ഒരു ഇന്റര്‍വ്യൂ അഥവാ അഭിമുഖം —-– [Santhosh Nair] 92

എന്റെ പഴയ ബ്ലോഗിൽ നിന്നും കൊണ്ടുവന്നതാണിത്. 2004 – 2010 സമയത്തു എടുത്ത ചില അഭിമുഖങ്ങളുടെ രസകരമായ ക്രോഡീകരണം. കുറ്റങ്ങൾ എല്ലാം ഒരാളിന്റെ തലയിൽ കെട്ടി വെച്ചേക്കാം എന്നു കരുതി.

താഴെക്കാണുന്ന സ്ക്രീൻ ഷോട്ട് പോലെ അല്ല എല്ലാ ഇന്റർവ്യൂവും. പല അംഗങ്ങളും പല രീതിയിൽ. മനുഷ്യർ പലതല്ലേ, ചിലർ അല്പം മോശം പെർഫോമൻസ് ആവും. അവരെ ഒരിക്കലും കളിയാക്കണം എന്നു ഒരിക്കലും ഉദ്ദേശിച്ചിട്ടില്ല. ദയവായി തമാശയായി കാണുക. (അനുഭവങ്ങൾ എല്ലാം അതേപടി എഴുതാൻ പറ്റില്ല. ചില കാൻഡിഡേറ്റ്സ്നു ബേസിക് അറിവുകൂടി ഉണ്ടാവില്ല.)

Job Interview Questions, Answers, and Tips To Prepare

5 Comments

    1. kure naal aayi kanditt 🙂

    2. Thanks 🙂

  1. നീലകുറുക്കൻ

    ☺️☺️☺️

    1. Thanks 🙂

Comments are closed.