“കാലൊടിഞ്ഞ പട്ടി” [Manikandan C Nair Thekkumkara] 77

അവസാനം പട്ടികളുടെ നിർത്താതെയുള്ള ഓളിയിട്ടലും കലപില ശബ്ദത്തിലും ആ പട്ടിയും അങ്ങോട്ട് കുതിച്ചു.

നേരം വെളുത്തപ്പോൾ ആ വീട്ടിൽ കുറേ ആളുകൾ വന്ന് പോയി കൊണ്ടിരുന്നു.
ആ കിടക്കുന്ന വയസായ സ്ത്രീയുടെ ശവശരീരം ഭാരത പുഴയിലേക്ക് കൊണ്ട് പോയിരുന്നു.

അവരുടെ ചില ബന്ധുക്കൾ ആ വീട്ടിൽ ഉണ്ടായിരുന്നു എങ്കിലും വൈകുന്നേരമായപ്പോൾ പട്ടി മെല്ലെ കയറി വന്നു.

ഒന്നും അറിയാതെ സ്ഥിരം വരുന്ന ആ പട്ടി പെട്ടെന്ന് ഒര് കല്ല് വന്നപ്പോൾ ആരാണെന്ന് തിരിഞ്ഞ് നോക്കി.

ഈ കാല് കൊണ്ട് വെയ്യാത്ത പട്ടിയെ അവിടെ വീട്ടിൽ ഏതൊരു കുട്ടി കല്ലെറിഞ്ഞു ഓടിച്ചു.

പിറ്റെ ദിവസം ആ പട്ടി ഇന്നലെ കല്ല് എടുത്ത് എറിഞ്ഞവർ ഇന്ന് അവിടെയുണ്ടോയെന്ന് നോക്കുബോഴും ഏതോ ഒര് കാറിൻ്റെ ഡ്രൈവർ വീട്ടിൽ നിന്നും ലഗേജുകൾ കാറിൻ്റെ ഡിക്കിയിൽ വെച്ചു.
കുറച്ച് കഴിഞ്ഞപ്പോൾ ആ കുട്ടിയുടെ അമ്മ കുട്ടിയേയും കൊണ്ട് കാറിൽ കയറി പോകുന്നത് കണ്ടു.

ആ പട്ടി പട്ടിക്കിൽ തന്നെ കിടന്നൂ എങ്കിലും വീട് പൂട്ടി താക്കോലും കൊണ്ട് വേറൊരാൾ പോകുന്നുണ്ടായിരുന്നു.

ആ വീടിൻ്റെ റോഡിൽ കൂടി മത്സ്യ കച്ചവടം ചെയ്യുന്നവർ പോയിരുന്നു. ഉടൻ ചണ്ണച്ച് കാലുമായി ആ പട്ടി വണ്ടിയുടെ പിന്നാലെ പോയി.

മണികണ്ഠൻ സി നായർ,
തെക്കുംകര.

