മുരളിയുടെ മൊബൈൽ ഫോൺ നിലവിൽ ചിറ്റൂരിൽ തന്നെ ആക്റ്റീവ് ആയി കിടക്കുന്നതും സംശയം ബലപ്പെടാൻ കാരണമായി. അന്വേഷണത്തിൽ ഏതാണ്ട് ഒരാഴ്ച മുൻപേ ലോഡും കൊണ്ട് പാലക്കാടേക്ക് പോയതാണ് മുരളി എന്ന് വ്യക്‌തമായി.
Si സുനിൽ വഴി ആന്റണി മുരളിയെ കസ്റ്റഡിയിൽ എടുത്തു.
തുടന്ന് ചോദ്യം ചെയ്യലിലാണ് അയാൾ നടന്ന കാര്യങ്ങൾ പറഞ്ഞത്.
……….
അന്നൊരു വെള്ളിയാഴ്ച ഓട്ടമൊന്നും കിട്ടാതെ സ്റ്റാൻഡിൽ ഇരിക്കുമ്പോൾ ആണ് 5 മണിയോടടുത്ത് രണ്ട് സ്ത്രീകൾ കുറച്ച് ആക്രി സാധനങ്ങൾ പാലക്കാടേക്ക് കൊണ്ട് പോകാനുണ്ടെന്നും പറഞ്ഞ് വരുന്നത്. അവരുടെ വണ്ടി വഴിക്കായി എന്നാണ് പറഞ്ഞത്. അഡ്വാൻസായി 2000 രൂപയും തന്നു. അവരുടെ കൂടെ അവർ പറഞ്ഞത് പ്രകാരം പുളിക്കാലേക്ക് (സ്ഥലം ) ചെല്ലുമ്പോൾ അവരുടെ ലോറി റോഡ് സൈഡിൽ നിർത്തിയിട്ടിട്ടുണ്ടായിരുന്നു. ആ ലോറിയിലെ സാധനങ്ങൾ എല്ലാം എന്റെ ലോറിയിലേക്ക് കയറ്റിയ ശേഷം ഞങ്ങൾ പാലക്കാടേക്ക് തിരിച്ചു. അവിടെ പുതുപെരിയാരം എന്ന സ്ഥലത്താണ് വണ്ടി നിർത്തിയത്. അതൊരു വിജനമായ പ്രദേശം ആയിരുന്നു അവരുടെ ആക്രി സാധങ്ങൾ അവിടെ ഇറക്കിയ ശേഷം ഞാൻ വണ്ടി തിരിച്ചു.
ആ ലോറിയിൽ എന്ത് സാധനങ്ങൾ ആണ് ഉണ്ടായിരുന്നത്?
പഴയ ഫ്രീസറുകളും, ഫ്രിഡ്ജുകളും.
അവിടെ വേറെ സഹായികൾ ആരെങ്കിലും ഉണ്ടായിരുന്നോ? ആരാണ് ലോറിയിലേക്ക് സാധനങ്ങൾ കയറ്റിയതും ഇറക്കിയതും?
അവിടെ വേറെ ആരും ഉണ്ടായിട്ടില്ല. ആ രണ്ട് സ്ത്രീകൾ തന്നെയാണ് അത് ചെയ്തത്. അവർക്ക് നല്ല ആരോഗ്യം ഉണ്ടായിരുന്നു. അത്രയും ഭാരം എടുത്തിട്ടും അവരൊന്ന് ക്ഷീണിക്കുക പോലും ചെയ്തില്ല.
Ok എന്നിട്ടെന്താ നീ ഇതുവരെ പാളയത്തേക്ക് തിരിച്ച് പോകാതിരുന്നത്.?
Pages kurachu kootti exhuthikkooode
❤❤❤
♥️♥️♥️
Super ❤❤❤
♥️♥️♥
കഥ സൂപ്പർ ആയിരുന്നു
♥️♥️♥
?
♥️♥️♥
❤
♥️♥️♥
സൂപ്പർ ❤
♥️♥️♥
❤️❤️
♥️♥️♥
???
♥️♥️♥️