പീപ്പിൾ യൂണിയൻ പാർട്ടിയുടെ അനിഷേധ്യനായ നേതാവ് ഖദറിന്റെ അനുഭാവി ആണെങ്കിലും ഖദർ ഇടില്ല പോളിസ്റ്റർ ഷർട്ടും മുണ്ടും.. മാത്രം ഇപ്പോൾ വനംവകുപ് മന്ത്രി ആണ്… ഭാര്യ മരിച്ചത് ആണ് അതുകൊണ്ട് സ്ത്രീ വിഷയത്തിൽ തല്പരൻ ആണ് കക്ഷി…..
തന്റെ പ്രൈവറ്റ് റൂമിൽ ചെന്നു ഒരു ലാർജ് അടിച്ചു ..
തന്റെ വണ്ടിയിൽ കയറി ഡ്രൈവറോട് പറഞ്ഞു..
നീലോല്പലത്തിലേക്കു വിട്ടോ…
****
മുഖ്യമന്ത്രി രാഘവപിഷാരടി..
അവിവാഹിതൻ… ചുണ്ടിൽ എപ്പോഴും ഒരു ചിരിഉണ്ടാകും.. ഖദർ മാത്രമേ ധരിക്കുകയൊള്ളു….. തന്റെ തറവാട് വീടാണ് നീലോല്പലം അവിടെ ആണ് താമസം..
പണിക്കർ : സാർ എന്തിനാ രവിശങ്കർ നെ ആലുവയിൽ നിന്നും മാറ്റിയത്…
പിഷാരടി : എടൊ ആലുവ ടൌൺ ഒന്നു ക്ലീൻ ആക്കണം അതിനു പൌഡർ പോരാ നല്ല സർജറി തന്നെ വേണം.. അതിനാ അർജുനെ ഞാൻ അങ്ങൊട് അയച്ചത്….
പണിക്കർ : സാർ ആ തമ്പി എന്നെ ഭീഷിണി പെടുത്തുകയാ…
പിഷാരടി : എടൊ തനിക്ക് നാണം ആവില്ലേ ഇത്രെയും നാൾ നാറിയത് പോരെ… തനിക്ക് പറ്റില്ലെങ്കിൽ വിട്ടിട്ടു പൊ … ഈ ചക്കടാ വണ്ടി ഞാൻ ഒന്നു ഓടിച്ചോട്ടെ…..
അയാൾ മുറുക്കാൻ കോളാമ്പിയിലേക്കു തുപ്പി കൊണ്ടു പറഞ്ഞു….
അത് മുഖത്ത് തെറിച്ചത് പോലെ പണിക്കർ ടവൽ എടുത്തു മുഖം തുടച്ചു…….
പുറത്തിറങ്ങിയതും അയാൾ തമ്പിയെ വിളിച്ചു പറഞ്ഞു….. നടന്നതെല്ലാം…
തമ്പി തന്റെ അണപ്പല്ല് ഞെരിച്ചു…..
***
അർജുൻ : ഡോ ഹരി തന്നെ ഞാൻ ഒരു ജോലി ഏല്പിക്കുവാ…
Nee ezhtheda mone✌️✌️✌️✌️
താങ്കസ് അണ്ണാ
മുത്തേ….. വായിക്കാട്ടോ ???
ഓക്കേ അണ്ണാ
സൂപ്പർ ?❤♥❤❤?♥?❤?
?????
❤️❤️
❤
1st part yentia
ഇതിൽ ഉണ്ട്
കിട്ടി. പക്ഷേ search ൽ വരുന്നിലലോ
?
❤️❤️❤️❤️
Kollam
Next part page koottanam . 4 page kond vannal kadha vayikan kumm undavula page koottane
Pinne karnan aanno main atho arjun aano
Villain karnnan annel storyude name ?
അതെല്ലാം വഴിയേ അറിയും
Kollam bro thudaru
❤❤❤?????
❤️
?? ഫസ്റ്റ് ??