ഒരു ഇന്റര്‍വ്യൂ അഥവാ അഭിമുഖം —-– [Santhosh Nair] 91

 

ചെന്നെയിലെ തുടക്കകാലത്തു നടന്ന ഒരു സംഭവം – ഒരു ഉദ്യോഗാര്‍ഥി വന്നു, നല്ല മഞ്ഞ ഷര്‍ട്ടും ബ്രവുണ്‍ പാന്റും കാലില്‍ വെള്ള ഷൂ അരയില്‍ കറുത്ത ബെല്‍റ്റ്‌ ഈയിടെ ഡിഗ്രി എന്ന തോന്നിയവാസം കഴിഞ്ഞു പരീക്ഷ എന്ന മഹാസംഭവവും കഴിഞ്ഞു വന്ന ഏഴഴകും വഴിഞ്ഞൊഴുകുന്ന തെന്നാട്ടുകാരന്‍ സുന്ദരന്‍.

ആകെക്കൂടെ ഒരു ചെറിയ മൈക്കേല്‍ ജാക്ക്സണ്‍ മണം അടിക്കുന്നത് പോലെ തോന്നി – ഒരു പക്ഷെ എന്റെ തോന്നലാവാം.

കൂടെ ജോലി ചെയ്യുന്ന ഒരു പയ്യന്റെ ബന്ധു ആയതിനാല്‍ ഇന്റര്‍വ്യൂ റൂമില്‍ ഉക്കാറുവാന്‍ (ഇരിക്കാന്‍) പറഞ്ഞു. ഞാന്‍ കുറച്ചു കഴിഞ്ഞു അകത്തു പോയി പയ്യന്‍ വളരെ ബഹുമാനത്തോടെ തന്നെ എണീറ്റ്‌ നിന്ന് ഒരു ഗുട്മോര്‍നിങ്ങു പറഞ്ഞു.

അത് ഞാനും വരവ് വെച്ചു, ബഹുമാനത്തോടെ തന്നെ. ഒരു പക്ഷെ നാളെ ഒരു ദിവസം അവനും ഒരു V P സീനിയര്‍ V P അങ്ങനെയൊക്കെ പെരിയ പെരിയ പോസിഷനുകളില്‍ എത്തിയാല്‍ എന്ത് ചെയ്യും.

Interview: Sachin Pilot: Students and Politics in India | South Asia@LSE

5 Comments

    1. kure naal aayi kanditt 🙂

    2. Thanks 🙂

  1. നീലകുറുക്കൻ

    ☺️☺️☺️

    1. Thanks 🙂

Comments are closed.