ഒൻപതാം ? തീയാട്ട് [Sajith] 1391

“”നിന്നെ എനിക്കറിഞ്ഞൂടെ അപ്പൂസേ…””,””സ്വന്തം കാര്യം സിന്ദാബാദ്…””,””ആ മാവേ… ഞാൻ എനിക്ക് കഴിക്കാൻ അരച്ച് വച്ചതാണേ…””, 

 

“”ആ… അമ്മ ഇപ്പൊ മാവാണോ തിന്നണെ..””,

 

“”ടീ ടീ…””,”” വെളച്ചിൽ കൂട്ന്ന്ണ്ട്…””,””ഞാനൊന്ന് കുളിച്ച്ട്ട് വരാം..””,

 

അടുക്കള ഷെൽഫിൽ വച്ചിരുന്ന എണ്ണ കുപ്പിയിൽ നിന്ന് കുറച്ച് എടുത്ത് മുടിയിൽ പുരട്ടി തോർത്തും തോളത്തിട്ട് ബാത്ത് റൂമിലേക്ക് നടന്നു..

 

 കുളി കഴിഞ്ഞിറങ്ങിയപ്പഴേക്കും അപ്പു പാചകം എല്ലാം കഴിഞ്ഞിരുന്നു. മാവ് മുഴുവൻ എടുത്തിട്ടില്ല. ഇന്ദിരാമ്മയ്ക്ക് കൂടി അപ്പു തയ്യാറാക്കി അവിടെ അടച്ചു വച്ചിരുന്നു. അത് കണ്ടപ്പൊ ഇന്ദിരാമ്മ അറിയാതെ ചിരിച്ച് പോയി.

 

 മുടി തോർത്തിൽ കെട്ടി പൂജാമുറിയിൽ കത്തിച്ചു വച്ചിരുന്ന വിളക്കിലൊന്ന് തൊഴുതു. എന്നിട്ട് അത് അണച്ച് വന്ന്, ഹാളിൽ ടേബിളിൽ കഴിച്ചോണ്ടിരിക്കണ അപ്പൂനൊപ്പം പാത്രമെടുത്ത് ഇന്ദിരാമ്മയും കഴിക്കാനിരുന്നു.

 

“”നിനക്ക് രണ്ട് ദിവസം കഴിഞ്ഞ് പോയാ പോരെ അപ്പൂ…””,””ലീവ് തീർന്നിട്ടില്ലല്ലൊ…””,””കാലത്തെ പോയാൽ അവിടെ എത്തുകയും ചെയ്യാം…””,

 

അപ്പു കഴിച്ചോണ്ടിരിക്കുന്നതിനിടെ ഒന്ന് നിർത്തി വീണ്ടും തുടർന്ന് കൊണ്ട് മറുപടി കൊടുത്തു.

 

“”ഇല്ലമ്മാ…””,””പോയിട്ട് കുറച്ച് റെക്കോർഡ് കളൊക്കെ സൈൻ ചെയ്യാനും മറ്റുമുണ്ട്…””,””എല്ലാം കൂടി കെട്ടിപെറക്കി വരാൻ പറ്റിയ ഒരു അവസ്ഥ ആയിരുന്നില്ലല്ലോ ഈ പ്രാവശ്യം””,””കുഞ്ഞൂട്ടനേം കൊണ്ട് പോരല്ലായിരുന്നൊ..””, 

 

“”മ്മം…””,””പറഞ്ഞപോലെ പോയിട്ടവനൊന്ന് വിളിച്ച് കൂടിയില്ലല്ലൊ..””,””നിന്നെ വിളിച്ചേന്നോ…””, 

 

കുഞ്ഞൂട്ടനെ കുറിച്ച് അപ്പഴായിരിക്കാം ഇന്ദിരാമ്മ ഒർത്തത്.

 

“”ഇല്ലമ്മാ…””,””ഞാൻ വിളിച്ചിരുന്നു…””,””ഔട്ട് ഓഫ് റേഞ്ചാണ്””,””എവടേലും ഊര് തെണ്ടാൻ പോയിട്ട്ണ്ടാവും””, 

 

കുഞ്ഞൂട്ടൻ ഫോൺ വിളിച്ചിട്ട് എടുക്കാത്ത കാര്യമൊന്നും അപ്പു ഇന്ദിരാമ്മയോട് പറഞ്ഞില്ല.