36 Comments

  1. റസീന അനീസ് പൂലാടൻ

    സമയം പന്ത്രണ്ട് മണി, കൂറ്റാകൂറ്റിരുട്ട്(AM ആണോ PM ആണോന്ന് ചോദിക്കരുത് )മണികണ്ഠൻ നായർ സെർ നല്ല ഉറക്കത്തിലാണ്. അവിടെവിടെയായി ഓരിയിടുന്ന ശബ്ദം കേൾക്കുന്നുണ്ട്. ഉറങ്ങിക്കൊണ്ടിരുന്ന മണികണ്ഠൻ സാറിന് പെട്ടെന്ന് തന്റെ റൂമിൽ ആരോ വന്നിരിക്കുന്നതായി അനുഭവപ്പെടുന്നു. ഞെട്ടിയുണർന്നു എഴുന്നേറ്റു നോക്കിയ സാറിന് കാണാൻ കഴിഞ്ഞത് ഒരു ദിവ്യ വലയം ആയിരുന്നു. ആ പ്രകാശവലയത്തിനുള്ളിൽ മറ്റാരുമല്ല സാക്ഷാൽ ?ഡിങ്കഭഗവാൻ?.oh my god?.
    ഭഗവാൻ അരുൾ ചെയ്തു: മകനേ, നിന്നെ നാം ഈ ഭൂമിയിലേക്ക് അയച്ചിട്ടുള്ളത് നിന്നിൽ നാം കടാക്ഷിച്ചുട്ടുള്ള ദൈവികതയെ ദിവ്യബോധനമായി ലോകരിലേക്ക് പകർന്നു നൽകാനായാണ്. നിന്റെ വാക്കുകൾ ഇനി ഈ ലോകത്തിൽ സമാധാനത്തിന്റെ ,ചിന്തയുടെ,തത്വങ്ങളുടെ പര്യായമായി മുഴങ്ങണം.
    ഇത് കേട്ട് ഞെട്ടിത്തരിച്ച മണികണ്ഠൻ നായർ സാർ താൻ സ്വപ്നത്തിൽ ആണോ എന്ന് സ്വയം നുള്ളി നോക്കി ഉറപ്പു വരുത്തി.അല്ല,താൻ സ്വപ്നലോകത്തല്ല..
    തന്റെ പ്രവാചകത്വത്തെ ഉറപ്പിക്കാൻ എന്നവണ്ണം മുറിയിലാകെ പരന്ന തുളസിയില കത്തിച്ച സുഗന്ധം ആഞ്ഞുവലിച് മഹാനാവർകൾ, പരിപാവനമായ തന്റെ പേനയെടുത്ത് വേദപുസ്തകത്തിലെ ആദ്യ രണ്ടു ഭാഗങ്ങൾ എഴുതി, ലോകവുമായി സംവദിക്കുവാൻ ഭഗവാൻ അനുവദിച്ചു തന്ന നൂതനമായ തന്റെ ദൂരഭാഷണശ്രവണസഹായി വഴി നമ്മിലെത്തിച്ചിരിക്കുകയാണ് സുഹൃത്തുക്കളെ.
    ഈ കൃതി പ്രിന്റ് ചെയ്ത് 60 പേരിലേക്കെങ്കിലും എത്തിച്ചാൽ,അവർക്ക് ജോലിയിൽ ഉയർച്ച ഉണ്ടാകും,മംഗല്യയോഗം ഉണ്ടാകും,രോഗമുക്തി തീർച്ച.
    ഇതിൽ വിശ്വാസമില്ല എന്ന് പറഞ്ഞ 99 വയസ്സുള്ള ഞങ്ങടെ നാട്ടിലെ അപ്പാപ്പൻ മൂന്ന് ദിവസങ്ങൾക്കകം കൊറോണ വന്ന് ഇഹാലോകവാസം വെടിഞ്ഞു.(2 dose vaccinated)
    ഇതിനെ പുച്ഛിച്ചു തള്ളുമ്പോൾ ഒന്നോർക്കുക,നിങ്ങൾ പോകുന്നത് നാശത്തിലേക്കാണ്.

  2. നീലകുറുക്കൻ

    ആ വയസ്സായ സ്ത്രീയുടെ ഫുഡ് ആയിരുന്നോ ആ കുട്ടി പട്ടിക്ക് കൊടുത്തത്~? 2 ദിവസം പട്ടിണി കിടന്നാണോ അവർ മരിച്ചത്~?

    ദൂരൂഹതകൾ നീളുന്നു.. ??

  3. Onnum manasilayilankilum…
    Nalla avatharanam….

  4. ഹാഹാ… കുറച്ചൊക്കെ എനിക്ക് മനസിലായേ…

    1) പട്ടിക്ക് ഒരു നേരത്തെ ആഹാരം ലഭിച്ചാലും അത് ദൈവത്തെ ഓര്‍ത്തു.
    2)plate il കഞ്ഞി ഒഴിച്ച് കൊടുത്ത ആ കുട്ടിക്കടുത്തേക്ക് പട്ടി വാലാട്ടി കൊണ്ട്‌ പോയി പക്ഷേ കുട്ടി mind ചെയ്യാതെ door അടച്ചു… അത് പട്ടിയെ അപമാനിച്ചതിന് തുല്യം.
    3) കേറി വന്ന ആ കാലൊടിഞ്ഞ പട്ടിയെ ഏതോ കുട്ടി കല്ലെറിഞ്ഞു — പട്ടിയെ കല്ലെറിയാന്‍ പാടില്ല.
    4)അടുത്ത ദിവസം വന്ന പട്ടി ആ കല്ലെറിഞ്ഞ ആൾ ഉണ്ടോ എന്ന് നോക്കി — പട്ടിക്ക് ബുദ്ധിയുണ്ട്.
    5)പടിക്കെട്ടിൽ പട്ടി കിടന്നിട്ടും ആരോ വീട് പൂട്ടി കൊണ്ട്‌ പോയി — വലിയ തെറ്റ്.
    6)മത്സ്യം കിട്ടും എന്ന് വിചാരിച്ച് കൊണ്ട്‌ പട്ടി അവര്‍ക്ക് പിന്നാലെ ഓടി — പക്ഷേ ആരും പട്ടിക്ക് മത്സ്യം കൊടുത്തില്ല.

