കാതൽ ഒരു വാനവിൽ 3
Author : Suhail | Previous Part
പിറ്റേന്നു പുലർച്ചെ
ടിന്ടോം……..വീട്ടിലെ ബെൽ അടിക്കുന്നു
ഓഹ് എന്റെ ദൈവമേ ആരാണ് രാവിലെ തന്നെ ഉറക്കം കളയാൻ ഡി ദേവു ആരോ ബെൽ അടിക്കുന്നു പോയി വാതിൽ തുറക്ക്…… ആരൂ അയ്യോടി എനിക് വയ്യ നീ തന്നെ പോയി ഒന്ന് നോക്ക് പ്ലീസ്…… മടിച്ചി ?
പിന്നേം ബെല്ലടി നിർത്തുന്നില്ല
.. എന്റെ ദൈവമേ ആരാണ് ഇ മരണ മണി അടികുന്നെ ദേ വരുവാ….
ആരൂ വാതിൽ തുറക്കുമ്പോൾ കാണുന്നത് ഏകദെശം കോളേജിൽ പഠിക്കുന്ന പ്രായം ഉള്ള ഒരു പെൺകുട്ടി ബാഗ് ഓക്കേ തൂക്കി നിക്കുന്നു…
ആരാ എന്ത് വേണം….
അപരിചതയായ പെൺകുട്ടി
ഏഹ് നിങ്ങൾ ഏതാ.. എനിക് മനസിലായില്ലലോ
ആരൂ :ഇതുന്നല്ലകൂത്ത് വീട്ടിൽ കേറി വന്നിട്ട് ഞൻ ആരാണോ നീ ഏതാ കൊച്ചേ …
പെൺകുട്ടി : ഇതേ ന്റെ വീടാ ചേച്ചി ഏതാ… അമ്മേ അമ്മേ, ദേവേച്ചി… ദേ പെണ്ണ് വിളിച്ചു കൂവാൻ തുടങ്ങി…
ദേവകിയമ്മ…
ആഹ് അമ്മേടെ മോൾ വന്നോ..എന്നു പറഞ്ഞു അവർ പരസ്പരം കെട്ടിപിടിച് വിശേഷങ്ങൾ പറയാൻ തുടങ്ങി…
ഇതൊക്കെ കണ്ട് നമ്മുടെ ആരുടെ കിളികൾ ഓക്കേ അവിടെയോ പോയി..
ആരാ അമ്മേ ഇത് “”ആരൂ
ഇതെന്റെ ഇളയമോൾ ആണ് വിഷ്ണുപ്രിയ എല്ലാരും വിഷ്ണു വിച്ചൂനൊക്കെ വിളിക്കും.. ദേവൂട്ടി മോളോട് ഇവളെ കുറിച് ഒന്നും പറഞ്ഞില്ലേ..
ഇല്ലമേ…”ആരൂ
ഹലോ ഇതെന്താ അമ്മേ ഞൻ 2ദിവസം എവിടെണ് മാറി നിന്നപോളെ തന്നെ എന്റെ ഏട്ടനെ പിടിച്ചു കെട്ടിച്ചോ ഹാ എന്തായാലും എനിക് ഇഷ്ടായിയ് നല്ല സുന്ദരി ചേച്ചി….”വിച്ചു
ഇവരെ ഡയലോഗ് ഓക്കേ കേട്ടുവന്ന നമ്മുടെ ദേവൂട്ടി വിച്ചൂടാ തലക്കിട് ഒരു കൊട്ടുകൊടുത്തു…
അമ്മേ… ഈ പിശാച് ഇപ്പൊ അവിടെന്നു കെട്ടിയടുത്… ദേവൂട്ടിയെ നോക്ക് വിച്ചു പറഞ്ഞു…
ഞൻ ഇവിടെ തന്നെ ഇണ്ടെടി നീ അല്ലെ ടൂർനും പറഞ്ഞു പോയെ.. പിന്നെ നിന്റെ പുന്നാര ഏട്ടനെ ഇവിടെ ആരും പിടിച്ചൊന്നും കെട്ടിച്ചിട്ടില്ല… ഇതേ എന്റെ ഫ്രണ്ട് ആണ് ആരോഹി…
ഹെഹ് എന്നിട് എനിക് എങനെ ഒരു ഫ്രണ്ട് ഉള്ള കാര്യം അറിയില്ലലോ.. “വിച്ചു
ആഹ് ഇതേ ന്റെ പ്ലസ്ടു ഫ്രണ്ട് ആണ്… “ദേവു
ആഹ് മതി മതി നീ പോയി കുളിച് ഡ്രസ്സ് ഓക്കേ മാറി തായേക് വാ ഫുഡ് അടുത്ത വെക്കാം.. “ദേവികമ
അല്ലമേ ഏട്ടനെവിടെ കണ്ടില്ലലോ… “വിച്ചു
ദേവ് രാവിലെ തന്നെ ഓഫീസിൽ പോയി മോളെ നീ പോയി കുളിക്കാൻ നോക്ക്…അതും പറഞ്ഞു അവർ അടുക്കളയിലേക് പോയി വിച്ചു അവളുടെ റൂമിലേക്കും
എന്നാലും ഇയാൾ ഈ വെളുപിനെ തന്നെ ഓഫീസിലേക്ക് പോയതെന്താകും എനി അയാൾ അവിടെത്തെ വാച്ച് മാൻ വല്ലതും ആകുമോ ?….”””ആരൂ ആലോജികുവർന്നു
ഡി പോത്തേ നീ എന്താ സ്വപനം കണ്ട് നിക്കുന്നെ നിനക്ക് ഹോസ്പിറ്റലിൽ പോകണ്ടേ..”ദേവു
അതല്ലെടി നിന്റെ ചേട്ടൻ കമ്പനിഡാ എം ഡി അല്ലെ പിന്നെ എന്തിനാ ഇത്രേം നേരത്തെ പോകുന്നെ…””
❤
??
???
???