ഖുനൂസിന്റെ സുൽത്താൻ EP-2 [Umar] 72

കയ്യിൽ കാശില്ല പകരം പണിയെടുത്തു തരാം എന്ന് പറഞ്ഞു.

എന്റെ കോലം കണ്ടിട്ടോ എന്തോ അവര് ഭക്ഷണം തന്നു ഒരു ജോലിയും താമസം അവരോടൊപ്പം തൊട്ടടുത്തൊരു ചേരിയിൽ.

രണ്ട് പ്രായം ചെന്ന ദമ്പതികൾ സ്വാമിയും കനകമ്മാവും ആറ് മാസത്തോളം അവരോടൊപ്പം ആയിരുന്നു.ദിവസവും കൂലി തന്നിരുന്നു ഭക്ഷണവും താമസവും ഫ്രീ.

ആറ് മാസം കഴിഞ്ഞ് ഒരു ദിവസം ചേരി പൊളിക്കാൻ സർക്കാർ പട ജെസിബിയും ആയി വന്നപ്പോ സമരം ചെയ്യാൻ മുൻപിൽ സ്വാമി ആയിരുന്നു.

ഒരു ദിവസം രാത്രി പോലീസ് കൊണ്ട് പോയ ആളെ പിന്നെ കണ്ടില്ല ഞാനും കനകമ്മാവും ആവുന്ന പോലെ എല്ലാ പോലീസിസ്റ്റേഷനും കയറി ഇറങ്ങി.

മോശം പറയരുതല്ലോ ചോദിച്ചു ചെന്നിടത്തൊക്കെ നല്ല വീക് ആയിരുന്നു കിട്ടിയത്.

രണ്ട് ദിവസം കഴിഞ്ഞ് സ്വാമിയുടെ തട്ടുകടക് കുറച്ചു അപ്പുറത്തെ ഓടയിൽ നിന്ന് സ്വാമിയേ കിട്ടി. പക്ഷെ കണ്ട് നിക്കാൻ പറ്റാതെ കുഴഞ്ഞു വീണ കനകമ്മാവും ഹോസ്പിറ്റൽ എത്തും മുന്നേ പോയി.

3 Comments

Add a Comment
  1. കഥ സൂപ്പർ ആണ് (NB:കുറച്ച് പാർട്ട് കഴിയുമ്പോൾ ഇട്ടിട്ട് പോകരുത് plzzz നല്ല പല കഥകളും പകുതിക്ക് കിടപ്പുണ്ട അതുകൊണ്ട് പറഞ്ഞതാ)

    1. ഇല്ല ബ്രോ വലിയൊരു ത്രെഡ് ആണ് ഫ്രീ ടൈമിൽ ആണ് എഴുതുന്നത്. പക്ഷെ ഇവിടെ സബ്‌മിറ്റ് ചെയ്ത് പബ്ലിഷ് ആവാൻ ടൈം എടുക്കുന്നുണ്ട് വായനക്കാർക് അത് ഒരുപക്ഷെ ഒരു പ്രശ്നം ആയേക്കാം.
      ഈ പാർട്ട്‌ തന്നെ സബ്‌മിറ്റ് ചെയ്തിട്ട് ഒരു മാസം അടുത്തായിട്ടുണ്ട് ഇപ്പോഴാണ് പബ്ലിഷ് ആയത്.

Leave a Reply

Your email address will not be published. Required fields are marked *