ഒരു ഇന്റര്‍വ്യൂ അഥവാ അഭിമുഖം —-– [Santhosh Nair] 91

ഞാന്‍ “തമ്പി നിന്നെ പോലെ ഒരു ബുദ്ധിമാനും കഴിവുള്ളവനും ആയ പയ്യനെ ഇന്റര്‍വ്യൂ ചെയ്യാന്‍ കഴിഞ്ഞതില്‍ എനിക്ക് സന്തോഷം ഉണ്ട്. നീ ഒരുയര്‍ന്ന പദവിയില്‍ എത്തിച്ചേരണം”

പയ്യന്‍ “സാര്‍ പക്ഷെ അതിനുള്ളില്‍ അമേരിക്കയില്‍ നിന്നും നല്ല ജോലി കിട്ടിയാല്‍ ഞാന്‍ പോയെന്നിരിക്കും, സാര്‍ ക്ഷമിക്കണം”

എനിക്ക് നില്കാനും ഇരിക്കാനും വയ്യാതായി. ശരി തമ്പി നീ ഇപ്പോൾ പൊയ്ക്കോളൂ. ഫോൺ നമ്പർ ഉണ്ടല്ലോ, മറ്റു വിവരങ്ങള്‍ ഞാന്‍ വിളിച്ചറിയിക്കാം.

ഞാന്‍ എന്ന ഈ പാവം ഇന്ത്യന്‍ പവുരന്‍ “ഇന്ത്യന്‍ ഒബാമ” പോലെ എന്റെ മുന്നില്‍ നിന്ന ആ പയ്യനെ നന്ദി പറഞ്ഞു അയച്ചു.

ഓടി പോയി എന്റെ കാബിനിലെ കസേരയില്‍ ഇരുന്ന ഞാന്‍ ഇനി ഒരിക്കലും H R വഴി അല്ലാതെ വരുന്ന ആരെയും ഇന്റര്‍ വ്യൂ ചെയ്യില്ല എന്ന ശപഥം എടുത്തു.

താഴെക്കൊടുത്തിരിയ്ക്കുന്നതുപോലെ ഒരു മെയിൽ അയക്കേണ്ടിവന്നെങ്കിലും എന്തായാലും പിന്നെ ഒരു ആഴ്ച കഴിഞ്ഞേ അടുത്ത ഒരു ഇന്റര്‍വ്യൂ നടത്താനുള്ള ധൈര്യം എനിക്ക് വന്നുള്ളൂ.

4 candidate feedback examples to cultivate your talent pool | Gem

5 Comments

    1. kure naal aayi kanditt 🙂

    2. Thanks 🙂

  1. നീലകുറുക്കൻ

    ☺️☺️☺️

    1. Thanks 🙂

Comments are closed.