അന്നു തന്നെ ദേവനെ കെട്ടിപിടിച് വിച്ചു മാപ്പ് പറഞ്ഞു കരഞ്ഞു അവളെ മാത്രം അവൻ ഒന്നും പറയാൻ കഴിഞ്ഞില്ല അവളെ അശ്വസിപ്പിച് തിരിച്ചു റൂമിലേക്കു പോയി… റൂമിൽ വന്നു കിടന്നിട്ടും അവൻ അവളോട് പറഞ്ഞതിൽ കുറ്റബോധം വേട്ടയാടി എന്തായാലും നാളെ അവളോട് മാപ്പ് പറയണം എന്നു അവൻ തീരുമാനിച്ചു…..
പിറ്റേന്നു
രാവിലെ….
ദൈവമേ എന്നും ലേറ്റ് ആയല്ലോ ആഹ് കോഴിഡ ഒലിപ്പിക്കൽ ഇന്ന് കേൾക്കണമല്ലോ.. എന്നും പറഞ്ഞു സ്പീഡിൽ നടക്കുമ്പോൾ ദ നില്കുന്നു അയാൾ…
ആഹ് എന്താ വഴിയിൽ നിന്നു മാറു എനിക് പോകണം..
ആരോഹി…. ഇട്സ് Dr. ആരോഹി ഫോർ യു… ഓക്കേ dr. ആരോഹി ഐആം സോറി ഇത് വാങ്ങണം….
എന്താ ഇത്…..
ഫോൺ…
സോറി എനിക് ഇത് വേണ്ട..
സോറി പറഞ്ഞല്ലോ പിന്നേം എന്തിനാ ഇത്രേം ജാഡ…
Mr. ദേവനാരായണൻ താകളുടെ ഒരു ഗിഫ്റ്റ് എനിക് വേണ്ട പിന്നെ എന്റെ ഫോൺ എറിഞ്ഞു ഉടച്ചതിന് ആണെകിൽ അത് എന്റെ അച്ഛൻ കഷ്ടപ്പെട്ട് വാങി തന്നതാ അദ്ദേഹത്തിന്റെ വിയർപ്പിന്റെ വിലയുണ്ട് ഇന്നലെ നിങ്ങൾ പൊട്ടിച്ച ഫോണിന് അത് നിങ്ങൾക് തിരികെ തരാൻ കഴിയുമോ?
❤
??
???
???