ഓഹ് അതോ ഏട്ടൻ വർക്ക് ഹോളിക് ആണെടി ചില ദിവസങ്ങളിൽ ഏട്ടൻ വന്നതും പോകുന്നതും പോലും ഞങൾ അറിയാറില്ല പക്ഷെ അമ്മ അറിയും അമ്മ അറിയണ്ട ഏട്ടൻ എവിടേം പോകാറില്ല അമ്മേം മോനും അങ്ങനെയാ … മ്മ് നീ വാ റൂമിലേക്കു പോകാം..
ഡി എനിക് ഒരു കാര്യം ചോദിക്കണ്ട്… “ആരൂ
എന്താടി എന്താ ഒരു മുഖവുര നീ ചോദിക്… “ദേവു
വേറെ ഒന്നുമല്ലടി നിനക്ക് ഇങനെ ഒരു അനിയത്തി ഉള്ള കാര്യം നീ ഇതുവരെ എന്നോട് പറഞ്ഞിട്ടില്ലലോ നിങ്ങൾ 2മക്കൾ ആണല്ലേ പറഞ്ഞിട്ടുള്ളു പിന്നെ ഇത്….. “ആരൂ
ഹാ അവൾ ഞങ്ങള കൂടപ്പിറപ്ല്ല പക്ഷെ കൂടെ പിറപ്പ് പോലെ തന്നെ യാ അവൾ ഞങളുടെ അമ്മാവന്റെ മോളാണ്..നിനക്ക് അറിയില്ലേ അച്ഛൻ മരിച്ചത് അങ്ങനെ ആണെന്…
ആഹ് ഡി ഒരു ആക്സിഡന്റ് ആണല്ലേ നീ പറഞ്ഞെ..”ആരൂ
ഹാ അന്ന് അച്ഛന്റെ ഫ്രണ്ടിന്റെ മാര്ജ് ആർന്നു അച്ഛനും അമ്മാവന്റെ കോമൺ ഫ്രിണ്ടിന്റെ മകളുടെ വിവാഹം ആയോട് വിഷ്ണുനെ ഇവിടെ ആക്കിട്ടു ആക്കിട്ടു പോയി എന്നു അവൾക് 8വയസ് ഉണ്ടായിരുന്നുള്ളു അവൾ പനി ആയതോണ്ട് അവളെ ഇവിടെ അമ്മേടെ അടുത്ത ആക്കിട്ടുപോയി ദേവേട്ടന് പിറ്റേന്നു എക്സാം ഉള്ളതുകൊണ്ട് ഞങ്ങള്ക് എല്ലാവർക്കും കൂടെ കല്യാണം കൂടാൻ പറ്റാത്തിരുന്നേ അല്ലെ ഞങ്ങൾക്കും ഞങ്ങളുടെ അച്ഛന്റെ ഒപ്പം പോകാൻ ആയിരുന്നു എന്നു പറഞ്ഞു ദേവു കരയാൻ തുടങിയ
ഇത് കണ്ട് ആരുക ന്തോ പോലെ ആയ്യ്
പോട്ടെടി ദൈവനിശ്ചയം അല്ലെ അതിൽ നമ്മുക്ക് ഒന്നും ചെയ്യാൻ കഴിയില്ലലോ…..
ഹാ അതിൽ പിന്നെ വിച്ചു ഞങളുടെ എല്ലാം എല്ലാം ആയി ഏട്ടനാണ് അവളെ പഠിപ്പിക്കുന്നതും എല്ലാം ഏട്ടന് അവൾ ഒരു മോളെ പോലെ ആണ് എന്നെക്കാൾ കാര്യം അവളെ ആണ് ഏട്ടനുമാത്രം അല്ല ഞങ്ങള്ക് എല്ലാവർക്കും..
ഹാ അതൊക്കെ പോട്ടെ ഞൻ കുളിക്കട്ടെ അല്ലേൽ ലേറ്റ് ആകും ജോയിൻ ഡേ തന്നെ ലേറ്റ് ആയ സീ ആണ് ശരി കഥ ഓക്കേ വന്നിട്ട് ഇന്ന് പറഞ്ഞു ആരൂ ബാത്റൂമിലേക് ഓടി…
രാവിലത്തെ ബ്രേക്ക്ഫാസ്റ്റ് എല്ലാവരും ഒരുമിച്ച് ഇരുന്ന കഴിച്ചേ ആഹ് ചെറിയ സമയം കൊണ്ട് തന്നെ വിച്ചൂവും ആരുവും നല്ല ഫ്രണ്ട്സ് ആയി
അമ്മേ ഞൻ ഇറകുവട്ടെ വൈകിട്ട് കാണാം “”ആരൂ
നോക്കി പോയി വാ മോളെ
ഏറെ നേരത്തെ യാത്രകൾ ശേഷം ആരൂ ഹോസ്പിറ്റലിൽ എത്തി അവിടെ ഉള്ളവർ എല്ലാവർക്കും അവളെയും അവൾക് അവരെയും ഇഷ്ടമായി ഇഷ്ടപ്പെട്ടു ജോലി ചെയ്യുന്നത് കൊണ്ടാണെന്നു തോന്നുന്നു അവളുടെ പ്രൊഫഷന്നും അവൾക് സുഗമായി കൊണ്ട് പോകാൻ പറ്റി…..!
അങ്ങനെ 1മാസം ചാടെന്നു പറഞ്ഞു പോയി എപ്പോ ആരുവും ആഹ് കുടുമ്ബത്തിലെ ഒരു അഗം ആയി എല്ലാവർക്കും അവളെ കാര്യം ആണ് ഒരാൾക്കു ഒഴിച്ചു അറിയാലോ നമ്മുടെ ദേവനും തന്നെ അവർ പരസപരം കാണുന്നത് തന്നെ കുറവാണു എന്നാൽ കണ്ടാൽ 2ഉം കീരീം പറമ്പും പോലെ ആണ് എപ്പോളും എന്തിനോ വെടി അവർ തല്ലുപിടിക്കും ബാക്കി ഉള്ളവർ ഒരു തമാശ ആയി തന്നെ അത് കണ്ടു..
അതുപോലെ ഒരു ദിവസം
ദേവന്റെ കമ്പനിഡാ സുപ്രധാനമായ ഒരു ഡീൽ ആണ് അതിന്റെ പ്രസന്റേഷൻ ഓക്കേ കഴിഞ്ഞ് അവൻ ഇന്നലെ ഏറെ ലേറ്റ് ആയിട്ടാണ് കിടന്നത് അതിന്റെ പ്രസന്റേഷൻ ഡാറ്റാ ഓക്കേ അവൻ ഒരു പെൻഡ്രൈവിൽ ആക്കി ആണ് വെച്ചേച്ചത്..
❤
??
???
???