മാമാ നമ്മൾ വീടു മാറിയോ… ആ കൊച്ചിന്റെ നില്പും ഭാവവും കാണുമ്പോ ന്തോ ഒരു വശപിശക് പോലെ…
നീ എന്തിനാ അതൊക്കെ നോക്കുന്നെ കാർ നോക്കാൻ വന്നവൻ അത് നോക്കിയ മതി..പിന്നെ ഇവര് അളിയനെ അത്രേം പരിചയമുള്ളതല്ലേടാ….
എന്നാലും മാമാ ….
എന്താ വീണ്ടും ഒരു രഹസ്യം പറച്ചിൽ ചായ ഇഷ്ട്ടായില്ലെ….
ആ പിന്നെ എന്താ ഇഷ്ട്ടായേർക്കുന്നു… ആല്ലേ കണ്ണാ..
ഹ അ അതേ അതേ..
അല്ല കണ്ണൻ ഇപ്പൊ ന്ത് ചെയുന്നു…
അവൻ ചായ കുടിക്കുന്നത് കണ്ടിലെ mr അച്യുതൻ …
അയോ അത് അല്ല മുമ്പ് ന്താ ചെയ്തിരുനെ എന്നു ജോലി.. പഠിപ്പ് ഒക്കെ…
ഹഹ നല്ല ചോദ്യം മേൽപോട്ട് താവഴിക്ക് എന്തിനാ ഒരു ജോലി mr അച്യുതൻ ഹഹ …..പിന്നെ പേരിനു ഇവൻ ബിടെക് ഓ മറ്റോ പഠിച്ചിട്ടുണ്ട് അല്ലെടാ…….
അല്ല അമ്മാവാ കാർ വാങ്ങാൻ വന്ന നമ്മലോട് എന്തിനാ ഇയാൾ ഇതൊക്കെചോദിക്കുനേ കാറിന്റെ കാര്യം പറയരുതോ…പിന്നെ ആ കൊച് ഇടക്കിടക്ക് എന്നെ നോക്കുന്നുണ്ടോ എന്നൊരു സംശയം എനിക്കില്ലാതില്ല…..
കണ്ണാ …..പഴയ കോഴി സ്വഭാവം ഇവിടെ എടുക്കാൻ നിൽക്കേണ്ട… നി എന്തിനാ ആ കുട്ടിയെ നോക്കാൻ നിൽക്കുന്നെ
♥️♥️♥️
കൂട്ടുകാരന്റെയാണോ അതോ സ്വന്തം അനുഭവം ആണോ…???
എന്തായാലും ഒത്തിരി ഇഷ്ടപ്പെട്ടു…ഒരു കോമഡി സ്കിറ്റ് കാണുന്ന ഫീൽ ആയിരുന്നു…എല്ലാവരും നന്നായി അഭിനയിച്ചു പക്ഷെ സ്കോർ ചെയ്തത് ഗോപി മാമൻ ആണ്.ഉടപിറന്നോളെ എന്നുള്ള പ്രയോഗം നന്നായിരുന്നു bt റിപീറ്റ് ഒഴുവാക്കാമായിരുന്നു എന്ന് തോന്നി.കാറിനെ കുറിച്ചുള്ള വർണകൾ ഒക്കെ മനോഹരം… പട്ടാഭിഷേകത്തിൽ കോട്ടയം നസീറിന്റെ സീൻ ആണ് ഓർമ വന്നത്.
കണ്ണൻ പ്രവാസ ലോകത്തേക്ക് കടന്നു എന്ന് എഴുതിയപ്പോൾ തന്നെ കഥ അവസാനിച്ചിട്ട് കൂടി നല്ലൊരു ടൈൽ എൻഡ് തന്നതിന് ഒരുപാട് നന്ദിയുണ്ട്…റിയൽ ലൈഫിൽ അങ്ങിനെ സംഭവിച്ചിട്ടില്ലെങ്കിൽ കൂടിയും. കുറച്ചേ ഉള്ളു എങ്കിലും അവരുടെ പ്രണയവും അനോഹരം ആയിരുന്നു. അന്ധവിശ്വാസനങ്ങളെ പൊളിച്ചെഴുതുവാൻ കൂടി ഈ കഥക്ക് സാധിച്ചു എന്നത് മറ്റൊരു നേട്ടം ആണ്.
ഒരു റിക്യുസ്റ്റ്…കഴിയുമെങ്കിൽ ഇനിയും എഴുതാൻ ശ്രമികുക.
സ്നേഹം ???
