കർമ 5 [Vyshu] 260

അനി ഇത് പതിവില്ലാത്തതാടാ. വരാൻ വൈകുമെങ്കിൽ നേരത്തേ അറിയിക്കാറുണ്ട്. ഇത് ഒന്നും പറഞ്ഞിട്ടില്ല…
നീ ഒന്ന് ആരെയെങ്കിലും വിളിച്ച് ചോദിക്കെടാ.

ഉം. ശെരി. ശെരി. ഞാൻ നോക്കട്ടെ.

………..

ആരെ വിളിക്കും???

അനി ആദ്യം സുബാഷിന്റെ രണ്ട് നമ്പറിലേക്കും മാറി മാറി ശ്രെമിച്ചു. രണ്ടും സ്വിച്ച് ഓഫ്‌.

രാമേട്ടനെ വിളിക്കാം.

അനി രാമേട്ടന്റെ നമ്പറിലേക്ക് വിളിച്ചു.

രണ്ട് തവണ റിങ് ചെയ്ത ശേഷമാണ് രാമേട്ടൻ ഫോൺ അറ്റൻഡ് ചെയ്തത്. ഫോൺ എടുത്തപ്പോഴേ അനി കേൾക്കുന്നത് ആംബുലെൻസിന്റെ ശബ്ദമാണ്.

രാമേട്ട അനിയാണ്… എന്താ ഇത് വരെ ഡ്യൂട്ടി കഴിഞ്ഞില്ലേ? ആംബുലൻസിന്റെ ശബ്ദമെല്ലാം കേൾക്കാമല്ലോ.

ആ അനി ഞാൻ ഇവിടെ പോലീസ് സ്റ്റേഷനടുത്തുണ്ട്. ഒരു ചെറിയ പ്രശ്നം.

എന്താ…? എന്ത് പറ്റി?

നമ്മുടെ ആന്റണി സാറിന് നേരെ ഒരു അറ്റാക്ക്..

എന്നിട്ട്?

സാറിനെ ഹോസ്പിറ്റലിലേക്ക് കൊണ്ട് പോയി… പിന്നെ…

പിന്നെ…

അറ്റാക് ചെയ്തവർ സുഭാഷ് സാറിനെ കടത്തി കൊണ്ട് പോയി…

 

17 Comments

  1. Pages kurachu kootti exhuthikkooode

  2. ❤❤❤

    1. ♥️♥️♥️

  3. ♕︎ ꪜ??ꪊ? ♕︎

    Super ❤❤❤

    1. ♥️♥️♥

  4. കഥ സൂപ്പർ ആയിരുന്നു

    1. ♥️♥️♥

  5. ?

    1. ♥️♥️♥

    1. ♥️♥️♥

  6. *വിനോദ്കുമാർ G*

    സൂപ്പർ ❤

    1. ♥️♥️♥

    1. ♥️♥️♥

    1. ♥️♥️♥️

Comments are closed.