    1. Hmm….
      Ningal oru killady thanne

    2. കൈലാസനാഥൻ

      സിറിൾ ഭായി,
      നിങ്ങളേക്കൊണ്ട് പറ്റും അത്തരം ഭാവനാ സമ്പന്നൻ ആണന്ന് പണ്ടേ തെളിയിച്ചതല്ലേ. നമിക്കുന്നു. എന്നാലും ആ തല വെയില് കൊള്ളിക്കരുത്! എനിക്ക് വായിച്ചിട്ട് തോന്നിയത് വയ്യാത്ത പട്ടി കയ്യാല കേറി എന്ന് പറഞ്ഞ അവസ്ഥയാ, പട്ടിക്കും വായനക്കാരനും. ഏതായാലും നിങ്ങളുടെ അഭിപ്രായക്കുറിപ്പ് നോക്കി സംശയനിവാരണം ഏവരും നടത്തട്ടെ. അഭിനന്ദനങ്ങൾ????❣️❣️❣️

      1. ?? ഞാൻ പിന്നേ എന്ത് ചെയ്യാനാണ് bro… കഥാകൃത്ത് ഈ കഥയിലൂടെ എന്താണ് പറയാൻ ഉദ്ദേശിച്ചതെന്നു എനിക്ക് മനസ്സിലായില്ല… അതുകൊണ്ട്‌ ഈ കഥയില്‍ കണ്ട കാര്യങ്ങൾ ഒക്കെ വെച്ച് ഇങ്ങനെയൊക്കെയല്ലെ വ്യാഖ്യാനിക്കാൻ കഴിയൂ?

        തലയില്‍ വെയില്‍ കൊള്ളാതിരിക്കാൻ ഞാൻ പ്രത്യേകം ശ്രദ്ധിക്കാം ?

        1. കൈലാസനാഥൻ

          വ്യാഖ്യാനം പൊളിച്ചു. കഥാകൃത്ത് ഈ വഴി ഒന്ന് വന്ന് പോലുമില്ലല്ലോ.

        2. നീലകുറുക്കൻ

          ആ വയസ്സായ സ്ത്രീയുടെ ഫുഡ് ആയിരുന്നോ ആ കുട്ടി പട്ടിക്ക് കൊടുത്തത്~? 2 ദിവസം പട്ടിണി കിടന്നാണോ അവർ മരിച്ചത്~?

          ദൂരൂഹതകൾ നീളുന്നു.. ??

          1. കൈലാസനാഥൻ

            വായനക്കാരൻ അവന്റെ ഭാവനയ്ക്കും ചിന്തയ്ക്കും അനുസരിച്ച് കണ്ടെത്തുക. ഞാൻ ആരാണ് ? എന്ന ചോദ്യം പോലെ, മോഡേൺ ആർട്ട് കാണുന്നത് പോലെ വിചാരിച്ചാൽ മതി. കഥാകൃത്ത് മോഡേൺ ആർട്ട് എഴുത്തിൽ കൊണ്ടുവന്നു. അയാൾ മാന്യനും സത്ഗുണ സമ്പന്നനും ആണ് അതാണ് ഒന്നും പ്രതികരിക്കാത്തത്.

    3. ഭീകരനാണവൻ… കൊടും ഭീകരൻ…!!

  5. ഇതെന്താണ് ?? ഒന്നും മനസിലായില്ല എങ്കിലും കുഴപ്പം ഇല്ലാ

  6. O.P.OLASSA ആണോ എഴുതിയത്

  7. Ɒ?ᙢ⚈Ƞ Ҡ???‐??

