കർമ 5 [Vyshu] 260

ഈ കാര്യങ്ങൾ എല്ലാം സുനി ആന്റണിയെ വിളിച്ചറിയിച്ചു. തുടർന്ന് ആന്റണിയുടെ നിർദ്ദേശ പ്രകാരം മുരളിയുടെ സഹായത്തോടെ ആ രണ്ട് സ്ത്രീകളുടെയും ചിത്രം സുനി സ്കെച്ച് ചെയ്തെടുത്തു.

……….

നീണ്ട് മെലിഞ്ഞ ആരോഗ്യദൃഡരായ രണ്ട് സ്ത്രീകൾ. ഒരാൾ ഇരുണ്ടിട്ട് ഒരാൾക്ക് അതികം വെളുപ്പല്ലാത്ത നിറം. രണ്ട് പേർക്കും 45-50 വയസ്സിനിടയിൽ പ്രായം ഭാഷ തമിഴ് കലർന്ന മലയാളം. വലിയ വിദ്യാഭ്യാസമൊന്നും നേടാത്തവർ. രണ്ട് പേരുടെയും വേഷം ചുരിദാറ്.

സുഭാഷ് തനിക്കെന്ത് തോനുന്നു?
തന്റെ ഓഫീസിലെ കസേരയിലേക്ക് ചാരി ഇരുന്ന് കൊണ്ട് ആന്റണി ചോദിച്ചു.

സാർ നമ്മൾ തെറ്റായ റൂട്ടിൽ ആണെന്നാണ് എനിക്ക് തോന്നുന്നത്. രണ്ട് സ്ത്രീകൾ അവർക്ക് ഇതൊക്കെ പറ്റുമോ?

എന്തു കൊണ്ട് പറ്റില്ല. ആ ചിത്രങ്ങൾ പാളയം മാർക്കറ്റിലെ തൊഴിലാളികളും മറ്റും തിരിച്ചറിഞ്ഞതല്ലെ. കൂടാതെ ഹംസയുടെ മരമില്ലിനടുത്തായും അവരെ കണ്ടവരുണ്ട്.

ഞാൻ അത്ര ചിന്തിച്ചില്ല….

………..

ഇന്നലെ മുതൽ സ്കെച്ച് ചെയ്തെടുത്ത ആ രണ്ട് സ്ത്രീകളുടെ ചിത്രങ്ങൾ ബേസ് ചെയ്തുള്ളു അന്വേഷണം അവർ ആരംഭിച്ചു കഴിഞ്ഞിരുന്നു. അതിന്റെ ഭാഗമായി മുഴുവൻ സ്റ്റേഷനിലേക്കും അവർ ആ ഫോട്ടോ അയച്ച് നൽകുകയും ചെയ്തു.

………..

കോഴിക്കോട് നിന്നും 230km അകലെയുള്ള സത്യമംഗലം വനപ്രദേശം. അവിടെ ഒരു ആദിവാസി ഊരിൽ തണുപ്പിനെ അകറ്റാൻ ഉണ്ടാക്കിയ നേരിപ്പൊടിനു ചുറ്റും അവർ നാല് സ്ത്രീകൾ ഉണ്ടായിരുന്നു. സമയം രാത്രി 10 മണി.

സ്ത്രീ 1: അക്ക നമ്മൾ പിടിക്കപ്പെടുമോ?

സ്ത്രീ 2:ഇല്ല. പോലീസ് പുറത്ത് വിട്ട ഫോട്ടോസിന് നിങ്ങളുമായി ചെറിയ സാദൃശ്യം മാത്രമേ ഉള്ളു. മുടി ഒന്ന് ക്രോപ് ചെയ്താൽ. പിന്നെ പ്രശ്നം ഇല്ല. ഇനി നിങ്ങൾ രണ്ട് പേരും അതികം പുറത്തേക്ക് പോകണ്ട.

സ്ത്രീ 3:നമ്മൾ നമ്മുടെ ലക്ഷ്യം കാണുക തന്നെ ചെയ്യും. അതെന്നി ആരെ തകർത്തിട്ടാണെങ്കിലും.

17 Comments

  1. Pages kurachu kootti exhuthikkooode

  2. ❤❤❤

    1. ♥️♥️♥️

  3. ♕︎ ꪜ??ꪊ? ♕︎

    Super ❤❤❤

    1. ♥️♥️♥

  4. കഥ സൂപ്പർ ആയിരുന്നു

    1. ♥️♥️♥

  5. ?

    1. ♥️♥️♥

    1. ♥️♥️♥

  6. *വിനോദ്കുമാർ G*

    സൂപ്പർ ❤

    1. ♥️♥️♥

    1. ♥️♥️♥

    1. ♥️♥️♥️

Comments are closed.