-MENON KUTTY
ഇത്രയും നല്ല comment ന് ആദ്യം തന്നെ താങ്ക്സ്…????….പിന്നെ റിയൽ ലൈഫിൽ അവരുടെ കല്യാണം കഴിഞ്ഞിട്ടില്ലാട്ടോ അവര് പ്പോഴും പ്രണയിച്ചു നടക്കുന്നു….പിന്നെ നിക്ക് എഴുതാൻ ഒന്നും അറിയില്ല്യ…കഥകൾ വായിച്ചു വായിച്ചു ഒരു ആഗ്രഹത്തിന് എഴുതിയതാ…ഇന്നി എഴുത്തോ എന്നും അറിയില്ല…???????? സ്നേഹം മാത്രം…?????
Monne supereyikku ketta
Entertaining ???
ഹിഹിഹി താങ്ക്സ്???????
❤️??
??????????
ആഹാ…..
കഥ മുഴോൻ ഒരു ആറ്റം ഭ്രുഗു ആണല്ലോ പുള്ളേ…..
ഇയ്യ് ന്താ പറഞ്ഞെ…..
ആദ്യ കഥയാണെന്നോ…
സത്യം പറ ഹിമാറെ…..
ഇയ്യ് പറഞ്ഞത് കള്ളമല്ലേ…..?
കഥ മുഴോൻ നല്ല പൊളപ്പൻ മൂഡിൽ വായിച്ചു….
ഞാനിപ്പോ ചെറിയൊരു മെഡിക്കൽ റെസ്റ്റിൽ ആണ്….
അതിനൊന്നും ഈ കഥെടെ രസ ചരട് പൊളിക്കാൻ പറ്റില്ല…..
അമ്മാവൻ ബഹു കേമം ആയിരുന്നു…
അമ്മ പറഞ്ഞ പോലെ ഉരുളി കമിഴ്ത്തിയാൽ പോലും ഇതുപോലെ ഒരു സാനം കിട്ടോന്ന് സംശയാ….?
എന്താ സഭ്യ ഭാഷ…
ഡിജെ പടത്തിൽ നമ്മടെ അല്ലുവിനെ ഓർമ വന്നു…
ഒപ്പം കണ്ണനും പൊളിച്ചു….?
അവസാനം വെടിയും പോകയും ഒക്കെ ആയല്ലേ ?
എന്തായാലും കുറച്ചു സീക്ൻസ് മാത്രമേ ഉള്ളെങ്കിലും അവരുടെ പ്രേമം നല്ല രീതിയിൽ ഉള്ളിൽ കയറി…
പക്ഷെ നമ്മടെ മാമന്റെ ആ കാർ വർണ്ണന ????
അതാണ് എന്നെ ഒരുപാട് ചിരിപ്പിച്ചത് ?
ഏതോ മലയാളം സിനിമയിൽ കണ്ടത് പോലെ ഉണ്ട്…
എന്തൊക്കെ ഹാദ്യകരമായ വഴക്ക് ഉണ്ടായാലും സ്വദേശി കണ്ണനെ വിദേശി കണ്ണൻ ആക്കിയാലും ക്ലൈമാക്സിൽ നന്ദിനി പശുവിന്റെ കറവക്കാരൻ കണ്ണൻ തന്നെ ആയല്ലോ….
സന്തോഷം…..?
ഇനിയും ഒരുപാട് പറയണമെന്നുണ്ട്…
പക്ഷെ ഒന്നും ഓർമയില്ല….
അടുത്ത കഥക്ക് വലിയ കമെന്റ് തരാം….
ഒരുപാട് സ്നേഹം…????
Dk
ഇനി ഒന്നും വേണ്ട സന്തോഷം ആയി…….????????????????
dk …. sugayoda uvve … ?
Adipoli.. car കാണാൻ പോയി പെണ്ണ് കണ്ട ടീംസ്??? ഇനിയും ഇതുപോലെ എഴുതാൻ ശ്രമിക്കൂ…നന്നായിട്ടുണ്ട്..
സ്നേഹം….???????????
നല്ല ഫീൽ good ആയി എൻജോയ് ചെയ്ത് വായിച്ചു ബ്രോ….?
ഇനിയും എഴുതണേ ?
ആമി ☺️☺️☺️
സ്നേഹം സന്തോഷം??????…വായന മാത്രം ഉള്ളോ എഴുതാറില്ല… ഇതൊരു ആഗ്രഹം കൊണ്ട് എഴുതിയതാ…????
❤
❤️❤️❤️❤️❤️????
രസമുണ്ട് മാൻ….
എന്നാലും ആണ് ഫ്രണ്ട് ബമ്പറിന് കോട്ടം ഉണ്ട് കെട്ടോ ??
