കാതൽ ഒരു വാനവിൽ 3 [Suhail] 59

അങ്ങനെ അതിനയുള്ള ഒരുക്കത്തിനു ഇടയിൽ അവൻ പോകാൻ ഇരാഗിയപ്പോൾ ആണ് പ്രസന്റേഷൻ അടുത്തില്ലന് ഓർമ വന്നത് അത് എടുക്കാൻ പോകാൻ ഇരുന്നപ്പോൾ ആണ് അവന്റെ റൂമിൽ നിന്ന് ആരോഹി ഇരാഗിവരുന്നത് അവൻ കാണുന്നത്..

നീ എന്താ എന്റെ റൂമിൽ..

അത് പെൻഡ്രൈവ്… എന്നു പറയുമ്പോൾ തന്നെ ദേവന്റെ ഫോണിൽ ഒരു കാൾ വന്നു.. അതിന്റെ ഇടയിൽ അവൾ നൈസ് ആയിട്ട് സ്കൂട്ട് ആയ്യ്…വേറെ ഒന്നും കൊണ്ടല്ല അവൾക്കും ഇന്ന് നേരത്തെ പോകണം ആയിരുന്നു ഹോസ്പിറ്റലിൽ അത്യാവിശം ആയി എത്തേണ്ട കാര്യം ഉണ്ടായിരുന്നു…

ഹെഹ് അവൾ പോയോ ആഹ് എന്തെകിലും ആകട്ടെ പെൻഡ്രൈവും അടുത്ത നേരെ കമ്പനിയിൽക് വിട്ടു

ഗുഡ്‌മ്രങ് സർ

ഗുഡ്‌മ്രങ് സർ

അവൻ ഓഫീസിലേക്ക് കയറി വന്നപ്പോൾ തന്നെ ഓരോത്തരും വിഷ് ചെയ്യാൻ തുടങിയ…

പ്രിയ പ്രിയാ….

യെസ് സർ…. പ്രിയ ദേവന്റെ പി എ ആണ്

ഹാ പുതിയ പ്രോജെക്ടിന്റെ പ്രസന്റേഷൻ ഇതിൽ ഉണ്ട് താൻ പോയി ഇതൊന്നും കോൺഫ്രൻസ് റൂമിൽ മോണിറ്റർ ചെയ്യാൻ ഞൻ ഇപ്പൊ വരാം….

ഓക്കേ സർ

കുറച്ചു നിമിഷങ്ങൾക് മുമ്പ്…. വീട്ടിൽ

ആരൂ എച്ചിയ് ഈ പെൻഡ്രൈസ് ഒന്നും ഏട്ടന്റെ റൂമിൽ കൊണ്ട് പോയി വെക്കുമോ ചേച്ചി എന്തായാലും ഇറകുവല്ലേ…””വിച്ചു

ഇത് നിനക്ക് തന്നെ വെച്ചപോരെ ഞൻ എങനെ പുള്ളിട റൂമിൽ പോകണേ…’

അത് ഞൻ കുളിക്കാൻ കെറുവാ എനിക് കോളേജ് പോണം ചേച്ചി പേടിക്കണ്ട ചേട്ടൻ ജോലിക് പോയി കാണും…!

ഹാ അല്ലേലും എനിക് ആരേം പേടി ഇല്ല ഹാ നീ ആഹ് പെൻഡ്രൈവ് തന്നേക്കാം ഞൻ കൊണ്ട് പോയി വെച്ചോളാം…

4 Comments

  1. നിധീഷ്

Comments are closed.