എൻറെപെണ്ണ് – 2 15

പരസ്പരം അടി ഉണ്ടാകുന്ന ഒരു സാഹചര്യം ഞാനും അവളും വിട്ടു കൊടുത്തില്ല

ഒരു ദിവസം സ്കൂൾ വിട്ടു വരുബോൾ എന്റെ മുന്നിൽ ആയിരുന്നു ശ്രീക്കുട്ടി ഞാൻ തൊട്ടു പുറകിൽ ഉണ്ടായിരുന്നു ഒപ്പം എന്റെ ഫ്രണ്ട് കണ്ണനും ഞങ്ങൾ ഒരു മനോഹര ഗാനം പാടി പെട്ടി പെട്ടി വോട്ട് പെട്ടി പെട്ടി തുറന്നപ്പോൾ ശ്രീക്കുട്ടി പൊട്ടി അവൾക്കു ദേഷ്യം വരുന്നതു കാണാമായിരുന്നു എനിക്ക് കണ്ണൻ അവന്റെ ഏട്ടൻ കൂട്ടി കൊണ്ട് പോയീ
നടക്കുമ്പോൾ പിന്നെ ഞാനും ശ്രീക്കുട്ടി മാത്രം നടക്കുക ആയിരുന്നു റോഡിലുടെ മുൻപേ കെയറി നടക്കാൻ എനിക്ക് ധൈര്യം ഉണ്ടായിരിന്നില്ല ഇന്ന് ശ്രീകുട്ടി യെ കുറെ കളിയാക്കി ദേഷ്യം പേടിപ്പിച്ചതുകൊണ്ട്

പെട്ടന്നു ഒരു ഓട്ടോ സ്പീഡിൽ വന്നു ശ്രീക്കുട്ടിയെ തട്ടിയിട്ടതും