ക്രിസ്മസ് രാത്രി [വിച്ചൂസ്] 63

“എന്നതാ കണ്ണ് നിറഞ്ഞു ഇരിക്കുന്നെ…??”

“ഇല്ലടി കൊച്ചേ എന്റെ കുട്ടപ്പായി അവനാ സങ്കടം വിട്ടുമറിയിട്ടില്ല… ”

“സങ്കടപെടല്ലേ ഇച്ചായ… ദൈവം വിളിച്ച നമ്മക്കു പോവാതെ ഇരിക്കാൻ പറ്റില്ലാലോ… ”

” അവർ ഇനി വരുവോടി ”

” വരും ഇച്ചായ നമ്മക്കു കാത്തിരിക്കാം ”

അങ്ങനെ അവർ വീണ്ടും കാത്തിരിക്കാൻ തുടങ്ങി…പ്രിയപെട്ടവരുടെ അടുത്ത വരവിനായി… അപ്പോഴും അവരുടെ കലറയിൽ വച്ച മെഴുകുതിരികൾ വാശിയുടെ അണയാതെ നിന്നു…

സ്നേഹത്തോടെ

വിച്ചൂസ് ❤

 

Updated: March 22, 2021 — 4:55 pm

13 Comments

  1. നന്നായിട്ടുണ്ട്

    1. വിച്ചൂസ്

      താങ്ക്സ്

  2. മനോഹരമായ ഒരു തുള്ളി കഥ

    ഓരോ കൊല്ലം കൂടുമ്പോഴും തങ്ങളെ കാണാൻ വരുന്നവരെ കാത്തിരിക്കുന്നവരുടെ കഥ. വായിച്ചപ്പോൾ ഒരുനിമിഷം എന്റെ ഫേവറെറ്റ് ഫിലിംസിൽ ഒന്നായ കോകോ ഓർത്തു പോയി

    ശരിക്കും ഇഷ്ട്ടപെട്ടു ♥️

  3. ആഹാ നന്നായിട്ടുണ്ടല്ലോ.. കല്ലറയിൽ ഉള്ളവർ ചിലപ്പോൾ അങ്ങനെ കാത്തു ഇരിക്കുമായിരിക്കും അല്ലെ…
    സ്നേഹംട്ടൊ..

    1. വിച്ചൂസ്

      താങ്ക്സ് ഇച്ചായ…. ❤❤

  4. ഏക - ദന്തി

    വിച്ചുട്ടാ … ഇജ്ജ് ഫീലാക്കീലോ …. നല്ല കഥെ ട്ടോ …
    it happens man …

    തോനെ ഹാർട്സ്

    1. വിച്ചൂസ്

      താങ്ക്സ് ❤❤

  5. നിധീഷ്

    1. വിച്ചൂസ്

      ❤❤

  6. വിച്ചൂസ്

    നന്ദി ചേച്ചി ❤❤

    1. മനോഹരമായ ഒരു തുള്ളി കഥ

      ഓരോ കൊല്ലം കൂടുമ്പോഴും തങ്ങളെ കാണാൻ വരുന്നവരെ കാത്തിരിക്കുന്നവരുടെ കഥ. വായിച്ചപ്പോൾ ഒരുനിമിഷം എന്റെ ഫേവറെറ്റ് ഫിലിംസിൽ ഒന്നായ കോകോ ഓർത്തു പോയി

      ശരിക്കും ഇഷ്ട്ടപെട്ടു ♥️

      1. വിച്ചൂസ്

        താങ്ക്സ് ബ്രോ ❤❤

  7. Aww.. ഞാൻ വേറെ എന്തോ വിചാരിച്ചു.. ബട്ട് രണ്ടാമത്തെ പേജിൽ എല്ലാം മനസിലായി

    നന്നായിട്ടുണ്ട് എഴുത്ത്.. തുടർന്ന് എഴുതുക
    സ്നേഹത്തോടെ❤️

Comments are closed.