” ഗീതുവിൻ്റെ കടലാസ്പൂക്കൾ ”
Author : Dinan saMrat°
“എന്റെ പൊന്നുമോനല്ലേ ഈ ഒരു ഉരുള കൂടി കഴിക്കടാ…
“എനിക്ക് വേണ്ട മതി അമ്മേ…..വയറു നിറഞ്ഞു എന്റെ…
“നോക്കട്ടെ വയറു നോക്കട്ടെ …
“ഉയ്യോ എന്റെ കുട്ടന്റെ വയറു ഒട്ടും നിറഞ്ഞില്ല…. ഈ ഒരു ഉരുള കൂടി…
“അമ്മേടെ ചക്കരക്കുട്ടനല്ലേ വാ തുറന്നേ… “ആാാ… മ്മ്.. ”
അവൾ അവനെ ചേർത്തുപിടിച്ചൊരു ഉമ്മ കൊടുത്തു..
“മ്മ് ഇനി അമ്മേടെ പൊന്നുമോൻ പോയ് കളിച്ചോ… അവൻ അവിടെ നിന്ന് പുറത്തെക്ക് ഓടി…
അതുകണ്ടു അവള് ഒന്ന് ചിരിച്ചു..
“മ്മ് അച്ഛന്റെ മോൻ തന്നെ ”
ഇത് പ്രിയ അടുത്തിരു മാനേജ്‌മന്റ് സ്കൂളിലെ മലയാളം ടീച്ചറാണ്.. ആ ഓടിപ്പോയത് അവളുടെ മകൻ “ഗൗതം “വളരെ കുസൃതി ആണെങ്കിലും അമ്മേയെന്നുപറഞ്ഞ ജീവനാ അവന് അവനിപ്പോ 2 ക്ലാസ്സിൽ പഠിക്കുന്നു
പ്രിയേടെ hus “രാധാകൃഷ്ണൻ” അയാൾ ഒരു പക്കാ നാട്ടുമ്പുറത്തുകാരൻ. ഒരു ബാങ്ക് ഉദ്യോഗസ്താനാണ്.
എച്ചിൽ പാത്രം കഴുകാനായി പൈപ്പ് തുറന്നപ്പോ ശ്.. ശ്.. ശ്…പൈപ്പിന്റെ മുരൾച്ച
“അയ്യോ വെള്ളം തീർന്നോ..! പ്രിയ പത്രം അവിടെ വച്ചിട്ട് motor ഓൺ ചെയ്യാനായി സ്വിച്ച് ഓൺ ചെയ്തതും ചെറുതായ് ഒന്ന് shock അടിച്ചു,പെട്ടന്നവൾ കൈ പിൻവലിച്ചു
“നാശം ഇത് എത്രാമത്തെ വട്ടമാ.., ഇതൊന്നു നന്നാക്കാൻ പറഞ്ഞിട്ട് എത്ര ദിവസമായി
കയ്യ് കുടഞ്ഞുകൊണ്ട് പറഞ്ഞു. വീണ്ടും പൈപ്പ് ഓൺ ചെയ്യ്തു,
ശ്… ശ്… ശ്… അലച്ചുകൊണ്ട് വെള്ളം വന്നു. പാത്രം കഴുകി വച്ചിട്ട് മുഖവും കയ്യും കഴുകി സൈഡിലായ് തൂക്കിയിട്ട തോർത്തിൽ
മുഖം തുടച്ചു ശേഷം അടുക്കളയിൽ നിന്ന് ഇറങ്ങാൻ നേരം മുന്നിൽ ഒരാൾ തടസമായി വാലും പൊക്കി ഒട്ടിയൊരുമി മൃാവു..
“നിനക്ക് ചോറൊക്കെ തന്നതല്ലെ ഇനി എന്തു വേണം…? മ്മ് അങ്ങോട്ട് മാറടി….അല്ലെ നല്ല പെടവച്ചുതരും തരും…
അവളിച്ചിരി കനത്തിൽ പറഞ്ഞു അതുകേട്ടതും വന്നവഴി വാലും ചുരുട്ടി ഓടി
?
‘ചക്കി ‘വീട്ടിലെ കുട്ടിക്കുറുമ്പി, സോപ്പിടലാണ് main.
?
Mwuthe adipoli
ഒരുപാട് നന്ദി ?
തുടക്കം ഗംഭീരമായി, മകന്റെ ഉള്ളിൽ അമ്മയുടെ സ്ഥാനം എത്രയാണെന്ന് അവനവനു മാത്രമല്ലേ അറിയൂ.
തുടർ ഭാഗം വേഗം എഴുതി തരിക…
Real lifeൽ ആണേ മോന്റെ കൂടെ വേറെ പേരും കാണും.. ? ഇന്നും കൂടി കേട്ടേയൊള്ളു..
സ്നേഹം കൊണ്ടാ ?
പക്ഷേ അതുകേൾക്കാനും ഒരു സുഖമാ..
നല്ലൊരു തുടക്കം എഴുത്തും അവതരണം ഓക്കേ നന്നായിട്ടുണ്ട് ഇഷ്ടമായി. പിന്നെ എന്റെ വീട്ടിലെ പൂച്ചയുടെ പേരും ചക്കി എന്നാ?.അമ്മ മകൻ ബന്ധം നന്നായി എഴുതി.
അവസാനം എന്തിനായിരിക്കും അവൾ കരഞ്ഞത് അവന്റെ അച്ഛൻ ഇവിടെ ആയിരിക്കും കാത്തിരിക്കുന്നു For next part.
സ്നേഹത്തോടെ♥️♥️♥️
? അതുകൊള്ളാമല്ലോ…..
എന്റെ മുത്തശ്ശിയുടെയും പേരും ചക്കി എന്നുതന്ന..
ഒരുപാട് നന്ദി നിങ്ങളുടെ വിലപ്പെട്ട സമയം എന്റെ കഥക്കുവേണ്ടി മാറ്റിവച്ചതിനു…
?
❤❤❤
?
നല്ല കഥ…
ഒരേ കഥയില്‍ തന്നെ അമ്മേം മകനും തമ്മിലുള്ള സ്നേഹവും അച്ഛനുമമ്മേടേം ഇടയിലുള്ള അടുപ്പവും വരച്ചു കാട്ടി..
ആ ടീച്ചര്‍ക്കും കുട്ടികള്‍ക്കും കഥയില്ലാത്തേനു നമ്മളെന്തു ചെയ്യാനാ..
അമ്മയോളം ഭംഗിയുള്ള, ആകര്‍ഷകത്വമുള്ള മറ്റൊരു കാര്യം വരുന്നന്നു ലോകം അവസാനിക്കും..!!
വാക്കുകൾക്ക് നന്ദി … നിങ്ങളുടെ വിലപ്പെട്ട സമയം എന്റെ കഥക്കുവേണ്ടി മാറ്റിവച്ചതിന് ഒരുപാട് നന്ദി….
?
❤️❤️❤️❤️❤️❤️❤️❤️സൂപ്പർ
???????????????
❤️❤️❤️❤️❤️❤️❤️❤️
?? ??
? ❤ ?
? ?
? ?
? ?
??
????
?
2nd
Sure ?
?️
?