മാഷിന്റെയും ഭാര്യയുടെയും ബോഡി സംസ്കരിക്കാൻ അവരുടെ അയൽവാസിയായ അരവിന്ദാക്ഷൻ സമ്മതിച്ചിട്ടുണ്ട്…. താൻ അയാൾക്ക് പ്രൊട്ടക്ഷൻ കൊടുക്കണം…
ഹരിപ്രസാദിന് തല ചുറ്റുന്നത് പോലെ തോന്നി……
മിക്കവാറും ഇന്ന് തന്നെ കർണൻ വെട്ടും എന്നു തോന്നി ഹരിക്ക്..
ഹരി : സാർ
അർജുൻ : മ്മ്മ്മ്മ്മ്മ്???
ഹരി : കർണൻ..
അർജുൻ : ഹ ഛെ തന്നെ ഒക്കെ ആരാടോ IPS ആക്കിയത്…….. എനിക്ക് ഒന്നും കേൾക്കണ്ട താൻ ചെല്ല്…
***
അറക്കൽ തറവാടിന്റെ തെക്കേ വശത്താണ് രണ്ടു ചിത ഒരുക്കിയിരിക്കുന്നത്…. കുറയെ നേരം ആയി ഹരിപ്രസാദ് ബഹളം വക്കുന്നു. പെട്ടന്ന് കത്തിക്കേടോ അല്ലെങ്കിൽ കർണൻ വന്നു നമ്മളെ എല്ലാവരെയും കത്തിക്കും……….
പൊടുന്നനെ …. ഗേറ്റിൽ ഒരു ജീപ്പ് വന്നു നിന്നു… എല്ലാവരുടെയും കണ്ണ് ജീപ്പിലേക്കു നീണ്ടു…. അതിൽ നിന്നിറങ്ങിയ ആളെക്കണ്ടു ഹരിപ്രസാദിന്റെ കണ്ണിൽ ഇരുട്ട് കയറി……
അരവിന്ദാക്ഷന്റെ കൈയിൽ നിന്നും കൊള്ളി നിലത്തു വീണു…….
കർണൻ……… അയാൾ പതിയെ പറഞ്ഞു….. കർണൻ മെല്ലെ നടന്നു വന്നു നിലത്തു കിടന്നിരുന്ന കൊള്ളി എടുത്തു രണ്ടു ചിതയും കത്തിച്ചു……
എന്നിട്ടവൻ തിരിച്ചു നടന്നു……
അവന്റെ ജീപ്പ് പോയപ്പോഴാണ് അവരുടെയെല്ലാം ശ്വാസം നേരെ വീണത്…..
Nee ezhtheda mone✌️✌️✌️✌️
താങ്കസ് അണ്ണാ
മുത്തേ….. വായിക്കാട്ടോ ???
ഓക്കേ അണ്ണാ
സൂപ്പർ ?❤♥❤❤?♥?❤?
?????
❤️❤️
❤
1st part yentia
ഇതിൽ ഉണ്ട്
കിട്ടി. പക്ഷേ search ൽ വരുന്നിലലോ
?
❤️❤️❤️❤️
Kollam
Next part page koottanam . 4 page kond vannal kadha vayikan kumm undavula page koottane
Pinne karnan aanno main atho arjun aano
Villain karnnan annel storyude name ?
അതെല്ലാം വഴിയേ അറിയും
Kollam bro thudaru
❤❤❤?????
❤️
?? ഫസ്റ്റ് ??