ഈ കഥയുടെ പൂർണ്ണത നിന്നെക്കൊണ്ട് മാത്രമേ സാധിക്കൂ അതിനുള്ള കഴിവും എല്ലാം ഇനിയെങ്കിലും മഹാദേവൻ നിനക്ക് തോന്നിക്കട്ടെ 🙏
ചിലപ്പോൾ നീ ഈ കഥ എഴുതിക്കൊണ്ടിരിക്കുകയായിരിക്കും അതും ഒരു നിമിത്തം ആവട്ടെ വീണ്ടും വരും എന്ന പ്രതീക്ഷയോടെ …..
സ്നേഹപൂർവ്വം
ഞാൻ അതിഥി 🙏🙏🙏

എന്റെ അവസ്ഥയും ഇത് തന്നെ daily പേജ് റിഫ്രഷ് ചെയ്യുന്നു.അപരാജിതൻ 55 എന്നൊന്ന് കാണാൻ വേണ്ടി എത്രയോ തവണ പഴയ ഭാഗങ്ങൾ വീണ്ടും വായിച്ചു. ഹർഷൻ ആരാണെന്ന് അറിയില്ല അദ്ദേഹം ഇത് കാണുന്നുണ്ടാവും എന്ന പ്രതീക്ഷയോടെ എല്ലാവിധ ആയുർആരോഗ്യത്തോടെ തിരിച്ചു വരുമെന്നു വിശ്വസിക്കുന്നു. അയാളുടെ എഴുത്തിനായി കാത്തിരിക്കുന്ന ഒരുപാട് പേർക്കായി…… വീണ്ടും ആദിയുടെ വിശേഷങ്ങളുമായി..