കാതൽ ഒരു വാനവിൽ 3 [Suhail] 59

താങ്ക്സ് ?… ഈ വിച്ചു

അതികം ഇളിക്കണ്ട പോലും കോളേജിൽ പോകാൻ നോക്ക് ബൈ

ഇപ്പോൾ നടക്കുന്നത്

മെയ്‌ ഐ കം ഇൻ സർ…

ഹാ പ്രിയ കം ഇൻ.. അന്തയെടോ എല്ലാം സെറ്റ് ആക്കിയോ…

സർ ഒരു പ്രശനം ഉണ്ട്….!എന്താടോ….

അത് സർ തന്ന പെൻഡ്രൈവിൽ ഡാറ്റാ ഒന്നുമില്ല..

വാട്ട്‌ താൻ എന്താ പറയുന്നേ താൻ നന്നായി നോക്ക് അതിൽ ഉണ്ടാകും..!

നോ സർ അതിൽ ഇല്ല ഞൻ നോക്കി….

അപ്പോൾ ആണ് അവൻ ആരോഹി പതിവില്ലാണ്ട് തന്ടെ റൂമിൽ നിന്ന് ഇരാഗി വരുന്നത് ഓർക്കുന്നത് ചെ അവൾ എങനെ ഓക്കേ ചെയ്യുമ്മേ ഷെയിം ഇത്രേം നാലും തമാശ ആണ് ഇന്ന് പറഞ്ഞു വിട്ടു ഇത് പൊറുക്കില്ല ഞൻ ഞൻ ആരാണ് നിനക്ക് കാണിച്ചു തരാം വൈകിട്ടു വീട്ടിലെക് വരട്ടെ….അവൻ മനസ്സിൽ പറയും…

സർ ഇനി എപ്പോ എന്തു ചെയ്യും….

താൻ വാരിഡ് ആകണ്ട അതിന്റെ സോഫ്റ്റ്‌ കോപ്പി എന്റെ ഡ്രൈവിൽ ഉണ്ട് താൻ ആഹ് പെൻഡ്രൈവ് താ ഞൻ എപ്പോ കോപ്പി ആക്കി തരാം താൻ ഒരു ഹാഫ് ഹയർ മീറ്റിംഗ് മാറ്റി ഷെഡ്യൂൽ ചെയ്യ നമ്മുടെ ക്ലയന്റിനോട് വല്ല ടെക്നിക്കൽ എറർ പറഞ്ഞാൽ മതി…ഈസ്‌ ഇറ്റ് ഓക്കേ…..

ഓക്കേ സർ……

നിനക്ക് ഉള്ളത് വന്നിട്ട് തരാന് പറഞ്ഞു അവൻ ടേബിളിൽ ആഞ്ഞിടിച്ചു… അവന്റെ കുറേനാൾക്കുള്ള ശ്രമ്മം ആർന്നു ഈ പ്രൊജക്റ്റ്‌ ഈ പ്രൊജക്ടടെ കമ്പനിക് 100ക്രോസ്സ് ഗ്രോസ ഇണ്ടാകും.. അതൊന്നും ഇല്ലെകിലും ഇന്ന് ഇത് പ്രേസേന്റ് ചെയ്യാൻ കഴിഞ്ഞില്ലെകിൽ അത് അവന്റെ ഗുഡ്വില്ലിൽ തന്നെ ഒരു ബ്ലാക്ക് മാർക്ക്‌ ആയെന്ജെ… അങ്ങനെ മീറ്റിംഗ് ഓക്കേ നല്ല രീതിയിൽ കഴിഞ്ഞു….

ഇതേസമയം

കോളേജിൽ

എന്റെ ദൈവമേ എതു നേരത്താണ് ദൈവമേ എന്റെ പെൻഡ്രൈവ് കാണുന്നില്ല എന്നു പറഞ്ഞു ഫിലിം കെട്ടാൻ വേണ്ടി ചേട്ടന്റെ റൂമിൽ കേറി പെൻഡ്രൈവ് അടുക്കാൻ തോന്നിയെ അറിയാതെ ഡിലീറ്റു ആയി പോയതാ ആഹ് ഫയൽ എനി ഇങ്ങനും ചേട്ടന്റെ ഇമ്പോര്ടന്റ്റ്‌ ഫയൽ വല്ലതും ആകുമോ അങ്ങനെ ആണേൽ മോളെ വിച്ചു നിന്റെ കാര്യം തീർന്നു….

ഡി വിച്ചൂസ് നീ എന്താ ഈ ആലോജിച് ഇരിക്കുന്നെ.. ശ്രുതി വിച്ചൂടാ കോളേജിമേറ്റ്

ദേ ഞൻ ഒരു ഇടി വെച്ചുതരും എല്ലാം നീ കാരണം ആണ്

4 Comments

  1. നിധീഷ്

Comments are closed.