 

“”മ്മം…””, 

 

 കഴിച്ച് കഴിഞ്ഞ് അപ്പു രാത്രി പാക്ക് ചെയ്ത് വച്ചിരുന്ന ബാഗും മറ്റുമായി കൊലായിലേക്ക് വന്നു. ഇന്ദിരാമ്മ ഒരു തൂണിൽചാരി മൂഘമായി നിക്കായിരുന്നു. അപ്പു അവരെ ഒന്ന് ചുറ്റിപ്പിടിച്ചു.

33 Comments

  1. ബാരിനെ കൊല്ലണം ????

    1. ?? എൻ്റെ വില്ലൻ..

  2. Hlo bro thirakkano?

    1. തിരക്കില്ലെന്ന് പറയാൻ ഒക്കെല്ല. തിരക്കുണ്ട്…
      ഈ വെള്ളിയാഴ്ചയ്ക്കുള്ളിൽ എഴുതി തീർത്ത് പബ്ലിഷ് ചെയ്യണം എന്നുണ്ട്..

  3. Next part eppozha varunne bro

    1. എഴുതുവാണ് ബ്രോ… വൈകാതെ പബ്ലിഷാക്കാം..

  4. അളിയാ ഇപ്പോഴാ കണ്ടെ അടിപൊളി ??

    1. താങ്ക്സ് ചാത്താ…

  5. വിശ്വനാഥ്

    നന്നായിരുന്നു ?????????

    1. താങ്ക്സ്…?

  6. മണവാളൻ

    സൈതേ…. ??
    എനിക്കാ അമ്മയുടെ character തീരെ പിടിക്കുന്നില്ല …

    അടുത്ത part വേഗം ആയിക്കോട്ടെ.

    1. മണവാളൻ

      യ്യോ ഒരു കാര്യം പറയാൻ മറന്ന് പോയി ??

      ഈ പാർട്ടും പൊളിച്ചു ❣️

      1. Thanks മണു..

  7. ❤️❤️❤️❤️

    1. ♥️♥️

  8. Bro story nannwyitt und pinne amma ingane okk cheyunne serikkum mosam alle petta amma alle

    1. റീസണുണ്ട് പിന്നെ എല്ലാവർക്കും തിരിച്ചറിവ് വരുന്ന ഒരു നേരം വരും..

      1. Verde thirich arivu vannit end karyam. Nalla muttan Pani thanne kittanam, allarkum. Allengi oru gum undavula.

        1. കൊടുത്തു കളയാം..

          1. എന്ത് പണിയാണെന് അറിഞ്ഞിട്ട് വേണം എനിക്ക് പ്രചോദനം കൊള്ളാൻ

          2. ഒന്നും ആലോചിച്ചിട്ടില്ല..

          3. വെറുതെ പറഞ്ഞതാട്ടോ

          4. വെറുതേ പറഞ്ഞതാണെന്ന് മനസിലാക്കാൻ എനിക്ക് കഴിയും. ഞാനതിന് ഒന്നും പറഞ്ഞിട്ടുമില്ല.

          5. ഡെയ്?. എന്തുവ

  9. തിരുമണ്ടൻ ?

    Machane favorite story aan ith vegam next part pradeekshikkunnu

    1. Next week publish cheyyan nokkam.

  10. Sajith ettan epoo ittath kanditte illala

    1. ഞാനല്ല അജു…
      ബിഗ്ബോസിടതാ… ഇന്നലെ അയച്ചു.

      1. Ooh thannya ennalum bannille

      2. Waiting for the next part bro ❤️❤️❤️❤️❤️❤️❤️❤️❤️

        1. വേഗം ഇടാൻ ശ്രമിക്കാം ബ്രോ

  11. Kurachu ezhanjathu polae thonni.ennalum super ayirunnu.avantae thallaykkittu randennam kodukkan pattumo.a barinae enthina niruthiyirikkunnae konnu kalanjoode a nayinae.appo 10am theeyattinu kanam

    1. ?????????????

Comments are closed.