ആയിരുന്ന ദേവൻ പിന്നെ ചിരിച്ചിട്ടില്ല ഒന്ന് സതോഷിച്ചിട്ടില്ല ഒന്നിട്ടേ ഒന്നായി പിറകെ നഷ്ടങ്ങൾ വന്നപ്പോളും അവൻ തോറ്റുകൊടുക്കാൻ തയ്യാർ അല്ലായിരുന്നു അമ്മയുടെ ഉത്തരവാദിത്തങ്ങൾ എല്ലാം ഏറ്റെടുക്കണം എങ്ങനെകിലും എല്ലാം തിരിച്ചു പിടിക്കണം എന്നായിരുന്നു അങ്ങനെ സോഫ്ട്വെയർ എഞ്ചിനീയർ ആയി അവന്റെ തന്നെ സ്റ്റാർട്ട് ആയ ദേവിക ഇന്ട്രേഷ്ട്രീസ് സ്റ്റാർട്ട് ചെയ്തു നീണ്ട പരിശ്രമത്തിൽ ഓടിവിൽ അവന്റെ കമ്പനി എന്ന് ആർക്കും കയ്യെത്തിൽ പിടിക്കാൻ പറ്റാത്ത ഉയരത്തിൽ ആണ് എന്ന് ഒരു പ്രേതെകത ഇണ്ട് അവര്ക് ഇന്ന് തുടർച്ചയായി 3തവണയും ബെസ്റ്റ്bessinessman ഇൻ ദി ഇകോൺ അവാർഡ് അവനു തന്നെ ആണ് എപ്പോ നമ്മുക്ക് അവന്റെ അടുത്തേക് പോകാംഅവാർഡ് ഫങ്ക്ഷന് ഹാൾ
ഇന്ന് mr ദേവനാരായണന് യൗങ് അച്ചീവേർക് ഉള്ള അവാർഡ് കിട്ടിയതിനുള്ള സതോഷത്തിനാണ് നമ്മൾ വന്നിട്ടുള്ളത് ഇതിൽ 2 വാക്ക് ഇണ്ട് യൗങ് ആൻഡ് അച്ചിവർ ഇതിൽ യൗങ് എന്ന് പറയുമ്പോൾ ചെറുപ്പക്കാർ എന്നാൽ ഇല്ല ചെറുപ്പക്കാരെകൊണ്ടും ഇത് സാധികില്ല എന്നാൽ mr. ദേവ് നാരായണൻ സാധിച്ചു കാണിച്ചിരിക്കുകയാണ് ഇദ്ദേഹം ഒരുപാട് സാധിച്ചിട്ട്ട് അത് ഇദ്ദേഹത്തിന് വേണ്ടി മാത്രം അല്ല നമ്മുടെ നാടിനുഉം സമുതായതിനും നല്ലത്ചെയ്തിട്ടുട് mr. ദേവ് കുറച്ചു പണത്തിനു വാഗം പറ്റിയ ടാബ്ലറ്റ് ഉണ്ടാക്കി ഉണ്ടാക്കി ഇരിക്കുകയാണ് അതുകൊണ്ട് തന്നെ സാധാരണ കാര്യം ആളുകൾക്കും ഇത് ഉപയോഗിക്കാവുന്നതാണ് അങ്ങനെ നമ്മുടെ നാടിന്റെ മുന്നോട്ടു നയിക്കുന്നതിൽ വലിയ മാറ്റത്തിനു സഹായകരം ആയിരിക്കുവാന്‍ mr. ദേവ് നിങ്ങളുടെ വിജയത്തേപറ്റി ഏയ് സ്റ്റേജിൽ വന്നു 2വാക്ക് സംസാരിക്കാൻ ഞൻ ചോദിക്കുവാന്‍. താങ്ക്യൂ സൊ മുച്ച് എനിക് പാർട്ടിസിലൊന്നും അതികം സംസാരിക്കാൻ അറിയില്ല എന്നാൽ ഒന്ന് അറിയും വിജയിച്ച ആളുകടെ പിറകിൽ 3കാര്യങ്ങൾ ഉണ്ടാകുംഉണ്ടാകും ആഗ്രഹം അത് നേടാനുള്ള പരിശ്രമവും പ്രാർത്ഥനആയും ഇതിൽ ആഗ്രഹവും പരിശ്രമവും നമ്മുടെ അധ്ത്തിന് വരും പ്രാർത്ഥന അമ്മയുടെ അടുത്തുന്നും എന്നാൽ ന്റെ സസ്സസിൽ ആഗ്രഹവും പരിശ്രമവും പ്രാത്ഥനയും എല്ലാം അമ്മയുടെ അടുത്തെന് വന്നതാണ് അതുകൊണ്ട് ന്റെ എല്ലാ വിജയത്തിന്റെ ക്രെഡിറ്റും അമ്മയിൽ വന്നു ചേരും ilove u maa… തുടരും
ഇതാണ് നമ്മുടെ ദേവൻ അമ്മയാണ് അവന്റെ എല്ലാം എല്ലാം നായികയുടെ എൻട്രി അടുത്ത പാർട്ടിൽ കാണാം ഇതെന്റെ ഫസ്റ്റ് സ്റ്റോറി ആണ് സപ്പോർട്ട് ചെയ്യണേ
❤️❤️
Aarodelum choych typing onn clear aakiyal namukkum vegam connect aakamayrnnu ✌
?
അക്ഷര തെറ്റുകള്‍ ഒഴിവാക്കി page കൂട്ടി തുടരൂ
പിന്നെ സംഭാഷണങ്ങൾ para തിരിച്ച് എഴുതിയാല്‍ നന്നായിരിക്കും
❤️
Thanks alot kadha nannakan sramikam ithente adhya kadha aanu athintethaya poraymakal undakum ayuthu nannakan sramikam i will try my best
??❤❤
Starting kollam bakki poratte.
കഥ കൊള്ളാം.. അക്ഷരത്തെറ്റ് കുറക്കണം ❤❤