കാതൽ ഒരു വാനവിൽ 3 [Suhail] 59

ഞനോ ഞൻ എന്തു ചെയ്തുന്ന നീ ഈ പറയണേ ഞൻ പറഞ്ഞോ നിന്റെ ചേട്ടന്റെ പെൻഡ്രൈവ് അടുക്കാൻ അതിലെ ഫയൽ ഡിലീറ്റു ചെയ്യാൻ ഞൻ ആകെ ഒരു പടം കൊണ്ടുവരാൻ അല്ലെ പറഞ്ഞുള്ളു ന്റെ കൃഷ്ണ ഇതിപ്പോ ന്റെ തലയിൽ ആയല്ലോ….

അതല്ലെടി എനിക് പേടി ആകുവാ ചേട്ടന്റെ ഇമ്പോര്ടന്റ്റ്‌ ആയ ന്തേലും ആകുമോ ആഹ് ഡിലീറ്റു ആയ ഫയൽ അങ്ങനെ ആണേ ഞൻ തീർന്നു…

ഏയ്യ് ഇല്ലെടി നീ ടെൻഷൻ അടിക്കല്ലേ അങ്ങനെ ഒന്നും ആകുല പിന്നെ ഡിലീറ്റു ആയ ഫയൽ ഓക്കേ റിക്കവർ ചെയ്ത് അടുക്കാൻ പറ്റും നീ ടെൻഷൻ അടിക്കാതെ എന്നു പറഞ്ഞു വിചുനെ ലെച്ചു ആശ്വസിപ്പിച്ചു..

വൈകുന്നേരം 6മണിക്ക് ശേഷം

ആരോഹി അടുക്കളയിൽ ദേവകമയ്ക് അവളുടെ സ്പെഷ്യൽ പായസം ഉണ്ടാകുവാർന്നു….അപ്പോളാണ് ആരോഹി എന്നു വിളിച്ചു ദേവൻ കടന്നു വരുന്നത്…..

ആരോഹി……

ഏഹ് മനുഷ്യൻ പേടിപ്പിക്കാൻ വേണ്ടി അന്നും പറഞ്ഞു തിരഞ്ഞപ്പോൾ അവളേം ദേവൻ നില്കുന്നു…

എന്റെ ദൈവമേ ഇയാൾ എന്താ എന്നെ നോക്കി പേടിപ്പിക്കുന്നെ കണ്ണൊക്കെ ചുവന്നിട്ടുണ്ടാല്ലോ എന്നെ കൊല്ലുമോ…ആഹ് തത്കാലം പേടി പുറത്തു കാണിക്കണ്ട…

ആഹ് എന്താ….!

എന്താണെന്നു നിനക്ക് അറിഞുടെടി…

ഏഹ് ഇത് നല്ല കൂത്തു എന്നോട് ചോദിച്ചാൽ ഞൻ എന്തു പറയാനാ…..

ഇവരുടെ വഴക്ക് കേട്ടു എല്ലാരും തായേ വന്നു….

എന്താ ദേവ നീ ആരുനോട് ഒച്ച അടുക്കുന്നെ….!ദേവികമ്മ

അമ്മേ അമ്മ ഇതിൽ ഇടലെടണ്ടാണ് അവൻ ഉച്ചത്തിൽ പറഞ്ഞു കയ്യ്കാട്ടി…

ദേവനെ ഇതുവരെ എങനെ കണ്ടിട്ടില്ല അതുകൊണ്ട് അവര്ക് പിന്നെ അവനോട് ഒന്നും ചോദിക്കാൻ പറ്റാതെ ശീലപോലെ നിൽക്കേണ്ടി വന്നു…..!അവൻ നേരെ ആരോഹിക നേരെ തിരിഞ്ഞു….നീ എന്തിനാടി എന്റെ റൂമിൽ കയറി പെൻഡ്രൈവ് അടുത്തത്…എന്റെ ഇമ്പോര്ടന്റ്റ്‌ പ്രസന്റേഷൻ ഫയൽ ആണ് അതിൽ നിന്ന് മിസ്സ്‌ ആയെ അതിന്റെ സോഫ്റ്റ്കോപ്പി ഇല്ലർനെൽ എന്റെ ഗുഡ്വില്ലും എന്റെ കമ്പനിക് വലിയ നഷ്ടവും ഉണ്ടായേഞ്ഞേ… പറ നീ എന്തിനാ അങ്ങനെ ചെയ്തേ?ആർക് വേണ്ടിയാ?പണത്തിനു വേണ്ടി ആണോ?…

4 Comments

  1. നിധീഷ്

    ❤

Comments are closed.