“കീചകാ ഐ വിൽ കിൽ യൂ”
ഭീമൻ കീചകനെ കാലേൽ വാരി നിലത്തടിച്ചു, തവിടുപൊടിയാക്കി. അതോടെ മനോഹരമായ കീചകയുഗം അവസാനിച്ചു.
യുധിഷ്‌ഠിരനും ദുര്യോധനനും ചീട്ടുകളി സ്ഥലത്തുവച്ചു ഉണ്ടാക്കിയ എഗ്രിമെന്റ് അനുസരിച്ചു അജ്ഞാതവാസം കഴിഞ്ഞപ്പോൾ ധര്മപുത്രരും സംഘവും ഹസ്തിനപുരിയിൽ എത്തി.രാജ്യഭരണം ഏറ്റെടുത്തു അവർ സസുഖം വാഴുകയായിരുന്നു. എന്നാൽ ഒരു വലിയ ദുരന്തം അവരെ കാത്തിരിക്കുന്നുണ്ടായിരുന്നു………
അടിപൊളി
താങ്ക് യു
നല്ലതായിരുന്നു ബ്രോ. വന്ന് അന്ന് വായ്ച്ചത കമൻറ് ഇടാൻ വൈകി. ഒരു new gen മഹാഭാരതം?
സ്നേഹത്തോടെ
താങ്ക് യു.
വളരെ സന്തോഷം
ചിരിച്ച് ചിരിച്ചു…ഹെൻ്റമ്മേ..???????❤️❤️❤️❤️
താങ്ക് യു ബ്രൊ
കൊള്ളാം..,.,
മഹാഭാരതം ഇന്ന്.,,
ചിരിക്കാൻ ഉള്ള വകയുണ്ട്..
ഇഷ്ടപ്പെട്ടു.,., ഇത്ര വേഗത്തിൽ പറഞ്ഞത് കൊണ്ട് തുടർക്കഥ ആക്കിയാൽ അടുത്ത ഭാഗത്തിൽ തീരും.,.. മനസിൽ അങ്ങനെ ചിന്ത ഇല്ലാന്ന് അല്ലെ പറഞ്ഞത്.,., സോ തന്റെ ഇഷ്ടം പോലെ എഴുതുക…
സ്നേഹത്തോടെ.,.,
??
ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം.
മുന്നേ പറഞ്ഞത് പോലെ ഇതിനൊരു തുടർച്ചയില്ല.
ആൽബി
ആൽബിച്ചാ……….
ഒരേ പൊളി ? ചിരിച്ചൊരു വഴിയായി……… ഇജ്ജാതി ക്രീയേറ്റിവിറ്റി……. സമ്മതിച്ചുട്ടോ……
എല്ലാം ഒന്നിനൊന്നു മനോഹരം……… ഏറ്റവും ഇഷ്ടപ്പെട്ടത് വിരട് രാജാവിന്റെ പത്ര പരാസ്യം ആണ് ?
ഇതു തുടർകഥ അല്ലെ ബ്രോ……. വെയ്റ്റിങ് ആണേ…..
ഒത്തിരി സ്നേഹം ❤️❤️
ചാണക്യൻ ബ്രൊ…..
കണ്ടതിൽ ഒരുപാട് സന്തോഷം കേട്ടൊ.ഇത് ഒരു തുടർകഥ ആണോന്ന് ചോദിച്ചാൽ അത് തത്കാലം മനസ്സിൽ ഇല്ല എന്ന് പറയേണ്ടി വരും, അവസാനം അങ്ങനെ തോന്നും. എങ്കിൽ കൂടിയും.
താങ്ക് യു
ആൽബി ബ്രോ കിടിലൻ ???
മനസ്സറിഞ്ഞു ചിരിച്ചു… ?
താങ്ക് യു
ആദ്യമായി അങ്ങനെ ഈ സൈറ്റില് ഹാസ്യം വായിച്ചു ??. സൂപ്പർ ആയിട്ടുണ്ട് ആൽബി ബ്രോ!
താങ്ക് യു ബ്രൊ
വായിക്കാം ❤️❤️
സമയം പോലെ വായിക്കൂ
കൊള്ളാം ആനുകാലിക ഭാഷ വിവരണത്തിൽ ഒരു പുരാണേതിഹാസം
Waiting for next part
❤️❤️❤️❤️
താങ്ക് യു ബ്രൊ
ആല്‍ബി ചരിതം മഹാഭാരതം ആണല്ലോ ??
അതെ
കൊള്ളാം..വായിക്കാന്‍ രസമുണ്ട് ????
താങ്ക് യു രാജീവ്