ഖുനൂസിന്റെ സുൽത്താൻ EP-2 [Umar] 72

തുടരുന്നു…

കുളി കഴിഞ്ഞു ഭക്ഷണവും കഴിച്ച് ഉമർ താഴെ ലിവിങ് റൂമിൽ വന്നു.

പുത്തൻപുരക്കൽ വീടിന്റെ സഘല ആഡംബരങ്ങളും വെളിവാകുന്ന രീതിയിൽ,നാലുകെട്ട് പോലെ ഉള്ള ഒരു അകത്തളവും അതിനു നടുവിലേക് ഒരു പടി താഴ്ചയിൽ വെള്ളാരങ്കല്ലുകൾ കൊണ്ട് അലങ്കരിച്ചിരിക്കുന്നു.

ചുറ്റും തേക്കിന്റെ തടിയിൽ കൊത്തുപണികൾ ചെയ്ത് അലങ്കരിച്ച തൂണുകളും,മോഡേൺ കുഷ്യനുകളും.

ഭിത്തിയിൽ അങ്ങിങായി വിലപിടിപ്പുള്ള വാൾ ലാമ്പുകളും അതിനു താഴെ ടേബിളിൽ മുകളിലായി വിലകൂടിയ പെയിന്റിംഗുകളും കൊണ്ട് മനോഹരമാക്കിയ ഒരു ട്രെഡിഷണൽ മോഡേൺ മിക്സ്‌ ഇന്റീരിയർ.

ലിവിങ് ഹാളിൽ നിന്ന് ഡൈനിങ്ങിലോട് കയറുന്ന തുറന്ന കാവടത്തിന്റെ മുൻപിലായി മുകളിലെ സ്ലാബിൽ ചങ്ങലയിൽ കൊളുത്തി ഇട്ടിരിക്കുന്ന തേക്കിന്റെ ഊഞ്ഞാലിൽ ഇരിക്കുന്ന കുഞ്ഞിക്കു സമീപത്തായി ഉമർ വന്നിരുന്നു പതിയെ ഫോണിൽ നോക്കി ഇരിക്കുന്ന അവളുടെ മടിയിൽ തലവെച്ചു കുറച്ചു നേരം അവൻ കണ്ണടച്ചു കിടന്നു.

മൊബൈൽ ഒരു കയ്യിൽ പിടിച്ചു മറുകൈ കൊണ്ട് അവളവന്റെ തലയിൽ വിരലുകൾ ഓടിച്ചു കൊണ്ടിരുന്നു.

കുറച്ചു നേരങ്ങൾക് ശേഷം അവൻ എഴുന്നേറ്റു ലിവിങ് ഹാളിൽ അങ്ങിങായി ചിതറി കിടക്കുന്ന സഹോദരങ്ങളോടായി ചോദിച്ചു.

3 Comments

Add a Comment
  1. കഥ സൂപ്പർ ആണ് (NB:കുറച്ച് പാർട്ട് കഴിയുമ്പോൾ ഇട്ടിട്ട് പോകരുത് plzzz നല്ല പല കഥകളും പകുതിക്ക് കിടപ്പുണ്ട അതുകൊണ്ട് പറഞ്ഞതാ)

    1. ഇല്ല ബ്രോ വലിയൊരു ത്രെഡ് ആണ് ഫ്രീ ടൈമിൽ ആണ് എഴുതുന്നത്. പക്ഷെ ഇവിടെ സബ്‌മിറ്റ് ചെയ്ത് പബ്ലിഷ് ആവാൻ ടൈം എടുക്കുന്നുണ്ട് വായനക്കാർക് അത് ഒരുപക്ഷെ ഒരു പ്രശ്നം ആയേക്കാം.
      ഈ പാർട്ട്‌ തന്നെ സബ്‌മിറ്റ് ചെയ്തിട്ട് ഒരു മാസം അടുത്തായിട്ടുണ്ട് ഇപ്പോഴാണ് പബ്ലിഷ് ആയത്.

Leave a Reply

Your email address will not be published. Required fields are marked *