ഒന്നുമറിയാതെ [പേരില്ലാത്തവൻ] 106

 

 

 

 

ആൾ ഇപ്പോഴും എന്റെ കണ്ണിലേക്കു തന്നെ ആണ് നോട്ടം

 

 

 

 

അച്ചു : ഞാൻ പണ്ടും നിന്നെ കരയിപ്പിക്കുക തന്നെ അല്ലെ ചെയ്തട്ടുള്ളു പിന്നെ എന്തിനാ എന്നെ പിന്നെയും പിന്നെയും ചേർത്ത് പിടിക്കുന്നെ…. ഞാൻ കാരണം നിനക്ക് അനുഭവിക്കേണ്ടി വന്ന നാണക്കേട് എന്തിനു ഞാൻ കാരണം തന്നെ അല്ലെ നീ മരിക്കാൻ നോക്കിയതും. ഞാൻ കാര..

 

 

 

 

ബാക്കി പറയാൻ സമ്മതിക്കാതെ ഞാൻ അവളെ എന്റെ നെഞ്ചിലേക്ക് കിടത്തി തലയിലൂടെ തഴുകി കിടുത്തുകൊണ്ടിരുന്നു.

 

 

 

 

ഞാൻ : അയ്യേ… ഇത്രയേ ഉള്ളോ നീ…. മോശം…. ഞാൻ വെറുതെ നിന്നെ കളിപ്പിക്കാൻ പറഞ്ഞതല്ലേ.നീ ഇല്ലാതെ ഒരു ദിവസം എന്നിക് ജീവിക്കാൻ പറ്റും എന്ന് നിനക്ക് തോന്നുന്നുണ്ടോ. പിന്നെ പണ്ടത്തെ കാര്യം ഞാൻ നിന്റടുത്തു ഇനി പറയാനും ആലോചിക്കാനും പാടില്ലെന്ന് പറഞ്ഞിട്ടുള്ളതല്ലേ. അത് ഒരു അടഞ്ഞ അധ്യാനം ആണ്.

 

 

 

 

ഇത്രേം പറഞ്ഞിട്ടും അവൾ കരയുന്നത് കണ്ടിട്ട് എന്നിക് ഒരു കുസൃതി കാണിക്കാൻ ആണ് തോന്നിയത്. ഞാൻ മെല്ലെ എന്റെ കൈ അവളുടെ നിതംബത്തിന്റെ മുകളിൽ വെച്ചൊന്ന ചെറിയ അടി കൊടുത്തു ?.

 

 

 

 

അച്ചു അപ്പൊ തന്നെ ചാടി എഴുനേറ്റു എന്റെ കഴുത്തിനു പിടിച്ചു

 

 

 

 

അച്ചു : നിനക്ക് എന്നെ ഉപേക്ഷിക്കുകയും വേണം എന്നാൽ എന്റെ കുണ്ടികിട്ട് അടിക്കുകയും വേണം ല്ലേഡാ ?

 

 

 

 

ഞാൻ : എന്റെ പൊന്നല്ലേ… അച്ചു… മോളെ… ഞാൻ വെറുതെ അടിച്ചതാ. മോൾ തൽകാലം എന്റെ കഴുത്തിൽ നിന്ന് കൈ എടുത്തേ.

 

 

 

 

അച്ചു (എന്റെ കഴുത്തിൽ നിന്ന് പതുക്കെ കൈഎടുത്തു): അങ്ങനെ ആണെങ്കിൽ മോനു കൊള്ളാം ഇല്ലേൽ വിവരം അറിയും.

 

 

 

 

എന്നും പറഞ്ഞു തിരിഞ്ഞു നടക്കാൻ തുടങ്ങിയവളെ കൈയിൽ പിടിച്ചു വീണ്ടും എന്റെ നെഞ്ചത്തേക്ക് വലിച്ചിട്ടു. പെട്ടെന്നുണ്ടായതു കാരണം പുള്ളിക്കാരി ഒന്ന് പേടിച്ചിട്ടുണ്ട്. തലയുയർത്തി നോക്കിയ അവളെ എന്തേലും പറയുന്നതിന് മുന്നേ തന്നെ അവളുടെ സുന്ദരമായ ചുണ്ടുകൾ ഞാൻ വിഴുങ്ങി… അത്യം കുറച്ചു ബലം പിടിച്ചെങ്കിലും പിന്നെ എന്നെ തിരിച്ചും ഉമ്മ വെക്കാൻ തുടങ്ങി. കുറേനേരം നീണ്ടുനിന്ന ആ ചുംബനത്തിൽ നിന്ന് വിട്ടുമാറിയത് മുറിയിലെ കഥക് ആരോ തട്ടിയപ്പോഴാണ്. ഇരുവരും പെട്ടെന്ന് തന്നെ വിട്ടു മാറിയിട്ട് അച്ചു ചെന്ന് വാതിലു തുറന്നു.

 

 

 

 

ഇതാണ് അടുത്ത കഥാപാത്രം – കീർത്തി എന്ന കീർത്തന. എന്റെ കസിൻ ആണെങ്കിലും എന്നിക് ഒരു അനിയത്തിയെ പോലെയും അവൾക്ക് ഒരു ചേട്ടനും ആണ് ഞാൻ.

1 Comment

Add a Comment
  1. Ninthan plan illengil plz continue…

Leave a Reply

Your email address will not be published. Required fields are marked *