ഖുനൂസിന്റെ സുൽത്താൻ EP-2 [Umar] 76

ഈ കഥ ഒരു ആക്ഷൻ,ഫാന്റസി ജോർണർ ആണ്.

കഥയിലെ കഥാപാത്രങ്ങളും പേരുകളും സ്ഥലങ്ങളും എല്ലാം എഴുത്തുകാരൻ്റെ സങ്കൽപ്പമാണ്.

ആദ്യം കുറച്ചു സ്ലോ പേസിൽ കാരക്ടർ ബിൽഡ് ചെയ്ത് മാത്രം കഥയുടെ മെയിൻ ത്രെഡിലേക് കടക്കാൻ ആകൂ.

നിങ്ങളുടെ അഭിപ്രായങ്ങൾ ദയവായി താഴെ അറിയിക്കുക.

3 Comments

  1. കഥ സൂപ്പർ ആണ് (NB:കുറച്ച് പാർട്ട് കഴിയുമ്പോൾ ഇട്ടിട്ട് പോകരുത് plzzz നല്ല പല കഥകളും പകുതിക്ക് കിടപ്പുണ്ട അതുകൊണ്ട് പറഞ്ഞതാ)

    1. ഇല്ല ബ്രോ വലിയൊരു ത്രെഡ് ആണ് ഫ്രീ ടൈമിൽ ആണ് എഴുതുന്നത്. പക്ഷെ ഇവിടെ സബ്‌മിറ്റ് ചെയ്ത് പബ്ലിഷ് ആവാൻ ടൈം എടുക്കുന്നുണ്ട് വായനക്കാർക് അത് ഒരുപക്ഷെ ഒരു പ്രശ്നം ആയേക്കാം.
      ഈ പാർട്ട്‌ തന്നെ സബ്‌മിറ്റ് ചെയ്തിട്ട് ഒരു മാസം അടുത്തായിട്ടുണ്ട് ഇപ്പോഴാണ് പബ്ലിഷ് ആയത്.

Comments are closed.