ന്റെ ദേവി പ്രവാസി????? കഥ വായിച്ചു എന്നു അറിഞ്ഞതിൽ സന്തോഷം???????????
അതെന്താ മാൻ എനിക്ക് കൊമ്പുണ്ടോ…
ടൈം കുറവാണ്… അതോണ്ട് വായിക്കൽ കുറവാണ്….. അല്ലേൽ എല്ലാം വായിച്ചു കമന്റിയെനേ മാൻ..
?
അത് പിന്നെ ക്ക് ഇഷ്ട്ടപ്പെട്ട എഴുത്തുകാരൻ ന്റെ സ്റ്റോറി വായിച്ചു എന്നു പറയുമ്പോ ഒരു സന്തോഷം?????
നല്ല എഴുത്തു…. ഞാനും കിടക്ക പായയിൽ കിടന്നു വായിച്ചു ഒരുപാട് ചിരിച്ചു…. ഇനിയും എഴുതണേ….
സ്നേഹത്തോടെ
❤നന്ദൻ ❤
ഇഷ്ട്ടമായി എന്നു അറിഞ്ഞതിൽ സന്തോഷം ?????? നിഴലായ് അത് ഇപ്പോഴും ഒരു വിങ്ങൽ ആയി മനസിൽ ഉണ്ട്ട്ടോ….
Superb!!!!
സ്നേഹം ??????????
സൂപ്പർ ബ്രോ…..
ആ പ്രസന്റേഷൻ കിടുക്കി……
ഇനിയും നല്ല സ്റ്റോറീസ് എഴുതുക…..
???
ശ്രെമിക്കാം….. ഒരു ആഗ്രഹം കൊണ്ട് എഴുതിയതാ…ഇഷ്ട്ടമായെങ്കിൽ സന്തോഷം???????????
Kollam kadha ishtayii comedy oru rakshayum illarnu ?.
??????????????
Mr . ടീ ടോട്ടൽ ഏർ , നിങ്ങളുടെ ചായകുടി കൊള്ളാം ..
നന്നായി ഇഷ്ടമായി .ഇനിയും ഇതുപോലെ എഴുതു ..
good luck
തോനെ ഹാർട്സ്
സ്നേഹം സന്തോഷം….?????
❤️❤️❤️❤️❤️❤️??
?????????
മ്യാമൻ ഒരേ പൊളി ???സൂപ്പർ ആയിട്ടുണ്ട് ബ്രൊ. എൻജോയ് ചെയ്ത് വായിച്ചു ???
ഞാനും ഹാപ്പി ?????
പുതിയ കഥകളുടെ കൂട്ടത്തിൽ ഒരു പുതുമയുള്ള പേര് കണ്ടു അതുകൊണ്ട് കേറിയതാ വായിച്ച വായിച്
വന്നപ്പോ തന്നെ കഥയുടെ പോക്ക് മനസിലായി … ☺?
ശരിക്കും പറഞ്ഞ ഒരു കരിക്കു എപ്പിസോഡ് കാണുന്ന ഫീൽ ആയിരുന്നു … ???
ഒരുപാട് സന്തോഷം തോന്നി thnx ഫോർ ദിസ് സ്റ്റോറി ….
എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട രണ്ടു വരികളാണ് ……………..???
1 … അപ്പൊ mr അച്യുതൻ…..നമ്മുക്ക് കാര്യങ്ങളിലേക്ക് കടക്കാം ഞങ്ങൾ വന്നത് തന്നെ അളിയന്റെ ഒറ്റ നിര്ബന്ധപ്രകാരം ആണ്….അറിയാലോ മേൽപോട്ട് തറവാട്ടുകാർക്ക് സെക്കന്ഡ് സാധനം നോക്കേണ്ട ആവശ്യമേ ഇല്ലാ…ഇത് പിന്നെ ന്റെ കണ്ണന് ഇടക്കൊക്കെ പുറത്തോട്ട് കൊണ്ടുപോവാന്നും ഒന്നും കൈ തഴമ്പ് വരാൻ കൂടി ആണേ….അതോണ്ട് ഒരു rate ഞാൻ അങ്ങോട്ട് പറയും ..പറ്റുച്ച ഇപ്പൊ നമ്മക്ക് വാക്കാൽ അങ്ങു ഉറപ്പിക്കാം…..ന്താ……അങ്ങനെ അല്ലെ….
