ഒളിമ്പിക്സ് @മഹാഭാരതം [ചാണക്യൻ] 73

എല്ലാം അങ്ങയുടെ ആശീർവാദം പോലെ ജ്യേഷ്ഠപിതാവേ….നമുക്ക് വിട നൽകിയാലും

വിദൂരരെ അനുഗ്രഹിച്ചുകൊണ്ട് ഗംഗാ പുത്രൻറെ കണ്ണുകൾ വീണ്ടും ജനപഥത്തിലേക്ക് നീണ്ടു.

രാജകുമാരന്മാരുടെ മടക്കത്തിനായുള്ള കാത്തിരിപ്പ് എന്ന പോലെ.

മഹാഭാരത കഥയിലെ അഗ്രഗണ്യനായ ആ യോദ്ധാവ്.

യഥാർത്ഥ നായകൻ.

ഇതേ സമയം ഒളിമ്പിക്സിൽ ഹസ്തിനപുരവും മഗഥയും ദ്വാരകയും കോസലവും വിരാട രാജ്യവും ലങ്കയും മിഥിലയും പാഞ്ചാലവും കിഷ്കിന്തയും കുന്തീദേശവും ഗാന്ധാര രാജ്യവും മാദ്ര ദേശവും പരസ്പരം പോരാടിക്കുകയായിരുന്നു.

മെഡൽ പട്ടികയിൽ ഒന്നാമതെത്തുവാൻ.

(അവസാനിച്ചു)

Nb: ഈ കഥയെ കോമഡി ആയി മാത്രം കണക്കിലെടുക്കുക.

ഞാൻ നിരപരാധി ആണേ ?

മഹാഭാരതത്തിൽ ഇല്ലാത്ത ചിലർ കുമ്മനടിച്ചിട്ടുണ്ട്…..സദയം ക്ഷമിക്കുക.

സ്നേഹത്തോടെ ചാണക്യൻ……!!!!

40 Comments

  1. ചാണക്യൻ ബ്രോ. സുഗാണോ. അങ്ങോട്ട് കാണുന്നില്ലല്ലോ. എന്ത് പറ്റി. ഞാൻ തേടി പിടിച്ചു ഇവിടെ വരെ എത്തി. ഒരു reply പ്രതീക്ഷിക്കുന്നു. ❤❤❤❤

  2. ദേവാങ്കണങ്ങൾ കയ്യൊഴിഞ്ഞ താരകം

    മഹാഭാരതത്തിൽ രാവണനോ… നമിച്ചണ്ണാ… ഇതിഹാസങ്ങളിലെ ഒളിമ്പിക്സെന്നു പേരു മാറ്റിയാൽ കൊള്ളാമായിരുന്നു…

  3. നന്നായിട്ടുണ്ട്. ?

  4. bro ,
    കരിനാഗം പിന്നെ വശീകരണം ആ genre നിന്ന് മാറാൻ മനഃപൂർവം ശ്രമം നടത്തിയതാണല്ലേ , പിന്നെ കമന്റ് കളിൽ നിന്ന് writers ബ്ലോക്ക് വന്നെന്നും മനസിലായി . സാരമില്ല bro . വായിക്കാൻ നോക്കു കൂടുതൽ മൈൻഡ് ഫ്രഷ് ആവും .

  5. ❤❤❤❤❤

  6. ചാണക്ക്യോ,

    എവിടെയാണ് അങ്ങോട്ടൊന്നും കാണാനില്ലല്ലോ? കഥ വായിച്ചു ഇഷ്ടായി കേട്ടോ പിന്നെ വശീകരണം എന്തായി

  7. ചാണക്യൻ

    @vishwanadhan….
    Ivide onnamathe nalla mazhaya…. Appo pinne ente aduthu ninnum kittunna padakkam nananjathanennu oohichal mathi…
    Pinne ente kadhaye aano uthama kalaasrushti ennu vilichath…
    Njn polum ente kadhaye uthama kalasrushti ennu ithuvare vilichittilla ,???
    Pinne ningalkkangane thonniyenkil athente kuzhppmalla?
    Ente kadha vasyikkukayo vaayikkathirikkukayo ningade ishtam….
    Ivide mattu ethra nalla puthiya ezhuthukaar und…
    Avare poyi spprt cheyyu
    Pinne kalladichu poosayavanu rajaav nagnan aayi thonnaam… ennu vachu ellarkkum angane aavanamennilla…
    Nandhi

