കത്തിക്കൊണ്ടിരിക്കുന്ന രണ്ടു ചിതകളിലേക്കും നോക്കി നിന്ന അരവിന്ദന്റെ മനസ്സിൽ മറ്റൊരു ചിത ആയിരുന്നു……
ജീവനുള്ള ഇന്ദുവിന്റെ ചിത…..
വിവരം അറിഞ്ഞപ്പോൾ അർജുൻ… ഹരിയോട് പറഞ്ഞു …
തനിക്ക് ഒരു എസ്കോര്ട് കൊടുക്കാൻ പാടില്ലാരുന്നോ..തനിക്ക് ഈ യൂണിഫോം ചേരില്ല..
എന്നാൽ തനിക്കു പോയി പിടിച്ചൂടേ എന്നു ഹരിക്കു ചോദിക്കണം എന്നുണ്ടായിരുന്നു …. പക്ഷെ അയാൾ ഒന്നും മിണ്ടിയില്ല…
ഹരി വിചാരിച്ചപോലെ അർജുൻ ബംഗ്ലാവിലേക്കു പോയില്ല….
മുകളിൽ നിന്നും ഓർഡർ വന്നിട്ടുണ്ടാകും എന്നു വിചാരിച്ച ഹരിയുടെ പ്രതീക്ഷ കളഞ്ഞുകൊണ്ട് അർജുൻ ബംഗ്ലാവിലേക്കു പോയി…..
തമ്പി :: ആരിത് അർജുൻ സാറോ.. വരണം… വരണം. കുടിക്കാൻ എന്താണ് വേണ്ടത് ആദ്യമായല്ലേ വരുന്നതു അതുകൊണ്ട് ലിക്യുർ വേണ്ട… ചൂടൻ ആണ് എന്നു കേട്ടിട്ടുണ്ട് അത് കൊണ്ട് തണുത്ത് എന്തെങ്കിലും എടുക്കാം…..
പെട്ടന്ന് എന്തോ ഓർത്തപോലെ തമ്പി നിന്നു. ഞാൻ സാറിനെ മുൻപ് കണ്ടിട്ടുണ്ടോ …എന്നൊരു സംശയം ഒരുകാര്യം ഉറപ്പാ അന്നും ഉണ്ടായിരുന്നു ഈ കാക്കി….
You are right mr തമ്പി നമ്മൾ കണ്ടിട്ടുണ്ട് 5 വർഷങ്ങൾക്കു മുൻപ് മറയൂരിൽ വച്ചു.. ഞാൻ അന്ന് മൂന്നാർ dysp.. പഴയ ഫോറെസ്റ്റ് റേഞ്ചർ ഓഫിസർ ഭാസ്കരന്റെ മകൻ……
തമ്പി ഞെട്ടി….. അക്ബറെ അയാൾ ഉറക്കെ വിളിച്ചു…. തുറക്കേടാ കൂടു ….
4 റോട്ട്വീലർ ഭീകരൻമാർ കൂടില്ല നിന്നും ചാടി തമ്പിയുടെ കാല്കീഴില് വന്നു നിന്നു…..
Kill ഹിം..
തമ്പി പറഞ്ഞു…
ഗര്ര്ര്ര്ര്….. ആദ്യത്തെ നായ അർജുന്റെ കഴുത്തിനു നേരെ ചാടി അടിതെറ്റി അർജുൻ വീണു…..
തുടരും…
എക്സാം ആണ് ഗയ്‌സ് അതാണ് പേജ് കുറവ് ..ഇഷ്ട്ടപെട്ടാൽ നിങ്ങൾ എല്ലാവരും ഒന്നു ലൈക് ചെയ്യണം കമന്റ് ചെയ്യണം പ്ലീസ്
Nee ezhtheda mone✌️✌️✌️✌️
താങ്കസ് അണ്ണാ
മുത്തേ….. വായിക്കാട്ടോ ???
ഓക്കേ അണ്ണാ
സൂപ്പർ ?❤♥❤❤?♥?❤?
?????
❤️❤️
❤
1st part yentia
ഇതിൽ ഉണ്ട്
കിട്ടി. പക്ഷേ search ൽ വരുന്നിലലോ
?
❤️❤️❤️❤️
Kollam
Next part page koottanam . 4 page kond vannal kadha vayikan kumm undavula page koottane
Pinne karnan aanno main atho arjun aano
Villain karnnan annel storyude name ?
അതെല്ലാം വഴിയേ അറിയും
Kollam bro thudaru
❤❤❤?????
❤️
?? ഫസ്റ്റ് ??