്കെ ഒരുപാടിഷ്ടായി ❤️❤️❤️
    അടുത്ത പാർടിനായി വെയ്റ്റിഗ് … പേജിന്റെ എണ്ണം കൂട്ടി എഴുതാൻ ശ്രമിക്കുമോ

    സ്നേഹം മാത്രം❤️

    Romance Lover

  2. ❤️

      1. പലരുടെയും അഭിപ്രായത്തിൽ ഈ കഥ വളരെ lag നിറഞ്ഞതാണ് so അതോണ്ടാണ് കുറച്ച് പേജുകളിൽ part add ചെയ്യുന്നത്…

        Tnk u for ur support ?

Comments are closed.