  8. Nannayittund…adipoli… Vasheekaram udane undaavumo.. Ninne onnu contact cheyyan entha vazi

    1. ചാണക്യൻ

      @@porus….
      Chekkaa….. Enthund vishesham?
      Sugaanoo…
      Vaseekaranam ippozhe Illaatto…
      Mind aake blank aanu… Athaa…
      Kadha vaayichathin othiri santhosham ketto….
      Muthee engana contact cheyya…. Nink
      ലിപി undoo…. enkil enik msg ayakkuvo?
      Allel verenthelum idea nee paray ???❤❤

    2. ചാണക്യൻ

      @porus…… nink thanna comment moderatjon aayipoyi?

      1. ചാണക്യൻ

        Vasheekarana manthram 13 nte wallil varuvoo…….

  9. സംഭവം നന്നായി… പക്ഷെ വികാരത്തെ തൊട്ട് കളിക്കരുത് ????

    1. ചാണക്യൻ

      @superman…
      Orikkalumilla ????

  10. നല്ല എഴുത്ത്. നൈസ്❤️

    1. ചാണക്യൻ

      @ragendhu…
      Othiri santhosham sis kadha vaayichathin….
      Valiya ezhuthukari aayitum ente cheriya kadha vaayikkan samayam kandethiyathinu othiri othiri santhosh ketto…
      Krishnaveni climax Ayi kazhinhu vaayikkan irikkuvaanu njn..
      Othiiri sneham ketto..
      Nandhi ❤❤

  11. Sahathaapam mathram saho

    1. ചാണക്യൻ

      @story lover…..
      Like um comments um mathrm mathi bro…
      Sahathapam thaangula ?
      Bro thanne kayyil vachoo… Aavashym varum

  12. നിധീഷ്

    1. ചാണക്യൻ

      @nidheesh ❤️❤️

  13. To be frank നല്ല ബോർ ആയിട്ടുണ്ട്… കോമഡി ഫീലും തോന്നി ഇല്ലാ… പിന്നെ ഇങ്ങനെ ഉള്ള ടോപിക് വച്ചു കഥ എഴുതുമ്പോൾ ഒരു വിഭാഗത്തിനെ അത് hurt ചെയ്യാൻ സാധ്യത ഉണ്ടെന്ന് ഓർക്കുക

    1. ചാണക്യൻ

      @jeevan…
      Athethaanu bro aa vibhagam?
      Manushyakulathinum appuram aanoo…?
      Supernatural ennokke parayum pole?

      1. ഏയ്…തർക്കിക്കാൻവേണ്ടി പറഞ്ഞതല്ല…ശ്രീകൃഷ്ണൻ ഹനുമാൻ പലരും ആരാധിക്കുന്ന ഈശ്വര സങ്കല്പത്തിൽ മൂർത്തികൾ അല്ലേ… എഴുതി ഒരുമാതിരി കോമാളി ആക്കി വച്ചാൽ അത് വിശ്വസിക്കുന്നവർക്ക് വേദനിക്കാം… എഴുതുമ്പോൾ അഭിപ്രായ സ്വാതന്ത്ര്യം ഉണ്ടെങ്കിലും വലിയൊരു വിഭാഗത്തെ വേദനിപ്പിച്ചു ഒരു കാര്യവുമില്ലാതെ വേദനിപ്പിചാകരുതല്ലോ… You can take it positively or negatively ✌️

  14. സൂര്യൻ

    കരിനാഗവു൦, വശീകരണവു൦ ഇട്ട നല്ലതായിരുന്നു. നല്ലത് കൈയിൽ വെച്ചിട്ട് ആവശ്യമില്ലാത്തതിന് പോണോ