2 …അച്ചുതോ കണ്ണനെ വേണേൽ നിങ്ങൾക്ക് പറ്റിക്കാം പക്ഷെ ഈ ഗോപിയെ പറ്റില്ല ഓടിച്ചു നോക്കാതെ തന്നെ ഗോപി ഫുൾ ഹിസ്റ്ററി പറയും അറിയോ തനിക്ക്….താഴത്തെപടി സ്റ്റോപ്പിൽ വെച്ചുണ്ടായ പ്രശനം ഞാൻ അറിഞ്ഞാർന്നു…..പിന്നെ ഫ്രണ്ട് ബംബറിനു കോട്ടം ഉണ്ട് പിന്നെ രണ്ടു സൈഡിലും പെയിന്റ് പോയതും കൂട്ടി ബാക്കിലെ ഡിക്കി………..
ഏത് രണ്ടും വായിച് ചിരിച്ചുപോയോടോ മാൻ …..??
ഗോപി എന്ന കൂട്ടുകാരന്റെ മാമൻ ഒരേ പൊളി … ??
…………………………………
ഇനിയും കഥകളെഴുതി വായനക്കാരെ ചിന്തിപ്പിക്കാനും ചിരിപ്പിക്കാനും കരയിപ്പിക്കാനും സന്തോഷിപ്പിക്കാനും താങ്കൾക്കും താങ്കളുടെ തൂലികക്കും കഴിയട്ടെ എന്ന് ഞാൻ
നേരുന്നു … ??
ഒരുപാട് സ്നേഹം bruda ……….. ??
ഇത് ആദ്യ വരികൾ ആയിരുന്നു ബട്ട് ഇടക്ക് വെച് മുറിഞ്ഞേ പോയി കോപ്പി പേസ്റ്റ് ചെയ്തപ്പോ ….
ഹലോ മിസ്റ്റർ Teetotaller .. ഞമ്മക്ക് കാര്യങ്ങളിലേക്ക് കടക്കാം … ?? ….
ഞാൻ ഈ അടുത്ത കാലത്തായി ഇങ്ങനെ ചിരിച്ചിട്ടില്ല … എക്സാം ഒക്കെ ആയി അകെ മൂഡ് ഓഫ്
ആയിരുന്നു … ?
ഡികെ യുടെ കോമഡി കഥ വായിക്കാമെന്ന് വെച് കേറിയതാ … ?
…ആദ്യമായി എഴുതിയ കഥക്ക് ഇത്ര നല്ലൊരു കമന്റിന് തന്നതിന് ഒരുപാട് താങ്ക്സ്??..പിന്നെ നിക്ക് മറുപടി പറയാൻ ഒന്നും അറിയില്ല??…ന്തായാലും ഒരുപാട് സ്നേഹം മാത്രം….പിന്നെ ഒരിക്കലും കരയിപ്പിക്കില്ലട്ടോ…??????
പിന്നെ dk അതൊരു വിസ്മയം അല്ലേ…??
dk nte shishyana nom ??
Dkയെ പരിചയം ഇല്ല… എന്നാലും ഒരു ആഗ്രഹം ആശാനേ കൊണ്ടു ഇത് ഒന്നു വായിപ്പിക്കാമോ….???????
paranje nokkam pulli ezhuthila ….
parayam …
എല്ലാം നാം കാണുന്നു അറിയുന്നു……
ഉടൻ ഒരു കമെന്റ് പ്രധീക്ഷിക്കാം….
ഇപ്പൊ ഒരു അസുഖത്തിൽ പെട്ടിരിക്കാണ്….
ചിരിക്കാനും കരയാനും ഒന്നും വയ്യ…
ജീവനോടെ തെറിച്ചു വരിയാണേൽ ആദ്യം ഇത് തന്നെ നാം വായിക്കും….
അപ്പൊ ശരി….
??
***തിരിച്ചു വരുകയാണെങ്കിൽ ?
കൊള്ളാം കേട്ടോ?. നന്നായിട്ടുണ്ട്..
അടുത്ത കഥയുമായി വീണ്ടും വരിക..
സ്നേഹത്തോടെ,..
വായന മാത്രം ഉള്ളോ ഒരു ആഗ്രഹം തോന്നി എഴുതിയതാ…???
ഭയങ്കരാ… താങ്കൾ ഒരു കിലാടി തന്നെ സഹോ ???? പൊളി സ്റ്റോറി
ഇഷ്ടമായി എന്നറിഞ്ഞതിൽ സന്തോഷം ബ്രോ????????
?
Onnum paraysnilla
???????????????
?????????????
❤❤
????????
Kollam bro
Thank u???
വായിച്ചിട്ട് അഭിപ്രായം വേറെ പറയാം ❤️
മറക്കരുതേ…????
??? ഇഷ്ടമായി
സന്തോഷം???
നന്നായിരുന്നു സഹോദര ഒന്നും പറയാനില്ല..
❤❤❤❤❤❤❤
Thank u ??
?
??