നിങ്ങൾ വെറും പണത്തിനെ മാത്രം സ്നേഹിക്കുന്ന വെക്തി ആണ് പണത്തിലാണ് സ്നേഹം എന്നു വിശ്വസിക്കുന്ന ആളാണ് യാ നിങ്ങൾ പണക്കാർ ഓക്കേ അങ്ങനെ ആണല്ലോ കഷ്ടപ്പാടെന്താണെന്നു നിങ്ങൾ അറിഞ്ഞിട്ടുടോ കാശിന്റ വില ന്താണെന്നു നിങ്ങൾക് എന്താണെന്നു അറിയുമോ നിങ്ങളൊക്കെ വെക്കേഷൻ യുകെയിലും യു അസിലും ഓക്കേ പോകുമ്പോൾ ഞങ്ങളെ പോലുള്ളവർക്ക് ഇതുപോലുള്ള ചെറിയ ചെറിയ സമാനങ്ങൾ ആണ് സതോഷങ്ങൾ അതാണ് നിങ്ങൾ ഇന്നലെ എറിഞ്ഞു ഉടച്ചത് mr. ദേവനാരായണൻ..
തന്റെ ഫീലിംഗ് എനിക് മനസിലാകും അതിനു എന്ത് രീതിയിലും ഞൻ നഷ്ടപരിഹാരം ചെയ്യാം..
Mr. ദേവനാരായണൻ ഞങ്ങള്ക് സന്തോഷിക്കൻ ഇതുപോലെഉള്ള ചെറിയ ചെറിയ കാര്യങ്ങളുള്ളൂ എന്റെ അച്ഛന്റെ സ്നേഹം ആണ് ആഹ് ഫോൺ അതിനു വില പറയരുത്.. Mr. ദേവനാരായണൻ നിങ്ങളുടെ കയ്യിൽ പണം ഉണ്ട് ബട്ട് നിങ്ങൾ ഒരിക്കലും ഈ Dr. ആരോഹിയെ അഫ്ഫോംഡബിൾ ചെയ്യാൻ കഴിയില്ല. പണം ഉള്ള പിച്ചക്കാരൻ ആണ് നിങ്ങൾ… എന്നും പറഞ്ഞു അവൾ ഇറങ്ങിപോകും……….
തുടരും…..
സുഹൈൽ
തുടരും
❤
??
???
???