    1. ചാണക്യൻ

      @sooryan….
      Randum ippozhe illa bro…. Nirthi vacgirikkuva…
      Mind blank aanne

  15. Nice ?

    1. ചാണക്യൻ

      @Nithin….
      Othiri santhosham bro kadha vaayichathin….
      Othiri sneham..
      Nandhi ❤️

  16. ?????? nice story bro ❤️❤️❤️

    1. ചാണക്യൻ

      @Hashir….
      Othiri santhosham bro kadha vaayichathin…
      Othiri sneham
      Nandhi ❤️

  17. Bro karinagam and vaseekarana mAnrhram enthu patty nirthiyo

    1. ചാണക്യൻ

      @DK
      Ellam nirthi vachirikkuva bro ?
      Pathiye thudnaganam…. Ippozhe kadha ezhuthu ini illa… Aake mind blank aayi irikkuva ?
      Nandhi ❤️

  18. Thante pazhaya kadhakal muzhuvanakkan valla udhesavum undo….

    1. ചാണക്യൻ

      @shanu….
      Nilavil oru udheshavumilla….

  19. വിശ്വനാഥ്

    ചിരിക്കാൻ കാര്യമായി ഒന്നും ഉണ്ടായിരുന്നില്ല. നനഞ്ഞ പടക്കം ആയി. ശ്രമം പൊളി

    1. ജിത്ത്

      True

      1. ചാണക്യൻ

        @jithu…
        Ningalodum koodiya ?

    2. ചാണക്യൻ

      @vishwanathan
      Aaaykktte broo…. Nananja padkkam eduthu nokkan bro kanicha manas undaloo ??

      1. നനഞ്ഞ പടക്കം എന്ന് ആമുഖത്തിൽ പറഞ്ഞിരുന്നേൽ ഞങ്ങൾക്ക് ഇത് ചെയ്യേണ്ടി വരില്ലായിരുന്നു

        1. ചാണക്യൻ

          @bystander

          Ini ezhuthumbol sradhikkam ketto..
          Ormippichath nannayi ??

      2. വിശ്വനാഥ്

        മുഴുവൻ വായിക്കാതെ പടക്കം നനഞ്ഞതാണ് എന്നു മുൻകൂട്ടി കാണാനുള്ള സിദ്ധി ഇല്ലാതെ പോയി.
        ഇവിടെ തെറ്റ് എന്റെ ഭാഗത്താണ്. അതു മനസിലാക്കുന്നു. ഈ അത്യുത്തമ കലാസൃഷ്ടി മനസിലാക്കാൻ വേണ്ട ബുദ്ധിയില്ലാതെ വായിച്ചു നോക്കിയതാണ് തെറ്റ്. അഭിപ്രായം തുറന്നു പറഞ്ഞത് അതിലും വലിയ പാതകം. എല്ലാം ഞാൻ മനസിലാക്കുന്നു.
        രാജാവ് ഇപ്പോഴും നഗ്നൻ തന്നെയാണ്. ഇതും കൂടെ കൂട്ടി ക്ഷമിക്കണം. ഇനി ചാണക്യ കൃതികളുടെ ഏഴയലത്ത് വരാതിരിക്കാൻ ശ്രദ്ധിക്കാം.

        1. ചാണക്യൻ

          @vishwanadhan….
          Ivide onnamathe nalla mazhaya…. Appo pinne ente aduthu ninnum kittunna padakkam nananjathanennu oohichal mathi…
          Pinne ente kadhaye aano uthama kalaasrushti ennu vilichath…
          Njn polum ente kadhaye uthama kalasrushti ennu ithuvare vilichittilla ,???
          Pinne ningalkkangane thonniyenkil athente kuzhppmalla?
          Ente kadha vasyikkukayo vaayikkathirikkukayo ningade ishtam….
          Ivide mattu ethra nalla puthiya ezhuthukaar und…
          Avare poyi spprt cheyyu
          Pinne kalladichu poosayavanu rajaav nagnan aayi thonnaam… ennu vachu ellarkkum angane aavanamennilla…
          Nandhi

Comments are closed.