കാലം 13 Tintu Mon December 5, 2017 Stories ക്ലാവ്പിടിച്ച- തുപ്പൽക്കോളാമ്പിയൊന്ന് . ആക്രിക്കടയിൽ . കൂടെക്കൂട്ടായി- ചാരുകസേരയൊന്ന്. കാലൊടിഞ്ഞത്. വ്യക്തമല്ലാതെ – കേൾക്കുന്നൊരു ചുമ . അടുത്തുനിന്ന്.