കാതൽ ഒരു വാനവിൽ 3 [Suhail] 59

അവൻ പറഞ്ഞു കഴിഞ്ഞപ്പോളാ ആരോഹി ഞെട്ടി വിചുനെ നോക്കിയേ അവൾ ആണേൽ ചേട്ടന്റെ എങനെ ഒരു മുഖം കണ്ട് പേടിച് കയ്ക്കൂപി പറയല്ലേ എന്നു കാണികുന്നു… ഞൻ എന്ത് പറയും ഈശ്വര….

ഡി…. പറ നീ എന്തിനാ അത് ചെയ്തേ…..

അവളുടെ നിശബ്ദത അവനെ കൂടുതൽ രോഷം കൊള്ളിച്ചു ദേഷ്യം പിടിച്ചു അവൾടെ കയ്യിലുള്ള ഫോൺ വാങി തായേക് എറിഞ്ഞു അവൻ പോയി…

മോളെ… ദേവകി!!

ഒന്നും മിണ്ടാതെ ആഹ് ഫോണും അടുത്ത റൂമിലേക്കു ഓടാൻ മാത്രം മാത്രം ആയിരുന്നു അവൾക് അപ്പോൾ തോന്നിയെ….

റൂമിൽ കയറിയ ശേഷം..

Mr. ദേവനാരായണൻ നിങ്ങൾ ഇന്ന് എല്ലാ അതിർവരുബുകളും കടന്നു സത്യം എന്തേന് അറിയാതെ എന്റെ വ്യക്തിത്വം പോലും ചോദ്യം ചെയ്യാൻ നിങ്ങൾക് മടി ഉണ്ടായില്ല… ചെ പണത്തിന്റെ പിറകിൽ ഓടുന്ന ബന്ധങ്ങളുടെ വില അറിയാതെ ഒരു ക്രൂരൻ ആണ് നിങ്ങൾ ഐ ഹാറ്റ് യു…. ഫോണിലേക്കു നോക്കി അവൾ ഉള്ളിലുള്ള സഘടകൾ പറഞ്ഞു തീർത്തു…….

അവർ 2പേരും പോയപ്പോൾ ആണ് സത്യങ്ങൾ എല്ലാവരോടും വിച്ചു പറയുന്നത് പേടിച്ചിട്ടാ ഏട്ടനോട് അപ്പൊ പറയാഞ്ഞേ എന്നും പറഞ്ഞു അവൾ അമ്മയെ കെട്ടിപിടിച് കരഞ്ഞു….. മ്മ് മോൾ കരയണ്ട ഞൻ ദേവനോട് സംസാരിച്ചോളാം അവൻ വരട്ടെ……!

രാത്രി എവരും ഫുഡ്‌ കഴിച്ചപോലും ആരും ഇതേ കുറിച് മിണ്ടില്ല… ദേവകി ആരുനോട് മാപ്പും പറഞ്ഞു അത് അവൾ സ്നേഹത്തോടെ നിരസിച്ചു… മകൻ ചെയ്ത തെറ്റിന് അമ്മ മാപ്പ് ചോദിക്കണ്ട ആവിശ്യം ഇല്ലാലോ അന്നായിരുന്നു അവളുടെ നിലപാട് എല്ലാരും കിടന്നു….

ദേവകി മാത്രം ദേവനെ കാത്തു നിന്നു…

ഏറെ വയികി ആർന്നു അവൻ വീട്ടിൽ വന്നത് അമ്മയോട് അത്യം ആയി എതിർത്തു പറഞ്ഞതിൽ അവൻ നല്ല കുറ്റബോധം ഉണ്ടാർന്നു….

ദേവാ… മോനെ വാ കഴിക്കാൻ ഞൻ എല്ലാം വിളമ്പി വെച്ചിട്ടുണ്ട്….

അമ്മേ സോറി എനിക് അപ്പോൾ കണ്ട്രോൾ കിട്ടില്ല അതാ…..

സാരമില്ലെടാ എന്നാലും നീ അവളോട് പറഞ്ഞത് കൂടിപ്പോയി…അത് അവൾ അമ്മേ.. നീ ഒന്നും പറയണ്ട എന്താ നടന്നതെന്നു ഞൻ പറയാം………. “””””

അമ്മേ എന്നാൽ അവൾക് എന്നോട് ആദ്യം തന്നെ പറഞ്ഞുണ്ടാർന്നോ…

നീ അതിനു മാരിയതക് ആണോ ആ കൊച്ചിനോട് ചോദിച്ചേ…. ആഹ് കഴിഞ്ഞത് കഴിഞ്ഞു മോൻ നാളെ അവളോട് ഒരു മാപ്പ് പറഞ്ഞേക്.. പിന്നെ നമ്മൾ കാരണം ആരും വേദനിക്കാൻ ഇടയാക്കരുത് ഇത് മാത്രമേ അമ്മയ്ക്ക് മോനോട് പറയാൻ ഉള്ളത് എന്നും പറഞ്ഞു ദേവകി എഴുനേൽട് പോയി..

4 Comments

  1. നിധീഷ്

Comments are closed.