ക്രിസ്മസ് രാത്രി
Author : വിച്ചൂസ്
ഹായ് ഫ്രണ്ട്‌സ്….വെറുതെ ഇരുന്നപ്പോൾ തട്ടികൂട്ടിയ ഒരു കഥയാണ്… തെറ്റുകൾ ഉണ്ടാവും ക്ഷമിക്കണം….
“എടിയേ ”
“എന്തോ”
“എന്നാടി ഒന്നും മിണ്ടാതെ ഇച്ചായനോട് പിണക്കം ആണോ ”
“ഇല്ല ഇച്ചായ ഞാൻ ഓരോന്നും ആലോചിക്കുവായിരുന്നു…. അഞ്ച് വർഷം പെട്ടന്ന പോയെ അല്ലയോ ”
” അതെ ഇന്ന് പിള്ളേരു വരും അല്ലയോ… കുട്ടപ്പായിയുടെ മോൻ ഇപ്പോൾ എത്ര വയസ് ആയിക്കാണും..?? ”
“നമ്മൾ അവിടെ നിന്നു വരുമ്പോൾ അവനു മൂന്ന് വയസു ആയിരുന്നു ഇപ്പോൾ എട്ടു ആയി കാണും… കൊച്ചിനെ ലളിച്ചു കൊതി തീർന്നില്ല ”
“അതിനു നിന്നോട് ആരാ… എന്റെ ഒപ്പം ഇങ്ങു വരാൻ പറഞ്ഞേ..??”
“നിങ്ങൾ ഇല്ലാതെ എനിക്ക് പറ്റുകേല മനുഷ്യ അതുകൊണ്ടാ.. നമ്മൾ എന്നും ഒരുമിച്ച് വേണം ”
“കുട്ടപ്പായി ഇന്നും കരയുവോ കഴിഞ്ഞ പ്രവിശ്യത്തെപോലെ.. ”
“അഹ് അത് അങ്ങനെ ആയിപോയി… കാര്യം നിങ്ങളൂടെ വീറും ചൂണയും ഉണ്ടെങ്കിലും… ചിലസമയത് അവൻ പാവമാ”
“ഞാൻ എന്നാ ഡി പാവം അല്ലിയോ.”
“അതെ അതെ ”
“എടിയേ പിള്ളേരു വരുന്നു…. ”
കുട്ടപ്പായിയും കുടുംബവും വന്നു… എല്ലാ ക്രിസ്മസ് ദിവസം അവർ ഇവിടെ വരും അവരുടെ അപ്പനെയും അമ്മച്ചിയെയും കാണാൻ വരും…. കുറച്ചു നേരം അവർ അവിടെ ചിലവഴിച്ചു തിരിച്ചു പോയി…
“ഇച്ചായോ ”
“എന്നാടി “
നന്നായിട്ടുണ്ട്
താങ്ക്സ്
മനോഹരമായ ഒരു തുള്ളി കഥ
ഓരോ കൊല്ലം കൂടുമ്പോഴും തങ്ങളെ കാണാൻ വരുന്നവരെ കാത്തിരിക്കുന്നവരുടെ കഥ. വായിച്ചപ്പോൾ ഒരുനിമിഷം എന്റെ ഫേവറെറ്റ് ഫിലിംസിൽ ഒന്നായ കോകോ ഓർത്തു പോയി
ശരിക്കും ഇഷ്ട്ടപെട്ടു ♥️
ആഹാ നന്നായിട്ടുണ്ടല്ലോ.. കല്ലറയിൽ ഉള്ളവർ ചിലപ്പോൾ അങ്ങനെ കാത്തു ഇരിക്കുമായിരിക്കും അല്ലെ…
സ്നേഹംട്ടൊ..
താങ്ക്സ് ഇച്ചായ…. ❤❤
വിച്ചുട്ടാ … ഇജ്ജ് ഫീലാക്കീലോ …. നല്ല കഥെ ട്ടോ …
it happens man …
തോനെ ഹാർട്സ്
താങ്ക്സ് ❤❤
❤
❤❤
നന്ദി ചേച്ചി ❤❤
മനോഹരമായ ഒരു തുള്ളി കഥ
ഓരോ കൊല്ലം കൂടുമ്പോഴും തങ്ങളെ കാണാൻ വരുന്നവരെ കാത്തിരിക്കുന്നവരുടെ കഥ. വായിച്ചപ്പോൾ ഒരുനിമിഷം എന്റെ ഫേവറെറ്റ് ഫിലിംസിൽ ഒന്നായ കോകോ ഓർത്തു പോയി
ശരിക്കും ഇഷ്ട്ടപെട്ടു ♥️
താങ്ക്സ് ബ്രോ ❤❤
Aww.. ഞാൻ വേറെ എന്തോ വിചാരിച്ചു.. ബട്ട് രണ്ടാമത്തെ പേജിൽ എല്ലാം മനസിലായി
നന്നായിട്ടുണ്ട് എഴുത്ത്.. തുടർന്ന് എഴുതുക
സ്നേഹത്തോടെ❤️