    Aahaa…
    Onnum manassilaayilla ???

    1. ꧁❥ᴘᴀʀᴛʜᴀ?ᴀʀᴀᴅʜʏ_ᴘֆ❥꧂

      ഡിങ്കാ ഇത് ഇങ്ങളല്ലെഡോ….?
      കണ്ണികണ്ട സാധനം എങ്ങാണ്ട് വലിച്ച് കേറ്റിയേച്ച് എഴുതിയതല്ല….???

  8. Jeevithathil onnum sthiramay nillanikukayilla ennano udheshichathu

    1. ꧁❥ᴘᴀʀᴛʜᴀ?ᴀʀᴀᴅʜʏ_ᴘֆ❥꧂

      ആയിരിക്കും….

  9. അല്ല ഇത്.. മ്മ്മ്.

  10. ആർക്കെങ്കിലും എന്തെങ്കിലും മനസിലായോ ?

    1. എനിക്ക് മനസ്സിലായി.. enikku മാത്രമേ manassilayullu..???

      1. ꧁❥ᴘᴀʀᴛʜᴀ?ᴀʀᴀᴅʜʏ_ᴘֆ❥꧂

        എന്നാ ഒന്ന് വിവരിച്ചു തന്നെ..???

        1. കാര്യമില്ല… വിവരിച്ചു thannalum എനിക്ക് മാത്രമേ മനസ്സിലാവു

          1. ꧁❥ᴘᴀʀᴛʜᴀ?ᴀʀᴀᴅʜʏ_ᴘֆ❥꧂

            അയ്ശരി ?

  11. ഒരു സ്വപ്നം കണ്ടത്പോലുണ്ട്. ഒന്നും മനസ്സിലായില്ല.

  12. കൈലാസനാഥൻ

    എന്റെ സഹോദരാ തെറി കേട്ടാലും പറയാതിരിക്കാൻ പറ്റില്ല. ഞാൻ പരന്ന വായന നിർത്തിയതാണ് വായിച്ചിട്ട് ആർക്കും ഒന്നും മനസ്സിലായില്ല ഒന്ന് നോക്കുവോ എന്ന പലരുടേയും അഭ്യർത്ഥനയാലാണ് ഇത് വായിച്ചത്. ഇത്തരം പരിപാടിയുമായി ദയവായി ആളുകളെ മെനക്കെടുത്തരുത്. ആ സ്ത്രീയുടെ മൃതശരീരം ഭാരതപ്പുഴയിലേക്ക് കൊണ്ടുപോയി അവിടെ നിർത്തിയിരുന്നെങ്കിൽ പട്ടി തിരിച്ചു വരാതെയുമിരുന്നിരുന്നെങ്കിൽ ഒരന്ധവിശ്വാസം ആയി എങ്കിലും കരുതാമായിരുന്നു. പട്ടി കാലനാണ് തേങ്ങയാണ് എന്നെങ്കിലും കരുതാമായിരുന്നു. എഴുതി കൂട്ടിയാൽ വായനക്കാർ പലരേയും സ്മരിച്ചു പോകും അതിൽ തെറ്റ് പറഞ്ഞിട്ട് കാര്യമില്ല.

  13. ഇതിപ്പോൾ എന്താ സംഭവം.. ???

  14. ꧁❥കതിർവില്ലഴകൻ❥꧂

    ഒന്നും മനസ്സിലായില്ലെങ്കിലും മനോഹരമായ എഴുത്ത്…❤️❤️❤️

  15. മിസ്റ്റർ എനിക്ക് നിങ്ങളെ മനസ്സിലാകുന്നില്ല?

  16. ശരിക്കും ഈ പട്ടി ചുരുളിയിലെ ആരും കാണാത്തൊരു പട്ടിയാണ്. പല ഇടത്തും കാണും.

  17. എന്താടാ സ്റ്റഫ് ആന്നോ

  18. താങ്കൾ എന്താണ് ഉദ്ദേശിച്ചത് എന്ന് ഒന്നു പറഞ്ഞുതരുമോ?

  19. ???അധികം ഒന്നും മനസ്സിലായില്ല

  20. വിശ്വനാഥ്

    പട്ടിയെങ്കിൽ പട്ടി. അധികം ഒന്നും മനസ്സിലായില്ല ???????????

Comments are closed.