ഒരു ഓണക്കാല ഊഞ്ഞാല്‍ ആട്ടം – [Santhosh Nair] 937

എങ്ങനെയോ ഊഞ്ഞാൽ നിർത്തി, ചാടി ഇറങ്ങി പേരയില്‍ ഉടക്കിയ മുണ്ട് വലിച്ചെടുത്തു കൊണ്ട് പുള്ളി ഓടിയ വഴിയില്‍ പിന്നെ വർഷത്തേക്ക് പുല്ലു ചെത്തേണ്ട ആവശ്യം വന്നില്ല.

എന്തായാലും ആ വലിയ രഹസ്യം വെളിപ്പെടുത്തിയതിനു എനിക്ക് അവാർഡ് ഒന്നും കിട്ടിയില്ല, ഭാഗ്യം.

NB :

എത്ര പണം തരാമെന്നു പറഞ്ഞാലും ആ രഹസ്യം ഞാൻ വെളിപ്പെടുത്തില്ല – കേട്ടോ.
കുറെപ്പേർ കമന്റിൽ ചോദിക്കുന്നുണ്ട് – വേണ്ട മോനെ വേണ്ട മോനെ..

24 Comments

  1. ചിരിപ്പിച്ചു?

    1. Valare Nandi, Aami
      veendum avika 🙂

  2. രഹസ്യം angd പിടി കിട്ടീല ??

    1. kallam parayendaa … 😀 😀

      1. ചത്യം.

        1. athoru rahasyam alle? athukondu thanne athangane thudaratte. veliyil aarodenkilum paranjaal athu parasyam aakum 🙂 😀

          1. എങ്കി ചേട്ടൻ ചെവി പൊത്തി പറഞ്ഞന്ന മതി അതാകുമ്പോ ആരും കേക്കുലല്ലോ?

        2. Paranju aniyan ketto? ???

  3. അടിപൊളി പണിയായിരുന്നു നായർ സാബ്??

    1. ??????
      Varavu vechu

  4. അത്‌ കലക്കി… ????

    1. Nandi Reghu kuttee

  5. Ennalum vallatha paniyai poi

    1. enthu cheyyaanaa mashe, chilar pani chodichu chodichu vaangum. 😀

  6. Pinnalla nammaloda Kali?

    1. Halla pinne
      Ethrayaa kshmaikkuka

  7. മണവാളൻ

    എന്റെ സന്തോഷേട്ടാ, നിങ്ങൾ ആ ചെങ്ങായിയോട് ഈ ചതി ചെയ്തല്ലോ ???

    1. ????
      Chilar pani chodichu chodichu vaangum

  8. എന്തായിരുന്നു ആ മഹാരഹസ്യം ???

    1. മണവാളൻ

      ഡോണ്ടു ഡോണ്ടു?

      1. Ellaam kaivittu poyi

    2. ഇതൊന്നും ennodalla.. ആ panikodutha aalinodu parayanam don’t do don’t do എന്ന് ????

      1. ??????

    3. വായനക്കാരുടെ മനോഗത വ്യാപാരത്തിനു സമർപ്പിച്ചുകൊള്ളുന്നു

Comments are closed.